"മൈക്രോഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(വ്യത്യാസം ഇല്ല)

14:12, 17 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ന്യൂമാന്‍ U87 കണ്ടന്‍സര്‍ മൈക്രോഫോണ്‍

ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗങ്ങളാക്കി മാറ്റുവാനുപയോഗിക്കുന്ന ഉപാധിയാണ് മൈക്രോഫോണ്‍. മൈക്ക് എന്ന ചുരുക്ക പേരിലും ഇതറിയപ്പെടുന്നു. 1876 ല്‍ എമൈല്‍ ബെര്‍ലിനെര്‍ എന്നയാളാണ് ടെലിഫോണില്‍ ഉപയോഗിക്കുന്ന ആദ്യത്തെ മൈക്രോഫോണ്‍ കണ്ടെത്തിയത്.

"https://ml.wikipedia.org/w/index.php?title=മൈക്രോഫോൺ&oldid=513624" എന്ന താളിൽനിന്ന് ശേഖരിച്ചത്