"ഗംഗ കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 4: വരി 4:
ഉത്തരേന്ത്യയില്‍ [[ഗംഗ|ഗംഗക്കും]] [[യമുന|യമുനക്കും]] ഇടയിലുള്ള [[ദൊവാബ്]] മേഖലയിലെ ജലസേചനത്തിനായി നിര്‍മ്മിക്കപ്പെട്ട കനാല്‍ ശൃഖലയാണ്‌ '''ഗംഗ കനാല്‍''' എന്നറിയപ്പെടുന്നത്.
ഉത്തരേന്ത്യയില്‍ [[ഗംഗ|ഗംഗക്കും]] [[യമുന|യമുനക്കും]] ഇടയിലുള്ള [[ദൊവാബ്]] മേഖലയിലെ ജലസേചനത്തിനായി നിര്‍മ്മിക്കപ്പെട്ട കനാല്‍ ശൃഖലയാണ്‌ '''ഗംഗ കനാല്‍''' എന്നറിയപ്പെടുന്നത്.

ഈ കനാല്‍ ജലസേചനത്തിനായാണ്‌ നിര്‍മ്മിച്ചതെങ്കിലും ഇതിന്റെ ചില ഭാഗങ്ങള്‍ ഗതാഗതറ്ഋതിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് (പ്രത്യേകിച്ച് ഈ കനാലിന്റെ നിര്‍മ്മാണസാമഗ്രികള്‍ കടത്തുന്നതിന്‌). <!--Separate navigation channels with lock gates were provided on this system for boats to negotiate falls. --> 1842 മുതല്‍ 1854 വരെയുള്ള കാലയളവിലാണ്‌ ഇതിന്റെ നിര്‍മ്മാണം നടന്നത്. <!--Originally constructed from 1842 to 1854, for an original head discharge of 6000 cusecs, Upper Ganga Canal has since been enlarged gradually for the present head discharge of 10,500 ft³/s (295 m³/s). The system constitutes of main canal of 272 miles and about 4000 miles long distribution channels. The canal system irrigates nearly 9,000 km² of fertile agricultural land in ten districts of Uttar Pradesh and Uttaranchal. Today the canal is the source of agricultural prosperity in much of these states, and the irrigation departments of these states actively maintain the canal against a fee system charged from users[1]. -->
ഈ കനാല്‍ ജലസേചനത്തിനായാണ്‌ നിര്‍മ്മിച്ചതെങ്കിലും ഇതിന്റെ ചില ഭാഗങ്ങള്‍ ഗതാഗതത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് (പ്രത്യേകിച്ച് ഈ കനാലിന്റെ നിര്‍മ്മാണസാമഗ്രികള്‍ കടത്തുന്നതിന്‌). വള്ളങ്ങള്‍ സുഗമമായി കടന്നു പോകുന്നതിന്‌ വെള്ളപ്പൂട്ടുകള്‍ അടങ്ങിയ പ്രത്യേകം ഗതാഗതച്ചാലുകള്‍ ഇതിനുണ്ടായിരുന്നു. 1842 മുതല്‍ 1854 വരെയുള്ള കാലയളവിലാണ്‌ ഇതിന്റെ നിര്‍മ്മാണം നടന്നത്. ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്‍ഡിലേയും ഏതാണ്ട് 9000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ജലസേചനത്തിന്‌ കനാല്‍ സം‌വിധാനം ഉപയുക്തമാകുന്നു.
==നിര്‍മ്മാണം==
==നിര്‍മ്മാണം==
