"ട്രലീസിലെ അന്തിമിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Anthemius of Tralles]]
6-ആം ശതകത്തില്‍ ജീവിച്ചിരുന്ന [[പുരാതന ഗ്രീസ്|ഗ്രീക്ക്]] [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രജ്ഞനും]] ശില്പിയുമായിരുന്നു '''ട്രലീസിലെ അന്തിമിയസ്'''.
6-ആം ശതകത്തില്‍ ജീവിച്ചിരുന്ന [[പുരാതന ഗ്രീസ്|ഗ്രീക്ക്]] [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രജ്ഞനും]] ശില്പിയുമായിരുന്നു '''ട്രലീസിലെ അന്തിമിയസ്''' ([[474]] – [[558]]-ന് മുമ്പ്).

ഭിഷഗ്വരനായ സ്റ്റീഫാനസ്സിന്റെ പുത്രനായി ഒരു അഭിജാത കുടുംബത്തില്‍ ജനിച്ചു. സഹോദരനായ അലക്സാണ്ടര്‍ ഒരു വൈദ്യശാസ്ത്ര ലേഖകനായിരുന്നു. ഇസ്താംബൂളിലെ [[ഹേജിയ സോഫിയ]] പള്ളി സംവിധാനം ചെയ്തത് അന്തിമിയസും മൈലിറ്റസിലെ ഇസിദോറും ചേര്‍ന്നാണ്. 532-ല്‍ പണി ആരംഭിച്ച ഈ പള്ളി 537-ലാണ് പൂര്‍ത്തിയായത്. അന്തിമിയസ്സിന്റെ കാലശേഷം 558-ല്‍ കുംഭകത്തിന്റെ തകരാറു മൂലം ഇതു പുതുക്കുകയുണ്ടായി.

വരി 5: വരി 6:
[[ജ്യാമിതി|ജ്യാമിതിയിലെ]] [[കോണികങ്ങക്ക്|കോണികങ്ങളെ]] നിര്‍വചിക്കുന്നതിന് നിയന്ത്രണരേഖ അഥവാ ഡയറക്ട്രിക്സ് (directrix) ഉപയോഗിക്കാം എന്ന ഗണിതതത്ത്വം ആദ്യമായി പ്രയോജനപ്പെടുത്തിയത് അന്തിമിയസ് ആണ്. ഒരേ രേഖയിലൂടെ കടന്നുപോകുന്ന രശ്മികളെയും സമാന്തര രശ്മികളെയും മറ്റൊരു ബിന്ദുവിലേക്കു പ്രതിഫലിപ്പിക്കുവാന്‍ ഉതകുന്ന പ്രതലം ഇദ്ദേഹം കണ്ടെത്തി; അതാണ് [[ദീര്‍ഘവൃത്തം]]

{{lifetime|474|UKNOWN|UKNOWN|UKNOWN}}
[[Category:ഗ്രീക്ക് ഗണിതശാസ്ത്രജ്ഞര്‍]]
[[Category:പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞര്‍]]

[[en:Anthemius of Tralles]]

12:39, 25 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

{{prettyurl|Anthemius of Tralles]] 6-ആം ശതകത്തില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനും ശില്പിയുമായിരുന്നു ട്രലീസിലെ അന്തിമിയസ് (474558-ന് മുമ്പ്).

ഭിഷഗ്വരനായ സ്റ്റീഫാനസ്സിന്റെ പുത്രനായി ഒരു അഭിജാത കുടുംബത്തില്‍ ജനിച്ചു. സഹോദരനായ അലക്സാണ്ടര്‍ ഒരു വൈദ്യശാസ്ത്ര ലേഖകനായിരുന്നു. ഇസ്താംബൂളിലെ ഹേജിയ സോഫിയ പള്ളി സംവിധാനം ചെയ്തത് അന്തിമിയസും മൈലിറ്റസിലെ ഇസിദോറും ചേര്‍ന്നാണ്. 532-ല്‍ പണി ആരംഭിച്ച ഈ പള്ളി 537-ലാണ് പൂര്‍ത്തിയായത്. അന്തിമിയസ്സിന്റെ കാലശേഷം 558-ല്‍ കുംഭകത്തിന്റെ തകരാറു മൂലം ഇതു പുതുക്കുകയുണ്ടായി.

ജ്യാമിതിയിലെ കോണികങ്ങളെ നിര്‍വചിക്കുന്നതിന് നിയന്ത്രണരേഖ അഥവാ ഡയറക്ട്രിക്സ് (directrix) ഉപയോഗിക്കാം എന്ന ഗണിതതത്ത്വം ആദ്യമായി പ്രയോജനപ്പെടുത്തിയത് അന്തിമിയസ് ആണ്. ഒരേ രേഖയിലൂടെ കടന്നുപോകുന്ന രശ്മികളെയും സമാന്തര രശ്മികളെയും മറ്റൊരു ബിന്ദുവിലേക്കു പ്രതിഫലിപ്പിക്കുവാന്‍ ഉതകുന്ന പ്രതലം ഇദ്ദേഹം കണ്ടെത്തി; അതാണ് ദീര്‍ഘവൃത്തം

"https://ml.wikipedia.org/w/index.php?title=ട്രലീസിലെ_അന്തിമിയസ്&oldid=328066" എന്ന താളിൽനിന്ന് ശേഖരിച്ചത്