ഉപയോക്താവിന്റെ സംവാദം:Mlbot

    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

    അക്ഷര യന്ത്രം (talkcontribscounttotallogspage movesblock logemail)

    മൊറൊട്ടോറിയം

    നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ[തിരുത്തുക]

    കൂടിയ വേഗത : 10 സെകന്റിൽ ഒരു മാറ്റം.

    അപൂർണ്ണം[തിരുത്തുക]

    • {{stub|....}} -> {{അപൂർണ്ണം}}. ഇന്റർവിക്കി പരിശോധിച്ചുള്ള തിരുത്ത്. സെമി-ആട്ടോ
    • അപൂർണ്ണ ജീവചരിത്രങ്ങളിലുള്ള {{അപൂർണ്ണം}}, {{stub}}, തുടങ്ങിയ ഫലകങ്ങൾ മാറ്റി {{അപൂർണ്ണ ജീവചരിത്രം}} എന്ന ഫലകം ചേർക്കൽ

    വിഭാഗം[തിരുത്തുക]

    Category:Image copyright tags --> Category:പകർപ്പവകാശ ടാഗുകൾ

    വിക്കിപീഡിയ:യന്ത്രങ്ങൾ/അംഗീകാരത്തിനുള്ള_അപേക്ഷകൾ#മറ്റുള്ളവ
    Yes check.svg --സാദിക്ക്‌ ഖാലിദ്‌ 14:26, 25 മേയ് 2008 (UTC)Reply[മറുപടി]

    വിഭാഗം:തിരഞ്ഞെടുത്ത ലേഖനങ്ങളിലെ ചിത്രങ്ങൾ വിഭാഗം:തിരഞ്ഞെടുത്ത ചിത്രങ്ങളിലേക്ക് മാറ്റുക ({{featured}} -> {{തിരഞ്ഞെടുത്ത ചിത്രം}})

    Yes check.svg --സാദിക്ക്‌ ഖാലിദ്‌ 15:08, 25 മേയ് 2008 (UTC)Reply[മറുപടി]

    അക്ഷരത്തെറ്റ്[തിരുത്തുക]

    1. അധിക്രമ -> അതിക്രമ
    2. അശ്വത്വാമാവ്‌ -> അശ്വത്ഥാമാവ്‌
    3. അസന്നിഗ്ദം -> അസന്ദിഗ്ദം
    4. ക്രിഷി -> കൃഷി
    5. കോളാംബി -> കോളാമ്പി
    6. ജാള്യത -> ജാള്യം
    7. തത്വം -> തത്ത്വം
    8. ത്രിതീയ -> തൃതീയ
    9. താല്‌പര്യ -> താൽപര്യ
    10. ദു:ഖം -> ദുഃഖം
    11. ദീർഘസുമംഗലീ ഭവഃ -> ദീർഘസുമംഗലീ ഭവ
    12. ധീർഘവീക്ഷണ -> ദീർഘവീക്ഷണ
    13. നിക്ഷുപ്ത -> നിക്ഷിപ്ത
    14. നിഖണ്ടു -> നിഘണ്ടു
    15. നിഖണ്ഡു ->നിഘണ്ടു
    16. നിഘണ്ഡു -> നിഘണ്ടു
    17. നിരോദന -> നിരോധന
    18. നെറ്റിതട -> നെറ്റിത്തട
    19. പത്രാതിപ -> പത്രാധിപ
    20. പ്രതിപാധി -> പ്രതിപാദി
    21. പ്രദിക്ഷണ -> പ്രദക്ഷിണ
    22. പ്രസ്താന -> പ്രസ്ഥാന
    23. പരിസ്തതി -> പരിസ്ഥിതി
    24. പഴഞ്ജൻ -> പഴഞ്ചൻ
    25. പിന്നോക്കം -> പിന്നാക്കം
    26. പിന്നോക്കവിഭാഗം -> പിന്നാക്കവിഭാഗം
    27. ഭിഷ്വഗര -> ഭിഷഗ്വര
    28. ഭൗതീകം -> ഭൗതികം
    29. മുന്നോക്കം -> മുന്നാക്കം
    30. മുന്നോക്കവിഭാഗം ‌-> മുന്നാക്കവിഭാഗം
    31. മനസാക്ഷി -> മനസ്സാക്ഷി
    32. മ്രിദു -> മൃദു
    33. മഹത്വം -> മഹത്ത്വം
    34. യധാർത്ഥ -> യഥാർത്ഥ
    35. യാദൃശ്ചിക -> യാദൃച്ഛിക
    36. രൂഡമൂല -> രൂഢമൂല
    37. രാപ്പകൽ -> രാപകൽ
    38. ലൗകീകം -> ലൗകികം
    39. വന്ദ്യവയോദിക -> വന്ദ്യവയോധിക
    40. വിഡ്ഡി -> വിഡ്ഢി
    41. വിമ്മിഷ്ഠം -> വിമ്മിട്ടം
    42. ഷഢ്ജപഞ്ചമ -> ഷഡ്ജപഞ്ചമ
    43. സഘാക്ക -> സഖാക്ക
    44. സത്യാവസ്ത -> സത്യാവസ്ഥ
    45. സ്തല -> സ്ഥല
    46. സ്തിതി -> സ്ഥിതി
    47. സ്രഷ്ടി -> സൃഷ്ടി
    48. സൃഷ്ടാ -> സ്രഷ്ടാ
    49. സൃഷ്ടാവ് -> സ്രഷ്ടാവ്
    50. സാഷ്ഠാംഗം -> സാഷ്ടാംഗം
    51. സൌഭാഗ്യവതീ ഭവഃ -> സൌഭാഗ്യവതീ ഭവ
    52. ഹൃസ്വ -> ഹ്രസ്വ
    53. അക്ഷരതെറ്റ് -> അക്ഷരത്തെറ്റ്
    54. അണ്ഠകടാഹ -> അണ്ഡകടാഹ
    55. അധവാ -> അഥവാ
    56. ആപാദചൂടം -> ആപാദചൂഡം
    57. ഉത്ഭോധിപ്പിച്ചു -> ഉദ്ബോധിപ്പിച്ചു
    58. കഥപാത്രങ്ങ -> കഥാപാത്രങ്ങ
    59. ഖുറാൻ -> ഖുർആൻ
    60. ചലചിത്ര -> ചലച്ചിത്ര
    61. തമിഴ്നാട് -> തമിഴ്‌നാട്
    62. യവ്വനം -> യൗവനം
    63. രജ്ഞി -> രഞ്ജി (Ranji Trophy)
    64. വിക്കിപീടിയ -> വിക്കിപീഡിയ
    65. വിത്യാസം -> വ്യത്യാസം

