"കാപൊവേറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox martial art | image = Rugendasroda.jpg | imagecaption = 1825-ൽ Johann Moritz Rugendas വരച്ച '...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:51, 22 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

കാപൊവേറ

1825-ൽ Johann Moritz Rugendas വരച്ച Capoeira or the Dance of War
Focus കാലുകൾ
Hardness ഭാഗിക സമ്പർക്കം
Country of origin ബ്രസീൽ

ബ്രസീലിൽ രൂപംകൊണ്ട നൃത്ത സമാനമായ ഒരു ആയോധനകലയാണ് കാപൊവേറ (ഇംഗ്ലീഷ്: Capoeira). ഇതിൽ അഭ്യാസമുറകൾക്ക് പുറമേ പാട്ട്, നൃത്തം, വാദ്യോപകരണ സംഗീതം എന്നിവ സംയോജിക്കുന്നു. അടിമത്തം നിലനിന്നിരുന്ന കാലത്ത് ബ്രസീലിലെ ആഫ്രിക്കൻ വംശജരാണ് നൃത്തം എന്ന വ്യാജേന ഇത് അഭ്യസിച്ചിരുന്നത്.[1][2]

അവലംബം

  1. Murphy, Sam (17 മാർച്ച് 2007). "All you need to know about: capoeira". The Guardian (in ഇംഗ്ലീഷ്). Retrieved 22 ജനുവരി 2021.
  2. "Capoeira | Description, History, & Facts". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 22 ജനുവരി 2021.
"https://ml.wikipedia.org/w/index.php?title=കാപൊവേറ&oldid=3518024" എന്ന താളിൽനിന്ന് ശേഖരിച്ചത്