1837-ല്‍ പ്രോബി തോമസ് കോട്ട്ലി എന്ന ബ്രിട്ടീഷ് ഇന്ത്യയുടെ കനാലുകള്‍ക്കായുള്ള സൂപ്രണ്ട് ജനറല്‍ ആണ് ഗംഗാ കനാല്‍ നിര്‍മ്മാണത്തിനായുള്ള സര്‍വേ നടത്തിയത്. ഈ വര്‍ഷം തന്നെ, ഇന്ത്യയില്‍ മഴയുടെ തോത് കുറഞ്ഞതിനാല്‍, ജലസേചനത്തിനായി കനാലിന്റെ ആവശ്യകത പൊതുവേ ബോധ്യപ്പെട്ടു. വിഷമം പിടിച്ച ഭൂഘടന മൂലമുള്ള തടസങ്ങള്‍ക്കു പുറമേ, മറ്റനേകം ഘടകങ്ങളും ഈ കനാലിന്റെ പണിയെ പ്രതികൂലമായി ബാധിച്ചു.ബ്രിട്ടീഷുകാരും സിഖുകാരും തമ്മിലുള്ള വൈര്യം, തങ്ങളുടെ പുണ്യനദിയില്‍ സാങ്കേതികമായ ഇടപെടലുകള്‍ നടത്തുന്നതിനെതിരെയുള്ള ഹിന്ദു ബ്രാഹ്മണരുടെ പ്രതിഷേധം എന്നിവ ഇതില്‍പ്പെടുന്നു.ഈ തടസ്സങ്ങള്‍ക്കിടയിലും 1839-ല്‍ കോട്ട്ലി, കനാലിന്റെ നിര്‍മ്മാണം ആരംഭിച്ചു. 1854-ലാണ് ഗംഗാ കനാലിന്റെ പണി പൂര്‍ത്തിയായത്. തൊട്ടടുത്ത വര്‍ഷം തന്നെ ഇതിലൂടെ വെള്ളം വിട്ട് ജലസേചനവും ആരംഭിച്ചു. വളരെക്കുറഞ്ഞ വേതനത്തില്‍ തൊഴിലാളികളെ ധാരമായി ലഭ്യമായതിനാല്‍ ഗംഗാകനലാലിന്റെ നിര്‍മ്മാണച്ചെലവ് വളരെക്കുറവായിരുന്നു. അന്ന് പതിനാല്‍ ലക്ഷം പൌണ്ടാണ് ഇതിനായി ചെലവായത്. മണ്ണേടുക്കുന്നതില്‍ വിദഗ്ദ്ധരായ ഓഡ് (Oades) എന്ന നാടോടികളായിരുന്നു ഇതിന്റെ പണീയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളീല്‍ ഭൂരിഭാഗവും.103 പാലങ്ങളും മൂന്നു മൈല്‍ നീളമുള്ള ഒരു ഉയര്‍ത്തിയ വെള്ളച്ചാലും (aquaduct) ഈ കനാലിലുണ്ടായിരുന്നു. ഈ നിര്‍മ്മിതിക്കാവശ്യമായ ഇഷ്ടികകള്‍ സംഘടിപ്പിക്കുക എന്നതും വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരുന്നു. 30 കോടിയോളം ഇഷ്ടികകള്‍ ഇതിന്റെ ഇഷ്ടികപ്പണിക്കായി ഉപയോഗിച്ചു. ഇതിനുപുറമേ ദശലക്ഷക്കണക്കിന് ഇഷ്ടികകള്‍ ചുണ്ണാമ്പുകൂട്ടില്‍ പൊടിച്ചു ചേര്‍ക്കുന്നതിനും ഉപയോഗ്ഗിച്ഛു.ഈ ഇഷ്ടികകള്‍ അതാതു സ്ഥലങ്ങളില്‍ത്തന്നെ നിര്‍മ്മിച്ചെടുക്കുകയാണ് ചെതിരുന്നത്. പക്ഷേ ഇവ പാകത്തിന് ചുട്ടെടുക്കുന്നതില്‍ പ്രശ്നം നേരിട്ടിരുന്നു. [[സിന്ധ്]] പ്രദേശത്ത് ഉപയോഗ്ഗിച്ചിരുന്ന പ്രത്യേകതരം ചൂളകള്‍ ഇവിടങ്ങളില്‍ നിര്‍മ്മിച്ച് ഇഷ്ടികകള്‍ കേടാകാതെ ചുട്ടെടുത്ത് ഇതിന് പരിഹാരം കണ്ടെത്തി. ഈ ചൂളകള്‍ക്കുള്ള ഇന്ധനമായി 100-ലധികം ചതുരശ്രമൈല്‍ കാട് വെട്ടിത്തെളിച്ചിരുന്നു.ചുണ്ണാമ്പുകൂട്ട് ബലപ്പെടുത്തുന്നതിന് lentils, ചില കാട്ടുപഴങ്ങള്‍, നാടന്‍ പഞ്ചസാര, ചണം തുടങ്ങിയവയും ചേര്‍ത്തിരുന്നു. ഈ കനാല്‍ ഇന്ന് ഏതാണ്ട് 17 ലക്ഷത്തോളം ഏക്കര്‍ പ്രദേശത്ത് ജലസേചനം നടത്തുന്നു. ഇതിന്റെ തീരത്ത് ?? 8 ജലവൈദ്യുതപദ്ധതികളും?? പ്രവര്‍ത്തിക്കുന്നുണ്ട്.1854-നു ശേഷം ഈ കനാലില്‍ ധാരാളം കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയിട്ടുണ്ട്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=5-THE GANGES PLAIN|pages=157-158|url=}}</ref>‌.

