"സംവാദം:തലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപ്രസക്തമായവ ഒഴിവാക്കി ശേഷിച്ചവ ക്രമീകരിക്കുന്നു
(ചെ.) തലക്കെട്ടു മാറ്റം: സംവാദം:തലവൂര്‍ >>> സംവാദം:തലവൂർ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

18:13, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഈ മലയാ‍ളം വിക്കി പീഡിയ എന്താ ഇങ്ങനെ , കുറെ വ്യക്തികള്‍ ഇങ്ങനെ വിട്ടുപോയവ പൂരിപ്പിക്കൂ എന്നൊക്കെ പറഞ്ഞു ലേഖനം എഴുതിയാല്‍ എന്താ ചെയ്ക??? കുറേ എണ്ണം എടുത്ത് കളഞ്ഞതേയുള്ളൂ. പിന്നെയും . എന്തെങ്കിലും ആകട്ടെ അല്ലെ!!! എല്ലാവരു തമാശക്കാരാ!!!!!!!! :) --  ജിഗേഷ്  ►സന്ദേശങ്ങള്‍  14:59, 23 മാര്‍ച്ച് 2007 (UTC)

ഇപ്പരിപാടി ശരിയാവില്ല. എല്ലാവരും ഇങ്ങനെ വിട്ടു പോയ ഭാഗങ്ങള്‍ പൂരിപ്പിക്കുക മത്സരം തുടങ്ങിയാലോ? ഒരു ലേഖനം തുടങ്ങുമ്പോള്‍ അതിന്റെ പ്രാഥമിക വിവരങ്ങള്‍ എങ്കിലും അതില്‍ ഇടേണ്ടേ. ഇതു അപൂര്‍ണ്ണ ലേഖങ്ങ്ങളുടെ എണ്ണം കൂട്ടാനേ ഉപകരിക്കൂ --Shiju Alex 15:22, 23 മാര്‍ച്ച് 2007 (UTC)

തലക്കെട്ട്

തലയൂരല്ലേ തലവൂരായി മാറിയത്? --Challiovsky Talkies ♫♫ 12:03, 25 മേയ് 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:തലവൂർ&oldid=580475" എന്ന താളിൽനിന്ന് ശേഖരിച്ചത്