"ജൂലൈ 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Louperibot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം പുതുക്കുന്നു: mhr:21 Сӱрем |
(ചെ.) യന്ത്രം പുതുക്കുന്നു: ar:ملحق:21 يوليو |
||
വരി 25: | വരി 25: | ||
[[af:21 Julie]] |
[[af:21 Julie]] |
||
[[an:21 de chulio]] |
[[an:21 de chulio]] |
||
[[ar:21 يوليو]] |
[[ar:ملحق:21 يوليو]] |
||
[[arz:21 يوليه]] |
[[arz:21 يوليه]] |
||
[[ast:21 de xunetu]] |
[[ast:21 de xunetu]] |
04:49, 7 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂലൈ 21 വര്‍ഷത്തിലെ 202 (അധിവര്‍ഷത്തില്‍ 203)-ാം ദിനമാണ്.
ചരിത്രസംഭവങ്ങള്‍
- 356 ബിസി - ഹിറോസ്ട്രാറ്റസ് എന്ന ചെറുപ്പക്കാരന് സപ്താദ്ഭുദങ്ങളില്‍ ഒന്നായ എഫസസിലെ ആര്‍ട്ടിമിസ് ക്ഷേത്രത്തിന് തീവച്ചു.
- 285 - ഡയൊക്ലീഷ്യന്‍ മാക്സിമിയനെ സീസറായി അവരോധിച്ചു.
- 1774 - 1768-ല്‍ ആരംഭിച്ച റഷ്യ-ടര്‍ക്കി യുദ്ധം അവസാനിച്ചു.
- 1960 - സിരിമാവോ ബണ്ഡാരനായകെ ശ്രീലങ്കയിലെ പ്രധാനമന്ത്രിയായി, പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്നു അവര്‍.
- 1969 - നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ കാലുകുത്തുന്ന ആദ്യ മനുഷ്യനായി.
- 1983 - ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താണ താപനില −89.2°C (−129°F)അന്റാര്‍ട്ടിക്കയിലെ വോസ്റ്റോക് സ്റ്റേഷനില്‍ രേഖപ്പെടുത്തി.
- 2007 - ഹാരി പോട്ടര്‍ പരമ്പരയിലെ അവസാന പുസ്തകമായ 'ഹാരി പോട്ടര്‍ ആന്‍ഡ് ഡെത്ത്ലി ഹാലോസ്' പ്രസിദ്ധീകരിക്കപ്പെട്ടു.
- 2008 - നേപ്പാളിലെ ആദ്യപ്രസിഡന്റായി നേപ്പാളി കോണ്‍ഗ്രസ് നേതാവ് രാംബരണ്‍ യാദവ് തിരഞ്ഞെടുക്കപ്പെട്ടു.
ജന്മദിനങ്ങള്
- 1899 - ഏണസ്റ്റ് ഹെമിങ്വേ, നോബല്‍ സമ്മാനജേതാവായ അമേരിക്കന്‍ കഥാകൃത്ത്(മ. ജൂലൈ 2, 1961).
ചരമവാര്‍ഷികങ്ങള്‍
- 2001 - പ്രമുഖ ചലച്ചിത്ര അഭിനേതാവ് ശിവാജി ഗണേശന്.