    സമസ്തപദങ്ങൾ[തിരുത്തുക]

    • കുറച്ചു വിവരങ്ങൾ ഇവിടെ കാണാം
    1. സമസ്ത പദം -> സമസ്തപദം
    2. സംസ്ഥാന സമ്മേളനം -> സംസ്ഥാനസമ്മേളനം
    3. മലയാളം വ്യാകരണം -> മലയാളവ്യാകരണം

    ചെയ്യാനുള്ള ജോലികൾ[തിരുത്തുക]

    അക്ഷരത്തെറ്റുകൾ[തിരുത്തുക]

    1. ലൗകീകം -> ലൗകികം
    2. ഭൗതീകം -> ഭൗതികം
    3. മനസാക്ഷി -> മനസ്സാക്ഷി
      1. JJ: മനഃസാക്ഷി അല്ലേ ശരി
    4. രാപ്പകൽ -> രാപകൽ
    5. അസ്തമനം -> അസ്തമയം
    6. അസന്നിഗ്ദം -> അസന്ദിഗ്ദം
    7. അദ്ധ്യക്ഷം -> ആദ്ധ്യക്ഷം
    8. ആദ്ധ്യക്ഷത -> അദ്ധ്യക്ഷത
    9. ആൾക്കാർ -> ആളുകൾ
    10. പിന്നോക്കം -> പിന്നാക്കം
      1. JJ: പിന്നോക്കം അല്ലേ ശരി, പിന്നാക്കം എന്നത് മലബാർ പ്രദേശത്ത്‍ മാത്രം ഉപയോഗിക്കുന്ന slang അല്ലേ?
    11. പിന്നോക്കവിഭാഗം -> പിന്നാക്കവിഭാഗം
      1. JJ: പിന്നോക്കവിഭാഗം അല്ലേ ശരി?
    12. മുന്നോക്കം -> മുന്നാക്കം
      1. JJ: മുന്നോക്കം അല്ലേ ശരി?
    13. മുന്നോക്കവിഭാഗം ‌-> മുന്നാക്കവിഭാഗം
      1. JJ: മുന്നോക്കവിഭാഗം അല്ലേ ശരി?
    14. ബഹുഭാര്യാത്വം -> ബഹുഭാര്യത്വം
    15. മഹദ്‌വ്യക്തി -> മഹാവ്യക്തി
      1. JJ: മഹാവ്യക്തി എന്നു ഞാൻ കേട്ടിട്ടേയില്ല.. മഹത്‌വ്യക്തി ആണോ ശരി?
    16. മദ്ധ്യസ്ഥം -> മാദ്ധ്യസ്ഥം
    17. യഥാസ്ഥാനത്ത് -> യഥാസ്ഥാനം
    18. വിമ്മിഷ്ടം -> വിമ്മിട്ടം
    19. വിമ്മിഷ്ഠം -> വിമ്മിട്ടം
    20. സാഷ്ഠാംഗം -> സാഷ്ടാംഗം
    21. സ്വയരക്ഷ -> സ്വരക്ഷ
      1. JJ: സ്വയരക്ഷ അല്ലേ കൂടുതൽ ശരി?
    22. തത്വം -> തത്ത്വം
      1. JJ: എന്റെ അറിവ് തത്വം ആണ്‌ ശരി എന്നാണ്‌
    23. മഹത്വം -> മഹത്ത്വം
      1. JJ: എന്റെ അറിവ് മഹത്വം ആണ്‌ ശരി എന്നാണ്‌, മഹത്തരം എന്നതാണ്‌ കൂട്ടക്ഷരമുള്ള ശരിയായ പദം
    24. നിഘണ്ഡു -> നിഘണ്ടു
    25. നിഖണ്ടു -> നിഘണ്ടു
    26. നിഖണ്ഡു ->നിഘണ്ടു
    27. സൃഷ്ടാവ് -> സ്രഷ്ടാവ്
    28. സാമ്രാട്ട് -> സമ്രാട്ട്
    29. പ്രഗത്ഭൻ -> പ്രഗല്ഭൻ
