"മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:மான்செஸ்டர் யுனைட்டெட் F.C.
(ചെ.) യന്ത്രം പുതുക്കുന്നു: mk:Манчестер Јунајтед ФК
വരി 82: വരി 82:
[[lt:Manchester United FC]]
[[lt:Manchester United FC]]
[[lv:Mančestras "United"]]
[[lv:Mančestras "United"]]
[[mk:ФК Манчестер Јунајтед]]
[[mk:Манчестер Јунајтед ФК]]
[[mr:मँचेस्टर युनायटेड एफ.सी.]]
[[mr:मँचेस्टर युनायटेड एफ.सी.]]
[[ms:Manchester United F.C.]]
[[ms:Manchester United F.C.]]

01:08, 26 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
Manchester United's emblem
പൂർണ്ണനാമം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്
വിളിപ്പേരുകൾ ചുവന്ന ചെകുത്താന്മാര്‍,
മാന്‍ യുണൈറ്റഡ്, മാന്‍ യു.
സ്ഥാപിതം 1878, ന്യൂട്ടന്‍ ഹീത്ത് L&YR എഫ്.സി.
എന്ന പേരില്‍
കളിക്കളം ഓള്‍ഡ് ട്രാഫോര്‍ഡ്
കാണികൾ 76,212
ചെയർമാൻ United States ജോയല്‍ ഗ്ലേസര്‍
എവ്രാം ഗ്ലേസര്‍
മാനേജർ സ്കോട്ട്ലൻഡ് അലക്സ് ഫെര്‍ഗുസന്‍
നായകൻ ഇംഗ്ലണ്ട് ഗാരി നെവില്‍
ലീഗ് പ്രീമിയര്‍ ലീഗ്
2006–07 ജേതാക്കള്‍
Team colours Team colours Team colours
Team colours
Team colours
 
Home colours
Team colours Team colours Team colours
Team colours
Team colours
 
Away colours

ഇംഗ്ലണ്ടിലെ ഒരു പ്രമുഖ ഫുട്ബോള്‍ ക്ലബാണ്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പലതവണ ഇംഗ്ലീഷ് എഫ്.എ. കപ്പ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്നിവ നേടിയിട്ടുള്ള ഈ ടീം യുറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. 1878-ല്‍‌ ന്യൂട്ടണ്‍ ഹെത്ത് (Newton Heath L&YR F.C.) എന്ന പേരിലാണ്‌ ഈ ക്ലബ്ബ് സ്ഥാപിതമായത്.

ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡിലുള്ള ഓള്‍ഡ് ട്രാഫോര്‍ഡ് കളിക്കളം‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ക്ലബ്ബ് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോള്‍ ക്ലബായി കണക്കാക്കപ്പെടുന്നു. യുണൈറ്റഡിന്‌ ലോകത്താകമാനമായി അഞ്ചു കോടിയിലേറെ ആരാധകരുണ്ട്[1][2]. മാത്രമല്ല 1964-65 മുതല്‍ ആറു സീസണിലൊഴികെ ഇംഗ്ലീഷ് ഫുട്ബോളില്‍ യുണൈറ്റഡിന്റെ കളികാണാനെത്തുന്നവരുടെ ശരാശരി എണ്ണം മറ്റു ടീമുകളെ അപേക്ഷിച്ച് ഏറ്റവും അധികമാണ്‌[3]. 1986-87 സീസണ്‍ മുതലുള്‍ല ഇരുപതു വര്‍ഷക്കാലം 18 പ്രധാന ടൂര്‍ണമെന്റുകള്‍ വിജയിച്ചിട്ടുണ്ട്.[4]. ഇത് മറ്റേതൊരു പ്രീമിയര്‍ ലീഗ് ക്ലബിനേക്കാളും അധികമാണ്‌. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗിലും അതിനെ മുന്‍‌ഗാമിയുമായ ഫുട്ബോള്‍ ലീഗും പതിനാറു വട്ടം നേടിയിട്ടുണ്ട്.

1968-ല്‍ എസ്.എല്‍. ബെന്‍ഫിക്കയെ 4-1 നു പരാജയപ്പെടുത്തി യുറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്ന ആദ്യ ഇംഗ്ലീഷ് ടീമെന്ന ഖ്യാതി നേടി. പിന്നീട് 1999-ല്‍ രണാമതും ചാമ്പ്യന്‍സ് ലീഗ് നേടി. ഇംഗ്ലീഷ് എഫ്.എ. കപ്പ് ഏറ്റവും കൂടുതല്‍ നേടിയതിനെ റെക്കോര്‍ഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു തന്നെയാണ്‌; പതിനൊന്നു തവണ[5].

