"വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 106.200.62.95 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് EmausBot സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് SWViewer [1.4]
→‎വർഗീകരണം: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
വരി 14: വരി 14:
[[ആഫ്രിക്ക|ആഫ്രിക്കയിലേയും]] [[ഏഷ്യ|ഏഷ്യയിലേയും]] ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു '''വേഴാമ്പൽ'''. താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് [[മലമുഴക്കി വേഴാമ്പൽ]]. [[കാക്ക വേഴാമ്പൽ]], [[കോഴി വേഴാമ്പൽ]] എന്നിവയും കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്.

==
== വർഗീകരണം ==
[[ഏഷ്യ]], [[ആഫ്രിക്ക]] എന്നീ വൻകരകളിലായി അമ്പതോളം ഇനം വേഴാമ്പലുകളുണ്ട്.
കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പൽ വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ:
# [[കോഴിവേഴാമ്പൽ]] (Malabar Grey Hornbill: ''Ocyceros griseus'')
# [[നാട്ടുവേഴാമ്പൽ]] ( Common Grey Hornbill: ''Ocyceros birostris'')
# [[നാട്ടുവേഴാമ്പൽ]] ( Common Grey Hornbill: ''Ocyceros birostris'')
# [[പാണ്ടൻ വേഴാമ്പൽ]](Malabar Pied Hornbill: ''Anthracoceros coronatus: '')
# [[പാണ്ടൻ വേഴാമ്പൽ]](Malabar Pied Hornbill: ''Anthracoceros coronatus: '')

15:03, 28 ഒക്ടോബർ 2021-നു നിലവിലുള്ള രൂപം

വേഴാമ്പൽ
Temporal range: അന്ത്യ ജുറാസ്സിക്‌ - സമീപസ്ഥം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Aves

ആഫ്രിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു വേഴാമ്പൽ. താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ. കാക്ക വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിവയും കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്.

==

  1. നാട്ടുവേഴാമ്പൽ ( Common Grey Hornbill: Ocyceros birostris)
  2. പാണ്ടൻ വേഴാമ്പൽ(Malabar Pied Hornbill: Anthracoceros coronatus: )
  3. മലമുഴക്കി വേഴാമ്പൽ (Great Indian Hornbill : Buceros bicornis).
"https://ml.wikipedia.org/w/index.php?title=വേഴാമ്പൽ&oldid=3683039" എന്ന താളിൽനിന്ന് ശേഖരിച്ചത്