"കട്ടുറുമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: ഇമോജി കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 1.39.76.214 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Deepugn സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് SWViewer [1.3]
വരി 1: വരി 1:
[[File:Ant kerala.jpg|thumb|കട്ടുറുമ്പ്]]
[[File:Ant kerala.jpg|thumb|കട്ടുറുമ്പ്]]
{{PU|Greater Striated Bispinous Ant}}❤️❤️❤️❤️❤️❤️❤️
{{PU|Greater Striated Bispinous Ant}}
{{taxobox
{{taxobox
| name = Greater Striated Bispinous Ant
| name = Greater Striated Bispinous Ant

00:51, 17 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കട്ടുറുമ്പ്

Greater Striated Bispinous Ant
കട്ടുറുമ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
D. assamense
Binomial name
Diacamma assamense
Forel, 1897


കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന ഏവർക്കും സുപരിചിതനായ ഒരിനം ഉറുമ്പാണ് കട്ടുറുമ്പ്[1] (Greater Striated Bispinous Ant). (ശാസ്ത്രീയനാമം: Diacamma assamensis)[2] കട്ടുമ്പുറുകടിച്ചാൽ നല്ല വേദനയുണ്ടാകും.[അവലംബം ആവശ്യമാണ്]

വിതരണം

ഇന്ത്യയിലും ബംഗ്ലാദേശിലുമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. കട്ടുറുമ്പുകൾ മനുഷ്യവാസമുള്ളിടത്ത് ധാരാളമായി കണ്ടുവരുന്നു. വനങ്ങളിൽ കാണാനാകില്ല.

ശരീരപ്രകൃതി

വലിപ്പമുള്ള ഉറുമ്പുകളാണ് കട്ടുറുമ്പ്. മങ്ങിയ കറുത്ത നിറം. ഏകദേശം 12 മില്ലിമീറ്റർ വലിപ്പം. ശരീരത്തിൽ ധാരാളം വരകൾ കാണാം.[1]

സാമൂഹിക ജീവിതം

ഒറ്റയ്ക്കാണ് ആഹാരസമ്പാദനത്തിനിറങ്ങുക. മറ്റ് ഉറുമ്പുകളെപ്പോലെ കൂട്ടമായി സഞ്ചരിക്കാറില്ല. നിലത്തും ചെടികളുടെ തണ്ടിലുമായി കാണപ്പെടുന്നു.[1]

ആഹാരം

മറ്റു പ്രാണികളും ഉറുമ്പുകളുമാണ് പ്രധാന ആഹാരം.

അവലംബം

  1. 1.0 1.1 1.2 മനോജ് വെമ്പായം; ഡോ. കലേഷ് സദാശിവൻ (2014). ഉറുമ്പുകൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
  2. വിജയകുമാർ ബ്ലാത്തൂർ (13 ജൂലൈ 2016). "ഉറുമ്പുവേഷം കെട്ടും ചിലന്തികൾ". ക്ലോസ് വാച്ച്. ദേശാഭിമാനി.

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കട്ടുറുമ്പ്&oldid=3295857" എന്ന താളിൽനിന്ന് ശേഖരിച്ചത്