      1. JJ: എന്റെ അറിവ് പ്രഗത്ഭൻ ആണ്‌ ശരി എന്നാണ്‌
    30. പ്രാഗത്ഭ്യം -> പ്രാഗൽഭ്യം
      1. JJ: എന്റെ അറിവ് പ്രാഗത്ഭ്യം ആണ്‌ ശരി എന്നാണ്‌
    31. യവ്വനം -> യൗവനം
      1. JJ: യൗവ്വനം ആണോ ശരി?
    32. പരിണിതഫലം -> പരിണതഫലം
      1. JJ: ആരെങ്കിലും ദയവായി verify ചെയ്യുക, എനിക്കു സംശയമുണ്ട്
    33. മുഖാന്തരം -> മുഖാന്തിരം
      1. JJ: ആരെങ്കിലും ദയവായി verify ചെയ്യുക, എനിക്കു സംശയമുണ്ട്
    34. രജ്ഞി -> രഞ്ജി (Ranji Trophy)
    35. അണ്ഠകടാഹ -> അണ്ഡകടാഹ
    36. അധിക്രമ -> അതിക്രമ
    37. അശ്വത്വാമാവ്‌ -> അശ്വത്ഥാമാവ്‌
    38. ആപാദചൂടം -> ആപാദചൂഡം
    39. ആയില്ലെ -> ആയില്ലേ
    40. ഉത്ഭോധിപ്പിച്ചു -> ഉദ്ബോധിപ്പിച്ചു
    41. കഥപാത്രങ്ങ -> കഥാപാത്രങ്ങ
    42. കോളാംബി -> കോളാമ്പി
    43. ക്രിഷി -> കൃഷി
    44. ഗുരുവേ നമഃ -> ഗുരവേ നമഃ
    45. ഗൃന്ഥ -> ഗ്രന്ഥ
    46. ചെംബു -> ചെമ്പു
    47. ജാള്യത -> ജാള്യം
    48. താല്‌പര്യ -> താൽപര്യ
    49. ത്രിതീയ -> തൃതീയ
    50. ദീർഘസുമംഗലീ ഭവഃ -> ദീർഘസുമംഗലീ ഭവ
    51. ദു:ഖം -> ദുഃഖം
    52. ധീർഘവീക്ഷണ -> ദീർഘവീക്ഷണ
    53. നിക്ഷുപ്ത -> നിക്ഷിപ്ത
    54. നിരോദന -> നിരോധന
    55. നെറ്റിതട -> നെറ്റിത്തട
    56. പത്രാതിപ -> പത്രാധിപ
    57. പരിസ്തതി -> പരിസ്ഥിതി
    58. പഴഞ്ജൻ -> പഴഞ്ചൻ
    59. പ്രതിപാധി -> പ്രതിപാദി
    60. പോട്ടെ -> പോട്ടേ
    61. പ്രദിക്ഷണ -> പ്രദക്ഷിണ
    62. പ്രസ്താന -> പ്രസ്ഥാന
    63. ഭിഷ്വഗര -> ഭിഷഗ്വര
    64. മ്രിദു -> മൃദു
    65. യധാർത്ഥ -> യഥാർത്ഥ
    66. യാദൃശ്ചിക -> യാദൃച്ഛിക
    67. രൂഡമൂല -> രൂഢമൂല
    68. വന്ദ്യവയോദിക -> വന്ദ്യവയോധിക
    69. വിഡ്ഡി -> വിഡ്ഢി
    70. ഷഢ്ജപഞ്ചമ -> ഷഡ്ജപഞ്ചമ
    71. സഘാക്ക -> സഖാക്ക
    72. സത്യാവസ്ത -> സത്യാവസ്ഥ
    73. സൌഭാഗ്യവതീ ഭവഃ -> സൌഭാഗ്യവതീ ഭവ
    74. സ്തല -> സ്ഥല
    75. സ്തിതി -> സ്ഥിതി
    76. സൃഷ്ടാ -> സ്രഷ്ടാ
    77. സ്രഷ്ടി -> സൃഷ്ടി
    78. ഹൃസ്വ -> ഹ്രസ്വ

