"മയോസീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Rojypala എന്ന ഉപയോക്താവ് Miocene എന്ന താൾ മയോസീൻ എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) വർഗ്ഗം:യുഗങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 8: വരി 8:
* [http://www.foraminifera.eu/querydb.php?age=Miocene&aktion=suche Miocene Microfossils: 200+ images of Miocene Foraminifera]
* [http://www.foraminifera.eu/querydb.php?age=Miocene&aktion=suche Miocene Microfossils: 200+ images of Miocene Foraminifera]
* [http://humanorigins.si.edu/evidence/human-evolution-timeline-interactive Human Timeline (Interactive)] – [[Smithsonian Institution|Smithsonian]], [[National Museum of Natural History]] (August 2016).

[[വർഗ്ഗം:യുഗങ്ങൾ]]

09:57, 1 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിയോജിൻ കാലഘട്ടത്തിലെ ആദ്യത്തെ ഭൂമിശാസ്ത്ര കാലഘട്ടമാണ് മയോസീൻ. ഇത് ഏകദേശം 23.03 മുതൽ 5.333 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വരെ വ്യാപിച്ചു കിടക്കുന്നു. ഗ്രീക്ക് പദങ്ങളായ μείων, αινός എന്നിവയിൽ നിന്നാണ് ചാൾസ് ലയൽ ഇതിനു പേരു നൽകിയത്. ആധുനിക സമുദ്രത്തിലെ അകശേരുക്കളിൽ പ്ലിയോസീനിനേക്കാൾ 18% കുറവ് രേഖപ്പെടൂത്തുന്നു. മയോസെനിന് മുമ്പുള്ള യുഗം ഒലിഗോസീൻ ആണ്. അതിനുശേഷം പ്ലിയോസീൻ ആണ്.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മയോസീൻ&oldid=3360430" എന്ന താളിൽനിന്ന് ശേഖരിച്ചത്