"ഫർദീൻ ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fr:Fardeen Khan
(ചെ.) യന്ത്രം ചേര്‍ക്കുന്നു: id:Fardeen Khan
വരി 41: വരി 41:
[[en:Fardeen Khan]]
[[en:Fardeen Khan]]
[[fr:Fardeen Khan]]
[[fr:Fardeen Khan]]
[[id:Fardeen Khan]]
[[mr:फरदीन खान]]
[[mr:फरदीन खान]]
[[pl:Fardeen Khan]]
[[pl:Fardeen Khan]]

20:25, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫര്‍ദീന്‍ ഖാന്‍
फ़र्दीन ख़ान
فردین خان
മറ്റ് പേരുകൾഫര്‍ദീന്‍
തൊഴിൽഅഭിനേതാവ്
സജീവ കാലം1998 - ഇതുവരെ
ജീവിതപങ്കാളി(കൾ)നതാഷ മാധ്‌വാനി (2005 - ഇതുവരെ)
മാതാപിതാക്ക(ൾ)ഫിറോസ് ഖാന്‍
സുന്ദരി ഖാന്‍

ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടനാണ് ഫര്‍ദീന്‍ ഖാന്‍(ഹിന്ദി: फ़र्दीन ख़ान, ഉര്‍ദു: فردین خان, ജനനം: 8 മാര്‍ച്ച് 1974).


ആദ്യ ജീവിതം

പ്രമുഖ നടനും സംവിധായകനുമായ ഫിറോസ് ഖാന്റെ പുത്രനാണ് ഫര്‍ദീന്‍. പിതാവ് ഒരു അഫ്‌ഗാന്‍ മുസ്ലിമാണ്[1][2]. ഫര്‍ദീന്‍ ഖാന്‍ ജനിച്ചത് ബാംഗ്ലൂര്‍ ആണെങ്കിലും പഠിച്ചത് വിദേശത്താണ്. അഭിനയം പഠിച്ചത് കിഷോര്‍ നമിത് കപൂറിന്റെ അഭിനയ കോളേജില്‍ നിന്നാണ്.

സിനിമജീവിതം

സിനിമയിലേക്കുള്ള ആദ്യ് ചുവട് 1998 ല്‍ പ്രേം അഗന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇതിന്റെ സംവിധാനം ചെയ്തത് സ്വന്തം പിതാവായിരുന്നു. ഇത് ബോക്സ് ഓഫിസില്‍ ഒരു ശരാശരി ചിത്രമായിരുനു. 2005 ല്‍ ഇറങ്ങിയ നോ എണ്ട്രി എന്ന ഹാസ്യ ചിത്രത്തില്‍ നന്നായി അഭിനയിച്ചു. ഇത്ൊരു വിജയ ചിത്രമായിരുന്നു. 2007 ലെ ഹേ ബേബി എന്ന ചിത്രവും നന്നയി വിജയിച്ചു.

സ്വകാര്യ ജീവിതം

ഫര്‍ദീന്‍ ഖാന്റെ കുടുംബപശ്ചാത്തലം സിനിമയോട് ബന്ധപ്പെട്ടത് തന്നെയാണ്. പിതാവ് ഫിറോസ് ഖാന്‍ സംവിധായകനും, അമ്മാവനായ സഞ്ജയ് ഖാന്‍ അഭിനേതാവുമാണ്. ബന്ധുക്കളായ സയ്യദ് ഖാന്‍ മറ്റൊരു അഭിനേതാവാണ്. ഫര്‍ദീന്‍ വിവാഹം ചെയ്തിരിക്കുന്നത് മുന്‍ അഭിനേത്രിയായിരുന്ന മുംതാസിന്റെ മകളായ നതാഷ മാധ്‌വാനിയെ ആണ്. 2005 ല്‍ ഇവരുടെ വിവാഹം കഴിഞ്ഞു.

അവലംബം

  1. "Biography for Feroz Khan". IMDB.com. Retrieved 2008-06-02.
  2. Fardeen Khan (Born 1974)

പുറത്തേക്കുള്ള കണ്ണികള്‍

വര്‍ഗ്ഗം:ബോളിവുഡ് നടന്മാര്‍

"https://ml.wikipedia.org/w/index.php?title=ഫർദീൻ_ഖാൻ&oldid=521153" എന്ന താളിൽനിന്ന് ശേഖരിച്ചത്