06:11, 9 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗംഗ കനാല്‍

ഉത്തരേന്ത്യയില്‍ ഗംഗക്കും യമുനക്കും ഇടയിലുള്ള ദൊവാബ് മേഖലയിലെ ജലസേചനത്തിനായി നിര്‍മ്മിക്കപ്പെട്ട കനാല്‍ ശൃഖലയാണ്‌ ഗംഗ കനാല്‍ എന്നറിയപ്പെടുന്നത്.

ഈ കനാല്‍ ജലസേചനത്തിനായാണ്‌ നിര്‍മ്മിച്ചതെങ്കിലും ഇതിന്റെ ചില ഭാഗങ്ങള്‍ ഗതാഗതത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് (പ്രത്യേകിച്ച് ഈ കനാലിന്റെ നിര്‍മ്മാണസാമഗ്രികള്‍ കടത്തുന്നതിന്‌). വള്ളങ്ങള്‍ സുഗമമായി കടന്നു പോകുന്നതിന്‌ വെള്ളപ്പൂട്ടുകള്‍ അടങ്ങിയ പ്രത്യേകം ഗതാഗതച്ചാലുകള്‍ ഇതിനുണ്ടായിരുന്നു. 1842 മുതല്‍ 1854 വരെയുള്ള കാലയളവിലാണ്‌ ഇതിന്റെ നിര്‍മ്മാണം നടന്നത്. ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്‍ഡിലേയും ഏതാണ്ട് 9000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ജലസേചനത്തിന്‌ ഈ കനാല്‍ സം‌വിധാനം ഉപയുക്തമാകുന്നു.