ചുവന്ന ചെകുത്താന്മാരുടെ ഫുട്ബോള്‍ ആധിപത്യം തെളിയിച്ചുകൊണ്ട് 21 ഡിസംബര്‍ 2008ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഫിഫ ക്ലബ്ബ് ലോക കപ്പ് നേടി. ഇക്വഡോറിയന്‍ ക്ലബ്ബായ എല്‍.ഡി.യൂ ക്വീറ്റോയിനെ തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ ഈ നേട്ടം കരസ്ഥമാക്കിയത്. ക്ലബ്ബ് ലോക കപ്പ് ജയിക്കുന്ന ആദ്യ ബ്രിട്ടീഷ് ക്ലബ്ബാണ് മാഞ്ചസ്റ്റര്‍.

ക്ലബ്ബില്‍ വളര്‍ന്നു വന്ന പല കളിക്കാരും ലോകപ്രശസ്തി നേടിയവരാണ്. ഇതിഹാസ താരങളായ സര്‍ ബോബി ചാള്‍ട്ട്ണ്‍, അയര്‍ലണ്ട് താരം ജോര്‍ജ് ബെസ്റ്റ്, ഫ്രെഞ്ച് സ്ട്രൈക്കര്‍ എറിക് കാന്റൊണാ എന്നിവര്‍ക്ക് ഇന്നുള്ള പ്രശസ്തി നേടികൊടുത്തത് ഓള്‍ഡ് ട്രാഫൊര്‍ഡിലെ സമയം തന്നെ. ക്ലബ്ബിന്റെ യൂത്ത് അകാദമിയിലൂടെ വളര്‍ന്നു വന്ന വെറ്ററന്‍ താരങളയ റയാന്‍ ഗിഗ്ഗ്സ്, പോള്‍ സ്കോള്‍സ് തുടങിയവര്‍ക്ക് പുറമെ ആധുനിക ഫുട്ബോളിന്റെ വിളിപ്പേരായി മാറിയ ഡേവിഡ് ബെക്കാം, യുവ താരം വെയ്ന്‍ റൂണി, 2008ലെ ഫിഫ പ്ലെയര്‍ ആയി തിരഞെടുക്കപ്പെട്ട പോര്‍ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ടോ എന്നിവരൊക്കെ തന്നെ മഞ്ചസ്റ്ററില്‍ നിന്നും പേര് നേടിയവരാണ്.

ക്ലബ്ബിന്റെ വിജയത്തില്‍ ഒരു വലിയ പങ്ക് വഹിച്ചത് മാനേജര്‍ സര്‍ അലക്സ് ഫെര്‍ഗുസനാണ്. 22 വര്‍ഷമായി സര്‍ ഫെര്‍ഗുസന്‍ ചുവന്ന ചെകുത്താന്മാരെ നയിക്കുന്നു. ഈ കാലാവധിയില്‍ 10 പ്രീമിയര്‍ ലീഗ് കിരീടങള്‍, 5 എഫ്.എ കപ്പുകള്‍, 3 ഇംഗ്ലീഷ് ലീഗ് കപ്പുകള്‍, 2 യുവേഫ ചാമ്പ്യന്‍സ് ലീഗ് പട്ടങള്‍, ഫിഫ ക്ലബ്ബ് ലോക കപ്പ്, തുടങി 30-ലേറെ ട്രോഫികള്‍ നേടി.

ആധാരസൂചിക

  1. "Who's The Greatest?". 4thegame.com. 2001-07-27. {{cite news}}: Check date values in: |date= (help)
  2. Henderson, Ian (2007-01-26). "Manchester United score with annual profits". 999Today. Retrieved 2007-04-16. {{cite news}}: Check date values in: |date= (help)
  3. "European Football Statistics". Retrieved 2006-06-24.
  4. Starting from the 1986-1987 season, Manchester United have won nine Premier League titles, one UEFA Champions League, one UEFA Cup Winners' Cup, five FA Cups and two League Cups. Trophies such as the Intercontinental Cup, European Super Cup and Community Shield are by convention considered minor trophies of lesser worth than other honours.
  5. "Manchester United win 11th FA Cup". Retrieved 2007-08-12.

ഫലകം:അപൂര്‍ണ്ണം ഫലകം:Link FA

ഫലകം:Link FA

ഫലകം:Link FA

വര്‍ഗ്ഗം:ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബുകള്‍