"കോക്ടെയ്ൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: is:Kokteill
(ചെ.) തലക്കെട്ടു മാറ്റം: കോക്ടെയ്ല്‍ >>> കോക്ടെയ്ൽ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

14:04, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കോക്ടെയ്ല്‍ ഗ്ലാസില്‍ പകര്‍ന്നു വെച്ചിരിക്കുന്ന ഒരു പരമ്പരാഗത കോക്ടെയ്ല്‍

പൂവൻ‌കോഴിയുടെ വാലുപോലെ ( cock tail) പലനിറങ്ങളിൽ ചാലിച്ചെടുത്തമദ്യക്കൂട്ടാണ് കോക്ടെയ്‌ൽ.ആദ്യകാലങ്ങളിൽ മദ്യത്തോടൊപ്പം പഞ്ചസാര ,വെള്ളം എന്നിവചേർക്കുന്നതിനെയാണ് കോക്ടെയിൽ എന്നു പറഞ്ഞിരുന്നത്.ഇന്ന് മദ്യത്തോടൊപ്പം മറ്റു മദ്യങ്ങൾ ജ്യൂസ് , പഞ്ചസാ‍ര ,തേൻ ,വെള്ളം സോഡ, ഐസ്, പാൽ, പച്ചമരുന്നുകൾ എന്നിവയൊക്കെ ചേർത്ത് കോക്ടെയിൽ ഉണ്ടാക്കാറുണ്ട്.

  • ജിന്‍ ആണ് കോക്ടെയ്‌ലിനു പറ്റിയ മദ്യം.ജൂനിപെര്‍ ബെറി രുചിക്കായി ചേര്‍ത്തവാറ്റുമദ്യമാണ്‌ ജിന്‍.
  • ജിന്‍ കോക്ടെയിലില്‍ പ്രധാന ഇനമാണ്‌ മാര്‍ട്ടിനി.ജിന്നും ഫോര്‍ട്ടിഫൈഡ് വൈന്‍ ഇനമായ വെര്‍മൗത്തും ചേര്‍ത്താണ്‌ മാര്‍ട്ടിനിയുണ്ടാക്കുന്നത്.വിസ്കി,റം, ബിയര്‍, വൈന്‍, ബ്രാണ്ടി, വോഡ്ക , മെക്സിക്കന്‍ മദ്യം ടെക്വില എന്നിവയും കോക്ടെയിലിനായി ഉപയോഗിക്കാം
  • ജിന്‍ ചേര്‍ന്ന കോക്ടെയിലുകളില്‍ പ്രധാന മറ്റിനങ്ങളാണ്‌ ഗിംലറ്റ് , ടോം കോളിന്‍സ് എന്നിവ.
  • നെല്ല് വാറ്റിയെടുക്കുന്ന ജാപ്പനീസ് മദ്യം സാകി(sake)യും കോക്ടെയിലിനു പറ്റിയതാണ്‌.

ഇതും കൂടി കാണുക

മദ്യം

അവലംബം

മാതൃഭൂമി ആരോഗ്യ മാസിക നവംബർ 2008 ഡോ. ആർ .വി. എം. ദിവാകരൻ എഴുതിയ ലേഖനത്തിൽ നിന്നും.(page 25-30)

"https://ml.wikipedia.org/w/index.php?title=കോക്ടെയ്ൽ&oldid=575982" എന്ന താളിൽനിന്ന് ശേഖരിച്ചത്