    സംവാദം[തിരുത്തുക]

    ഞാൻ എന്റെ അഭിപ്രായങ്ങൾ JJ: എന്ന ഒപ്പോടുകൂടി ചേർത്തിട്ടുണ്ട്. --ജേക്കബ് 16:50, 12 നവംബർ 2007 (UTC)Reply[മറുപടി]

    മാഷെ, നമുക്ക് ഇത് ഒരു ലേഖനമോ ഫലകമോ ആക്കിയാലോ?--സുഗീഷ് 17:30, 12 നവംബർ 2007 (UTC)Reply[മറുപടി]
    ശരിയാണെന്ന് ഉറപ്പുവരുത്തിയവ യന്ത്രത്തിലേക്ക് ചേർത്തു --സാദിക്ക്‌ ഖാലിദ്‌ 14:57, 29 ഏപ്രിൽ 2008 (UTC)Reply[മറുപടി]

    ചൊവ്വാദോഷം[തിരുത്തുക]

    മാതൃഭൂമിയിൽ ചൊവ്വാദോഷം എന്ന പംക്തിയിൽനിന്നും ചില തിരുത്തുകൾ കൂടി ഇവിടെ ഉൾപ്പെടുത്തിക്കൂടേ?

    ഷാജി 18:37, 12 നവംബർ 2007 (UTC)Reply[മറുപടി]

    ചൊവ്വാദോഷം എന്ന പംക്തിയിൽ‍ എങ്ങനെ വാക്യങ്ങൾ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും പദങ്ങളുടെ തെറ്റായ രീതിയിലുള്ള ഉപയോഗത്തെക്കുറിച്ചും വളരെയധികം വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. അവയും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും എന്നാണ്‌ എന്റേയും അഭിപ്രായം.--സുഗീഷ് 08:11, 17 നവംബർ 2007 (UTC)Reply[മറുപടി]

     Stock post message.svg  ചെയ്തുകൊണ്ടിരിക്കുന്നു...   --സാദിക്ക്‌ ഖാലിദ്‌ 10:16, 18 നവംബർ 2007 (UTC)Reply[മറുപടി]


    സംശയം[തിരുത്തുക]

    മുന്നോക്കം -> മുന്നാക്കം എന്തുകൊണ്ടാണ് മുന്നോക്കം അക്ഷരത്തെറ്റായി പറഞ്ഞിരിക്കുന്നത്?. അങ്ങനെയാണെങ്കിൽ മുന്നോട്ട്, മുമ്പോട്ട് ,പിന്നോട്ട് എന്നീ വാക്കുകളും മുന്നാട്ട് , പിന്നാട്ട് ,മുമ്പാട്ട് എന്നിങ്ങനെ തിരുത്തേണ്ടിവരില്ലേ?Sonujacobjose 12:42, 27 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]