"സ്കൈലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്: ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യഅമേരിക്കന്‍ സ്പേസ് സ്റ്... |
(ചെ.) കൃത്രിമോപഗ്രഹങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം. |
||
വരി 1: | വരി 1: | ||
ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ[[ അമേരിക്കന്‍]] സ്പേസ് സ്റ്റേഷന് ആണ് സ്കൈലാബ്.75-ടണ്‍ ഭാരമുള്ള ഈ [[സ്പേസ് സ്റ്റേഷന്]] 1973 മുതല്‍ 1979 വരെ പ്രവര്ത്തനസജ്ജമായിരുന്നൂ.1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികള്‍ ഇതു സന്ദര്‍ശിച്ചിട്ടുണ്ട്.[[സൗരയൂഥത്തി]]ലെ[[ ഗുരുത്വകര്ഷണ]] വ്യതിയാനങളേക്കുരിച് പഠിക്കുക എന്നതായിരുന്നു പ്രദമോദേശ്യം.[[മൈക്രോഗ്രാവിറ്റി]]യേക്കുരിച് പഠിക്കുന്ന ഒരു ലബോറട്ടറിയും[[ സോളാര്‍ ഒബ്സര്‍വേറ്ററി]]യും ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്.എന്നാല്‍ താത്പര്യക്കുറവുംകൊണ്ട് ഇതിനെ വേണ്ടപോലെ സമ്രക്ഷിക്കുവാന്‍ കഴിഞില്ല.1979-ല്‍[[ ഭൗമാന്തരീക്ഷത്തില്‍]] പ്രവേശിച്ച സ്കൈലാബ് കത്തിത്തകര്‍ന്നു. |

[[Category:കൃത്രിമോപഗ്രഹങ്ങള്‍]] |
10:24, 17 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യഅമേരിക്കന്‍ സ്പേസ് സ്റ്റേഷന് ആണ് സ്കൈലാബ്.75-ടണ്‍ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷന് 1973 മുതല്‍ 1979 വരെ പ്രവര്ത്തനസജ്ജമായിരുന്നൂ.1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികള്‍ ഇതു സന്ദര്‍ശിച്ചിട്ടുണ്ട്.സൗരയൂഥത്തിലെഗുരുത്വകര്ഷണ വ്യതിയാനങളേക്കുരിച് പഠിക്കുക എന്നതായിരുന്നു പ്രദമോദേശ്യം.മൈക്രോഗ്രാവിറ്റിയേക്കുരിച് പഠിക്കുന്ന ഒരു ലബോറട്ടറിയുംസോളാര് ഒബ്സര്‍വേറ്ററിയും ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്.എന്നാല്‍ താത്പര്യക്കുറവുംകൊണ്ട് ഇതിനെ വേണ്ടപോലെ സമ്രക്ഷിക്കുവാന്‍ കഴിഞില്ല.1979-ല്ഭൗമാന്തരീക്ഷത്തില് പ്രവേശിച്ച സ്കൈലാബ് കത്തിത്തകര്‍ന്നു.