"തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 44: വരി 44:
Image:തേക്കിന്തൈ.JPG|തേക്കിന്‍ തൈ
Image:തേക്കിന്തൈ.JPG|തേക്കിന്‍ തൈ
Image:തേക്കില.JPG|തേക്കിന്‍ ഇല
Image:തേക്കില.JPG|തേക്കിന്‍ ഇല
Image:തേക്ക്.JPG|തേക്ക് മരം
Image:തേക്ക്_മരം.JPG|തേക്ക് മരം
</gallery>
</gallery>



07:12, 14 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

തേക്ക്
തേക്കിന്റെ കായ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
മരം
Division:
കഠിന മരം
Class:
മാഗ്നൊലിയൊപ്സിഡ
Order:
ലാമിയലെസ്
Family:
വെര്‍ബെനസ്യ
Genus:
ടെക് ടോണ
Species

ടെക്ടോണ ഗ്രാന്‍ഡിസ്
ടെക്ടോണ ഹാമില്‍ടോണിയാണ
ടെക്ടോണ ഫിലിപ്പെനിസിസ്

ഒരു കഠിനമരമാണ് തേക്ക് . ഇംഗ്ലീഷ്:Teak. ശില്പങ്ങളും ഗൃഹോപകരണങ്ങളുമുണ്ടാക്കാനുത്തമമായ മരങ്ങളിലൊന്നാണ്‌. ഇവ തെക്കെ എഷ്യയിലാണ് കണ്ടുവരുന്നത്. കേരളത്തിലെ ഇലപൊഴിയും ആര്‍ദ്ര വനങ്ങളില്‍ ആണ് കൂടുതലും കണ്ട് വരുന്നത്. വളരെ ഉയരവും വണ്ണവുമുള്ള മരമാണിത്. ഇവ ഏകദേശം 30-40 മീ. ഉയരത്തില്‍ വളരുന്നു.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിന്‍ തോട്ടം കേരളത്തിലെ നിലമ്പൂരിലാണ്.

പേരിനു പിന്നില്‍

ഇതിന്റെ പേര് മലയാളത്തിലെ തേക്ക് എന്ന ഉച്ചാരണത്തില്‍ നിന്ന് വന്നതാണ്. ഉച്ചാരണത്തിനെ കുറിച്ച് തമിഴ് സാഹിത്യത്തില്‍ അകനാനൂറ് , പെരുമ്പാണാറ്റുപ്പടൈ എന്ന ഗാനങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്]

തേക്ക് മൂന്ന് തരത്തില്‍

  • സാധാരണ തേക്ക് - ടെക്ടോണ ഗ്രാന്‍ഡിസ്
  • ദാഹത് തേക്ക് - ടെക്ടോണ ഹാമില്‍ടോണിയാണ
  • ഫിലിപ്പൈന്‍സ് തേക്ക് - ക്ടോണ ഫിലിപ്പെനിസിസ്


ഉപയോഗം

ഏറ്റവും കൂടുതല്‍ വീട്ടുപകരണനിര്‍മ്മാണരംഗത്ത് ഉപയോഗിക്കുന്ന മരമാണ് തേക്ക്.

ചിത്രശാല

പ്രമാണ സൂചിക

വര്‍ഗ്ഗം:വൃക്ഷങ്ങള്‍ വര്‍ഗ്ഗം:കഠിനമരങ്ങള്‍

"https://ml.wikipedia.org/w/index.php?title=തേക്ക്&oldid=467293" എന്ന താളിൽനിന്ന് ശേഖരിച്ചത്