നിര്‍മ്മാണം

1837-ല്‍ പ്രോബി തോമസ് കോട്ട്ലി എന്ന ബ്രിട്ടീഷ് ഇന്ത്യയുടെ കനാലുകള്‍ക്കായുള്ള സൂപ്രണ്ട് ജനറല്‍ ആണ് ഗംഗാ കനാല്‍ നിര്‍മ്മാണത്തിനായുള്ള സര്‍വേ നടത്തിയത്. ഈ വര്‍ഷം തന്നെ, ഇന്ത്യയില്‍ മഴയുടെ തോത് കുറഞ്ഞതിനാല്‍, ജലസേചനത്തിനായി കനാലിന്റെ ആവശ്യകത പൊതുവേ ബോധ്യപ്പെട്ടു. വിഷമം പിടിച്ച ഭൂഘടന മൂലമുള്ള തടസങ്ങള്‍ക്കു പുറമേ, മറ്റനേകം ഘടകങ്ങളും ഈ കനാലിന്റെ പണിയെ പ്രതികൂലമായി ബാധിച്ചു.ബ്രിട്ടീഷുകാരും സിഖുകാരും തമ്മിലുള്ള വൈര്യം, തങ്ങളുടെ പുണ്യനദിയില്‍ സാങ്കേതികമായ ഇടപെടലുകള്‍ നടത്തുന്നതിനെതിരെയുള്ള ഹിന്ദു ബ്രാഹ്മണരുടെ പ്രതിഷേധം എന്നിവ ഇതില്‍പ്പെടുന്നു.ഈ തടസ്സങ്ങള്‍ക്കിടയിലും 1839-ല്‍ കോട്ട്ലി, കനാലിന്റെ നിര്‍മ്മാണം ആരംഭിച്ചു. 1854-ലാണ് ഗംഗാ കനാലിന്റെ പണി പൂര്‍ത്തിയായത്. തൊട്ടടുത്ത വര്‍ഷം തന്നെ ഇതിലൂടെ വെള്ളം വിട്ട് ജലസേചനവും ആരംഭിച്ചു. വളരെക്കുറഞ്ഞ വേതനത്തില്‍ തൊഴിലാളികളെ ധാരമായി ലഭ്യമായതിനാല്‍ ഗംഗാകനലാലിന്റെ നിര്‍മ്മാണച്ചെലവ് വളരെക്കുറവായിരുന്നു. അന്ന് പതിനാല്‍ ലക്ഷം പൌണ്ടാണ് ഇതിനായി ചെലവായത്. മണ്ണേടുക്കുന്നതില്‍ വിദഗ്ദ്ധരായ ഓഡ് (Oades) എന്ന നാടോടികളായിരുന്നു ഇതിന്റെ പണീയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളീല്‍ ഭൂരിഭാഗവും.103 പാലങ്ങളും മൂന്നു മൈല്‍ നീളമുള്ള ഒരു ഉയര്‍ത്തിയ വെള്ളച്ചാലും (aquaduct) ഈ കനാലിലുണ്ടായിരുന്നു. ഈ നിര്‍മ്മിതിക്കാവശ്യമായ ഇഷ്ടികകള്‍ സംഘടിപ്പിക്കുക എന്നതും വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരുന്നു. 30 കോടിയോളം ഇഷ്ടികകള്‍ ഇതിന്റെ ഇഷ്ടികപ്പണിക്കായി ഉപയോഗിച്ചു. ഇതിനുപുറമേ ദശലക്ഷക്കണക്കിന് ഇഷ്ടികകള്‍ ചുണ്ണാമ്പുകൂട്ടില്‍ പൊടിച്ചു ചേര്‍ക്കുന്നതിനും ഉപയോഗ്ഗിച്ഛു.ഈ ഇഷ്ടികകള്‍ അതാതു സ്ഥലങ്ങളില്‍ത്തന്നെ നിര്‍മ്മിച്ചെടുക്കുകയാണ് ചെതിരുന്നത്. പക്ഷേ ഇവ പാകത്തിന് ചുട്ടെടുക്കുന്നതില്‍ പ്രശ്നം നേരിട്ടിരുന്നു. സിന്ധ് പ്രദേശത്ത് ഉപയോഗ്ഗിച്ചിരുന്ന പ്രത്യേകതരം ചൂളകള്‍ ഇവിടങ്ങളില്‍ നിര്‍മ്മിച്ച് ഇഷ്ടികകള്‍ കേടാകാതെ ചുട്ടെടുത്ത് ഇതിന് പരിഹാരം കണ്ടെത്തി. ഈ ചൂളകള്‍ക്കുള്ള ഇന്ധനമായി 100-ലധികം ചതുരശ്രമൈല്‍ കാട് വെട്ടിത്തെളിച്ചിരുന്നു.ചുണ്ണാമ്പുകൂട്ട് ബലപ്പെടുത്തുന്നതിന് lentils, ചില കാട്ടുപഴങ്ങള്‍, നാടന്‍ പഞ്ചസാര, ചണം തുടങ്ങിയവയും ചേര്‍ത്തിരുന്നു. ഈ കനാല്‍ ഇന്ന് ഏതാണ്ട് 17 ലക്ഷത്തോളം ഏക്കര്‍ പ്രദേശത്ത് ജലസേചനം നടത്തുന്നു. ഇതിന്റെ തീരത്ത് ?? 8 ജലവൈദ്യുതപദ്ധതികളും?? പ്രവര്‍ത്തിക്കുന്നുണ്ട്.1854-നു ശേഷം ഈ കനാലില്‍ ധാരാളം കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയിട്ടുണ്ട്[1]‌.

അവലംബം

  1. HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 157–158. {{cite book}}: Cite has empty unknown parameter: |coauthors= (help)

വര്‍ഗ്ഗം:ജലസേചനം

"https://ml.wikipedia.org/w/index.php?title=ഗംഗ_കനാൽ&oldid=371740" എന്ന താളിൽനിന്ന് ശേഖരിച്ചത്