"അഭാജ്യസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: arz:عدد اولى
(ചെ.) യന്ത്രം പുതുക്കുന്നു: jbo:nalfendi kacna'u
വരി 53: വരി 53:
[[it:Numero primo]]
[[it:Numero primo]]
[[ja:素数]]
[[ja:素数]]
[[jbo:nalfendi rarna'u]]
[[jbo:nalfendi kacna'u]]
[[ka:მარტივი რიცხვი]]
[[ka:მარტივი რიცხვი]]
[[ko:소수 (수론)]]
[[ko:소수 (수론)]]

15:54, 12 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിതശാസ്ത്രത്തില്‍, രണ്ട് എണ്ണല്‍ സംഖ്യാ ഘടകങ്ങള്‍ മാത്രമുള്ള എണ്ണല്‍ സംഖ്യകളെ അഭാജ്യസംഖ്യകള്‍ എന്ന് വിളിക്കുന്നു[1]. അഭാജ്യസംഖ്യകളുടെ ഘടകങ്ങള്‍ 1-ഉം ആ സംഖ്യയും മാത്രമായിരിക്കും. അഭാജ്യസംഖ്യകളുടെ ഗണത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട്. അഭാജ്യസംഖ്യകള്‍ അനന്തമാണെന്ന് 300 ബിസി-ക്കടുത്ത് യൂക്ലിഡ് തെളിയിച്ചിരുന്നു[2]. ആദ്യ മുപ്പത്തിനാല് അഭാജ്യസംഖ്യകള്‍ താഴെ ചേര്‍ത്തിരിക്കുന്നു:

2, 3, 5, 7, 11, 13, 17, 19, 23, 29, 31, 37, 41, 43, 47, 53, 59, 61, 67, 71, 73, 79, 83, 89, 97, 101, 103, 107, 109, 113, 127, 131, 137, 139

ഒന്ന്(1) നിര്‍വചനമനുസരിച്ച് ഒരു അഭാജ്യസംഖ്യയല്ല. അഭാജ്യസംഖ്യയായ ഒരേയൊരു ഇരട്ട സംഖ്യ രണ്ട് (2) ആണ്.

അവലംബം

  1. http://mathworld.wolfram.com/PrimeNumber.html
  2. http://primes.utm.edu/notes/proofs/infinite/


ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=അഭാജ്യസംഖ്യ&oldid=530533" എന്ന താളിൽനിന്ന് ശേഖരിച്ചത്