"മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11: വരി 11:


=== ദേശീയ മലിനീകരണ നിയന്ത്രണദിനം ===
=== ദേശീയ മലിനീകരണ നിയന്ത്രണദിനം ===
ഡിസംബർ 2-ാം തീയതി ദേശീയ മലിനീകരണ നിയന്ത്രണദിനമായി ഇന്ത്യയിൽ ആചരിക്കുന്നു.<ref>{{Cite web|url=https://www.nhp.gov.in/national-pollution-prevention-day_pg|title=National Pollution Prevention Day|access-date=|last=|first=|date=|website=|publisher=}}</ref>
ഡിസംബർ 2-ാം തീയതി ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ഇന്ത്യയിൽ ആചരിക്കുന്നു.<ref>{{Cite web|url=https://www.nhp.gov.in/national-pollution-prevention-day_pg|title=National Pollution Prevention Day|access-date=|last=|first=|date=|website=|publisher=}}</ref>
[[വർഗ്ഗം:മലിനീകരണം]]
[[വർഗ്ഗം:മലിനീകരണം]]

09:43, 22 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യനും പരിസ്ഥിതിയ്ക്കും അപകടകാരികളായ വസ്തുക്കൾ സ്വതന്ത്രമാക്കുന്നതിനെയാണ് മലിനീകരണം എന്നു പറയുന്നത്. പരിസ്ഥിതിമലിനീകരണം, ഇന്ന് മനുഷ്യൻ നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ്. മലിനീകരണത്തെ തന്നെ ഏഴായി തരം തിരിക്കാം ഇവ എല്ലാം തന്നെ പ്രകൃതിയിലെ സർവ്വ ജീവജാലങ്ങൾക്കും ദോഷകരമാണ്. ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നു തന്നെയാണ് മലിനീകരണം. അതുകൊണ്ടു തന്നെ മലിനീകരണം തടയാനുള്ള എല്ലാ ശ്രമങ്ങളും നാം നടത്തുന്നുണ്ട്. ൽഐ

ദേശീയ മലിനീകരണ നിയന്ത്രണദിനം

ഡിസംബർ 2-ാം തീയതി ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ഇന്ത്യയിൽ ആചരിക്കുന്നു.[1]

  1. "National Pollution Prevention Day".
"https://ml.wikipedia.org/w/index.php?title=മലിനീകരണം&oldid=3273999" എന്ന താളിൽനിന്ന് ശേഖരിച്ചത്