"ദ്രാവകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: tg:Моеъ |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ro:Lichid |
||
വരി 45: | വരി 45: | ||
[[pt:Líquido]] |
[[pt:Líquido]] |
||
[[qu:Puriqlla]] |
[[qu:Puriqlla]] |
||
[[ro:Lichid]] |
|||
[[ru:Жидкость]] |
[[ru:Жидкость]] |
||
[[simple:Liquid]] |
[[simple:Liquid]] |
03:56, 2 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
ദ്രവ്യത്തിന്റെ ഒരു അവസ്ഥയാണ് ദ്രാവകം. ഇതിലെ കണികകള്‍ പദാര്‍ത്ഥത്തിന്റെ ഉള്ളില്‍ എവിടേയും സ്വതന്ത്രമായി സഞ്ചരിക്കുന്നു. ദ്രാവകത്തിന് സ്ഥിരമായ വ്യാപ്തം ഉണ്ടെങ്കിലും വ്യക്തമായ രൂപം ഇല്ല. ഉള്‍ക്കൊള്ളുന്ന വസ്തുവിന്റെ രൂപം ഇത് സ്വീകരിക്കുന്നു. ദ്രാവകം അതിന്റെ ക്വഥനാങ്കത്തില്‍ വാതകമായും, ദ്രവണാങ്കത്തില്‍ ഖരമായും മാറുന്നു. ദ്രാവകത്തിന്റെ ഉപരിതലത്തില്‍ പ്രതല ബലം അനുഭവപ്പെടുന്നു. ഇത് വെള്ളത്തുളികളുടേയും കുമിളകളുടേയും രൂപീകരണത്തിന് സഹായിക്കുന്നു. ഒരു നിശ്ചിത അളവ് ദ്രാവകത്തിന്റെ വ്യാപ്തം അതിന്റെ താപത്തേയും മര്‍ദ്ദത്തേയും അടിസ്ഥാനാമാക്കിയിരിക്കുന്നു.