സംവാദം:മലിനീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലിനീകരണം എന്നത് ഒരു വിവക്ഷാതാളായി നിലനിറുത്തി, അതിൽ വിവിധതരം മലിനീകരണങ്ങൾ സൂചിപ്പിച്ച്, പരിസര/പരിസ്ഥിതി മലിനീകരണത്തിന് പ്രത്യേകം താൾ തുടങ്ങേണ്ടതല്ലേ...? മലിനീകരണം പറഞ്ഞാൽ അത് പരിസര മലിനീകരണം ആകുമോ..? --Adv.tksujith (സംവാദം) 13:23, 10 നവംബർ 2012 (UTC)Reply[reply]

പരിസ്ഥിതിയല്ലേ മലിനീകരണത്തിന് വിധേയമാകുന്നത്? ഇതിൽ ശബ്ദവും വായുവും വെള്ളവുമെല്ലാം പെടുമല്ലോ -- റസിമാൻ ടി വി 13:30, 10 നവംബർ 2012 (UTC)Reply[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:മലിനീകരണം&oldid=1476192" എന്ന താളിൽനിന്ന് ശേഖരിച്ചത്