"ഡസ്സാൾട്ട് മിറാഷ് 2000" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Cosmetic changes |
(ചെ.) സാങ്കേതികം നീക്കം ചെയ്തു (വര്‍ഗ്ഗം.js ഉപയോഗിച്ച്) |
||
വരി 32: | വരി 32: | ||
{{Stub}} |
{{Stub}} |
||
[[വര്‍ഗ്ഗം:സാങ്കേതികം]] |
|||
[[വര്‍ഗ്ഗം:യുദ്ധവിമാനങ്ങള്‍]] |
[[വര്‍ഗ്ഗം:യുദ്ധവിമാനങ്ങള്‍]] |
||
06:16, 7 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം
മിറാഷ് 2000 | |
---|---|
തരം | സര്‍വ്വസന്നദ്ധ പോര് വിമാനം |
നിർമ്മാതാവ് | ഡസ്സാള്‍ട്ട് ഏവിയേഷന്‍ |
രൂപകൽപ്പന | ഡസ്സാള്‍ട്ട് ഏവിയേഷന്‍ |
ആദ്യ പറക്കൽ | 1978-03-10 |
പുറത്തിറക്കിയ തീയതി | 1984 ജൂണ്‍ 1 |
ഒന്നിൻ്റെ വില | 23 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ |
മിറാഷ് 2000 (Mirage 2000) ഫ്രഞ്ച് നിര്‍മ്മിത പോര് വിമാനമാണ്. ഡസ്സാള്‍ട്ട് ഏവിയേഷനാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. ഈ വിമാനത്തിന് അമേരിക്കന്‍ നിര്‍മ്മിത എഫ് 16, എഫ് 18 എന്നി പോര്‍വിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്. 1984 ജൂണിലാണ് ഈ വിമാനം ഫ്രഞ്ച് വായുസേനക്ക് വേണ്ടി നിര്‍മ്മിച്ചത്. ഇന്ത്യ,യു.എ.ഇ,തായ് മുതലായ രാജ്യങ്ങളുടെ വായുസേനയിലും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ഇന്ത്യന്‍ വായുസേന ഇതിനിട്ടിരിക്കുന്ന പേര് വജ്ര എന്നാണ്.
വികസനം
നിര്‍മ്മാതാക്കള്‍
ചരിത്രം
പ്രത്യേകതകള്‍
താരതമ്യം ചെയ്യാവുന്ന വിമാനങള്‍
ഉപയോഗിക്കുന്ന രാജ്യങള്‍
അവലംബം
അവലോകനം
കുറിപ്പുകള്‍
Wikimedia Commons has media related to മിറാഷ് 2000.