"സ്വാമി സത്യവ്രതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:സന്ന്യാസിമാർ മതം തിരിച്ച് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:സന്ന്യാസിമാർ മതം തിരിച്ച് നീക്കം ചെയ്തു; വർഗ്ഗം:സന്ന്യാസിമാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 3: | വരി 3: | ||
== അവലംബം == |
== അവലംബം == |
||
[[വർഗ്ഗം:സന്ന്യാസിമാർ |
[[വർഗ്ഗം:സന്ന്യാസിമാർ]] |
08:43, 17 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീനാരായണഗുരുവിന്റെ പ്രധാന ശിഷ്യന്മാരിലൊരാളായിരുന്നു സത്യവ്രതൻ. കുട്ടനാട്ടിലെ ഒരു നായർ കുടുംബത്തിൽ ജനിച്ച് ചെറു പ്രായത്തിൽ അദ്ധ്യാപക ജോലിയിൽ പ്രവേശിച്ച അയ്യപ്പൻപിള്ളയാണ് ഗുരുവിന്റെ ശിഷ്യത്വം വരിച്ച് സ്വാമി സത്യവ്രതനായത്. ആലുവ സർവ്വമത സമ്മേളനത്തിന്റെ സംഘാടക സെക്രട്ടറിയായിരുന്നു. സമ്മേളനത്തിന് സ്വാഗത പ്രസംഗം നടത്തിയത് സ്വാമിയായിരുന്നു.[1] വൈക്കം സത്യഗ്രഹ സമര വിജയത്തിനായി നിരവധി പ്രഭാഷണങ്ങൾ നടത്തി. വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച് സവർണ്ണജാഥ നയിക്കുവാൻ സാധിച്ചത് സത്യവ്രത സ്വാമിയുടെ സഹായം കൊണ്ടാണെന്ന് മന്നത്ത് പത്മനാഭൻ രേഖപ്പെടുത്തിയിട്ടുണ്ട്.
അവലംബം
- ↑ "ശ്രീ നാരായണ ഗുരു". ml.wikisource.org. Retrieved 17 May 2021.