"എൻ.പി. പ്രദീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) യന്ത്രം പുതുക്കുന്നു: en:Pappachen Pradeep
വരി 15: വരി 15:
[[വര്‍ഗ്ഗം:ഇന്ത്യയിലെ ഫുട്ബോള്‍ കളിക്കാര്‍]]
[[വര്‍ഗ്ഗം:ഇന്ത്യയിലെ ഫുട്ബോള്‍ കളിക്കാര്‍]]


[[en:Naduparampil Pappachen Pradeep]]
[[en:Pappachen Pradeep]]
[[it:Naduparambil Pappachan Pradeep]]
[[it:Naduparambil Pappachan Pradeep]]

11:26, 21 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:എന്‍.പി.പ്രദീപ്.JPG
എന്‍.പി. പ്രദീപ്

നടുപ്പറമ്പില്‍ പാപ്പച്ചന്‍ പ്രദീപ് ഒരു ഇന്ത്യന്‍ ഫുട്ബോള്‍ താരമാണ്.

ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗം, മുന്‍ ഇന്ത്യന്‍ ജുനിയര്‍‍ ടീം നായകന്‍‍, കേരളാ ഫുട്ബോള്‍ ടീമംഗം. 2007-ലെ നെഹ്രു കപ്പ് ഫൈനലില്‍‍ സിറിയക്കെതിരെ ഇന്ത്യയുടെ വിജയഗോള്‍ നേടി. മുംബൈയിലെ മഹീന്ദ്രാ യുണൈറ്റഡിന്റെ കളിക്കാരനാണ്‌. 2005 / 2006-ല്‍ നാഷണല്‍ ഫുട്ബാള്‍ ലീഗില്‍ മഹീന്ദ്ര യുണൈറ്റഡിനുവേണ്ടി പ്രദീപ് കളിച്ചു. ഇന്ത്യന്‍ അണ്ടര്‍ 23 ടീമിനെ കാപ്ടന്‍ ആയിരുന്നു പ്രദീപ്. ഇന്ത്യന്‍ ദേശീയ ഫുട്ബാള്‍ ടീമില്‍ ഇന്നുള്ള ഏക കേരളീയനാണ് എന്‍.പി. പ്രദീപ്.

കുടുംബം

ഇടുക്കി ജില്ലയിലെ മൂലമറ്റം സ്വദേശി, അച്ഛന്‍ പരേതനായ പാപ്പച്ചന്‍, അമ്മ സാവിത്രി,രണ്ടു സഹോദരിമാര്‍.


പുറത്തുനിന്നുള്ള കണ്ണികള്‍

വര്‍ഗ്ഗം:ഇന്ത്യയിലെ ഫുട്ബോള്‍ കളിക്കാര്‍

"https://ml.wikipedia.org/w/index.php?title=എൻ.പി._പ്രദീപ്&oldid=515954" എന്ന താളിൽനിന്ന് ശേഖരിച്ചത്