"ആഗ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar:آكرا
വരി 51: വരി 51:
[[വിഭാഗം:ഉത്തര്‍പ്രദേശിലെ നഗരങ്ങള്‍]]
[[വിഭാഗം:ഉത്തര്‍പ്രദേശിലെ നഗരങ്ങള്‍]]


[[ar:آكرا]]
[[bg:Агра]]
[[bg:Агра]]
[[bn:আগ্রা]]
[[bn:আগ্রা]]

21:03, 10 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:ഇന്ത്യന്‍ പട്ടണങ്ങള്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ഒരു പ്രധാനപട്ടണമാണ്‌ ആഗ്ര. ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്നു ആഗ്ര. ഡല്‍ഹിയില്‍ നിന്ന് 200 കിലോമീറ്റര്‍ തെക്ക്, യമുനാതീരത്ത് സ്ഥിതിചെയ്യുന്നു. മുഗളരുടെ കാലത്തെ ഒട്ടനവധി ചരിത്രസ്മാരകങ്ങള്‍ ഇവിടെയുണ്ട്.

ചരിത്രം

ദില്ലിയിലെ ലോധി രാജവംശത്തിലെ സുല്‍ത്താനായിരുന്ന സിക്കന്തര്‍ ലോധിയാണ്‌ 1503-ല്‍ ആഗ്ര നഗരം സ്ഥാപിച്ചത്.

ചരിത്രസ്മാരകങ്ങള്‍

താജ്‌മഹല്‍

താജ്മഹല്‍

ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ആഗ്രയില്‍, യമുനാനദിക്കരയില്‍ സ്ഥിതി ചെയ്യുന്നു. തന്‍റെ പത്നി മുംതാസിന്‍റെ സ്മരണയ്ക്കായി മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ പണികഴിപ്പിച്ചതാണ് ഇത്. മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ്. 1983 ല്‍ ഇത് ലോകപൈതൃകപ്പട്ടികയിള്‍ ഇടം നേടി. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത് വര്‍ഷത്തോളമെടുത്തു.

ആഗ്ര കോട്ട

ഇന്ത്യയിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള കോട്ട. അക്ബര്‍ ചക്രവര്‍ത്തി 1565ല്‍ പുതിയ കോട്ടയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1983 ല്‍ ഇത് യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടം നേടി.

ജഹാംഗീര്‍ പാലസ്

അക്ബര്‍ ചക്രവര്‍ത്തി ആഗ്ര കോട്ടയ്ക്കുള്ളില്‍ അദ്ദേഹത്തിന്‍റെ മകന്‍ ജഹാംഗീറിനുവേണ്ടി പണികഴിപ്പിച്ച കൊട്ടാരം

ഖാസ് മഹല്‍

ആഗ്ര കോട്ടയ്ക്കുള്ളിലെ വെണ്ണക്കല്ലല്‍ കൊട്ടാരം.

മോത്തി മസ്ജിദ്

ഷാജഹാന്‍ ആഗ്ര കോട്ടയ്ക്കുള്ളില്‍ പണികഴിപ്പിച്ച മനോഹര ദേവാലയം.


ആഗ്ര കോട്ട
ഖാസ് മഹല്‍

പുറത്തേക്കുള്ള കണ്ണികള്‍

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ആഗ്ര&oldid=400387" എന്ന താളിൽനിന്ന് ശേഖരിച്ചത്