"പാവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
വരി 40: വരി 40:
ചിത്രം:Bittergourd Male Flower.JPG|ആണ്‍പൂവ്
ചിത്രം:Bittergourd Male Flower.JPG|ആണ്‍പൂവ്
ചിത്രം:Bittergour‌‌d Female Flower.JPG|പെണ്‍പൂവ്
ചിത്രം:Bittergour‌‌d Female Flower.JPG|പെണ്‍പൂവ്
ചിത്രം:PaavalLeaves.jpg|പാവല്‍ ചെടി
</gallery>
</gallery>



17:06, 16 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പാവയ്‌ക്കാ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
M. charantia
Binomial name
Momordica charantia
Descourt.
Synonyms

കാരവേല്ലകം, കരേള, കരേളി

ഏകദേശം അഞ്ചു മീറ്റര്‍ വരെ നീളമുള്ള വള്ളിച്ചെടിയാണ് പാവല്‍ അല്ലെങ്കില്‍ കൈപ്പ. ഇതിന്റെ ഫലം പാവയ്ക്ക, കൈപ്പക്ക എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ചെറ്റിയുടെ തണ്ടിന്റെ ഇരുവശത്തുമായി കൈപ്പത്തിയുടെ രൂപത്തിലുള്ള ഇലകളുണ്ടാകുന്നു. ആണ്‍ പൂവും പെണ്‍ പൂവും വെവ്വേറെ കാണുന്നു. പൂക്കള്‍ക്ക് മഞ്ഞനിറവും, കായ്കളുടെ ഉപരിതലം മുള്ളുകള്‍ പോലെയുള്ളതുമാണ്. ഈ ഭാഗമാണ് ഭക്ഷിക്കുവാന്‍ ഉപയോഗിക്കുന്നത്. കായ്കളുടെ ഉള്‍ഭാഗം പഞ്ഞി പോലെ കാണപ്പെടുന്നു. ഇതിനുള്ളിളാണ് പരന്ന വിത്തുകള്‍ കാണപ്പെടുന്നത്. പഴുത്ത ഫലത്തിനുള്ളിലെ നിറം ചുവപ്പായിരിക്കും.

കാരവേല്ലം എന്നറിയപ്പെടുന്ന കയ്പ്പയ്ക്കയ്ക്ക് വെള്ളരിക്കയുടെ ആകൃതിയും, കുറഞ്ഞ കയ്പുമാണുള്ളത്. കാരവല്ലി എന്നറിയപ്പെടുന്നതിന് കൂടുതല്‍ കയ്പ്പും, രൂപം ഉരുണ്ടോ അണ്ഡാകൃതിയോ ആയിരിക്കും. കാരവല്ലിയെ കാട്ടുപാവല്‍ എന്നും വിശേഷിപ്പിക്കുന്നു.

ഉപയോഗങ്ങള്‍

പാവലിന്റെ കായും ഇലയും വേരും ഉപയോഗിക്കുന്നു.

  • കായുടെ കഴമ്പും, ഇല പിഴിഞ്ഞ നീരും ആമാശയത്തിലെ കൃമി ശല്യത്തിന്
  • കായുടെ നീര് വായ്പ്പുണ്ണിന്
  • ഇല മുലപ്പാല്‍ വര്‍ദ്ധനയ്ക്ക്
  • ഇലയുടെ നീര് രാക്കണ്ണ് കുറയ്ക്കും
  • ചൊറി
  • മൂലക്കുരു
  • കുഷ്ഠവൃണങ്ങള്‍
  • പച്ചക്കറി

ചിത്രങ്ങള്‍

അവലംബം

  • അഷ്ടാംഗഹൃദയം, (വിവ., വ്യാ. വി.എം. കുട്ടികൃഷ്ണമേനോന്‍), സാംസ്കാരിക വകുപ്പ്, കേരള സര്‍ക്കാര്‍ ISBN 81 86365 06 0

വര്‍ഗ്ഗം:ഔഷധസസ്യങ്ങള്‍ വര്‍ഗ്ഗം:പച്ചക്കറികള്‍

"https://ml.wikipedia.org/w/index.php?title=പാവൽ&oldid=403505" എന്ന താളിൽനിന്ന് ശേഖരിച്ചത്