"ജൂൺ 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: qu:22 ñiqin inti raymi killapi |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: li:22 juni |
||
വരി 93: | വരി 93: | ||
[[la:22 Iunii]] |
[[la:22 Iunii]] |
||
[[lb:22. Juni]] |
[[lb:22. Juni]] |
||
[[li:22 juni]] |
|||
[[lmo:22 06]] |
[[lmo:22 06]] |
||
[[lt:Birželio 22]] |
[[lt:Birželio 22]] |
08:47, 19 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ 22 വര്‍ഷത്തിലെ 173(അധിവര്‍ഷത്തില്‍ 174)-ാം ദിനമാണ്.
ചരിത്രസംഭവങ്ങള്‍
- 1812 - നെപ്പോളിയന് റഷ്യയില്‍ ആക്രമിച്ചു കടന്നു.
- 1866 - ആസ്ട്രോ പ്രഷ്യന്‍ യുദ്ധത്തില്‍ ഓസ്ട്രിയന്‍ സേന ഇറ്റാലിയന്‍ സേനയെ പരാജയപ്പെടുത്തി.
- 1911 - എഡ്വാര്‍ഡ് ഏഴാമനെ പിന്തുടര്ന്ന് ജോര്‍ജ്ജ് അഞ്ചാമന് യു.കെ.-യുടെ രാജാവായി.
- 1937 - കാമില്ലെ ഷൗടെമ്പ്സ് ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി.
- 1941 - രണ്ടാം ലോകമഹായുദ്ധം: ഓപ്പറേഷന് ബാര്‍ബറോസ്സ എന്ന സൈനികനടപടിയിലൂടെ നാസി ജര്‍മ്മനി സോവിയറ്റ് യൂണിയനില്‍ ആക്രമിച്ചു കടന്നു.
- 1962 - 113 പേരുടെ മരണത്തിന് കാരണമായി, എയര്‍ ഫ്രാന്‍സിന്റെ ബോയിങ് 707 ജെറ്റ് വിമാനം വെസ്റ്റ് ഇന്‍ഡീസിലെ ഗ്വാഡ്ലൗപ്പില്‍ തകര്‍ന്നു വീണു.
- 1976 - കാനഡയിലെ ജനസഭ വധശിക്ഷ നിര്‍ത്തലാക്കി.
- 1978 - പ്ലൂട്ടോയോടൊപ്പമുള്ള കുള്ളന്‍ ഗ്രഹം ഷാരോണ്‍ കണ്ടെത്തി. മുന്‍പ് ഇത് പ്ലൂട്ടോയുടെ ഉപഗ്രഹമായായിരുന്നു അറിയപ്പെട്ടിരുന്നത്.
- 1986 - അര്‍ജന്റീനയുടെ ഫുട്ബോള്‍ കളിക്കാരന് ഡീഗോ മറഡോണ ഇംഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ എന്നറിയപ്പെടുന്ന വിവാദഗോള്‍ നേടി.
- 2002 - പടിഞ്ഞാറന്‍ ഇറാനില്‍, റിച്ചര്‍ സ്കേലില്‍ 6.5 രേഖപ്പെടുത്തിയ ഒരു ഭൂകമ്പത്തില്‍ 261 പേരിലധികം മരണമടഞ്ഞു.