"ടെൻസിങ് നോർഗേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: th:เทนซิง นอร์เก
(ചെ.) തലക്കെട്ടു മാറ്റം: ടെന്‍സിങ് നോര്‍ഗേ >>> ടെൻസിങ് നോർഗേ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

17:10, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

Tenzing Norgay
ടെന്‍സിങ് നോര്‍ഗേ പര്‍‌വതാരോഹണ വേഷത്തില്‍
ജനനംമേയ് 15, 1914[1]
ഖര്‍ത താഴ്വര, ടിബറ്റ്
മരണം9 മേയ് 1986(1986-05-09) (പ്രായം 71)
തൊഴിൽപര്‍‌വതാരോഹകന്‍, ടൂര്‍ ഗൈഡ്
ജീവിതപങ്കാളി(കൾ)ദവ പുറ്റി, ആങ് ലഹ്മു, ദക്കു
കുട്ടികൾപെം പെം, നിമ, ജംലിങ്, നോര്‍ബു

ആദ്യമായി എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ പര്‍വ്വതാരോഹകരില്‍ ഒരാളാണ് ടെന്‍സിങ് നോര്‍ഗേ (മേയ് 15, 1914 - മേയ് 9, 1986).

1914ല്നേപ്പാളിലെ ഖുംബു പ്രദേശത്തെ ഒരു കര്‍ഷക കുടും‍ബത്തിലാണ് നോര്‍ഗേ ജനിച്ചത്. ഷെര്‍പ്പ വംശജനായതിനാല്‍ ടെന്‍സിങ് ഷെര്‍പ്പ എന്ന പേരിലും അറിയപ്പെട്ടു. 1953 മെയ് 29ന് എഡ്മണ്ട് ഹിലാരിയോടൊപ്പം എവറസ്റ്റ് കൊടുമുടി കീഴടക്കി. 1986ല്‍ ഡാര്‍ജിലിങ്ങില്‍‌വച്ച് മസ്തിഷ്കരക്തസ്രാവം (Cerebral hemorrhage) മൂലം അന്തരിച്ചു.

അവലംബം

  1. http://original.britannica.com/eb/question-587635/49/Tenzing-Norgay-born
"https://ml.wikipedia.org/w/index.php?title=ടെൻസിങ്_നോർഗേ&oldid=579314" എന്ന താളിൽനിന്ന് ശേഖരിച്ചത്