"നിക്കോളെ ചൗഷസ്ക്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 35: വരി 35:

റൊമാനിയൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു '''നിക്കോളെ ചൗഷസ്ക്യു''' (റൊമാനിയൻ/ഇംഗ്ലീഷ്: Nicolae Ceaușescu; {{IPAc-en|tʃ|aʊ|ˈ|ʃ|ɛ|s|k|uː}}; 26 January 1918<ref>{{cite web |url=http://ceausescunicolae.files.wordpress.com/2010/09/ascrisceausescudosaruldcadresemnat.jpg |title=Ceaușescu |date=September 2010 |accessdate=28 December 2012 }}</ref><ref>{{cite web |url=http://jurnalul.ro/special-jurnalul/ceausescu-intre-legenda-si-adevar-data-nasterii-si-alegerea-numelui-de-botez-576781.html |title=Ceauşescu, între legendă şi adevăr: data naşterii şi alegerea numelui de botez |work=[[Jurnalul Național]] }}</ref> – 25 December 1989). 1965 മുതൽ 1989 വരെ റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. റൊമാനിയയിലെ രണ്ടാമത്തെയും അവസാനത്തെയും കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. 1967 മുതൽ 1989 വരെ രാഷ്ട്രത്തലവായിരുന്നു ചൗഷസ്ക്യു. എൺപതുകളുടെ അവസാനത്തിൽ അമേരിക്കൻ സഹായത്തോടെ കിഴക്കൻ യൂറോപ്പിൽ സോവിയറ്റ് യൂണിയനെതിരെ നടന്ന കലാപങ്ങളുടെ ഭാഗമായി 1989 ഡിസംബറിൽ റൊമാനിയയിൽ ഭരണ അട്ടിമറി ഉണ്ടാകുകയും ചൗഷസ്ക്യു വധിക്കപ്പെടുകയും ചെയ്തു.

[[File:Nicolae Ceauşescu and E. M. S. Namboodiripad.jpg|thumb|left|ചൗഷസ്ക്യുവും [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌|ഇ.എം.എസ്സും]], 1979]]

[[വർഗ്ഗം:ലോകനേതാക്കൾ]]
[[വർഗ്ഗം:ലോകനേതാക്കൾ]]
[[വർഗ്ഗം:കമ്യൂണിസ്റ്റ് നേതാക്കൾ]]
[[വർഗ്ഗം:കമ്യൂണിസ്റ്റ് നേതാക്കൾ]]

22:25, 14 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

നിക്കോളെ ചൗഷസ്ക്യു
നിക്കോളെ ചൗഷസ്ക്യു, 1965
റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി
ഓഫീസിൽ
22 മാർച്ച് 1965 – 22 ഡിസംബർ 1989
മുൻഗാമിGheorghe Gheorghiu-Dej
പിൻഗാമിസ്ഥാനം നിർത്തലാക്കി
റൊമാനിയൻ പ്രസിഡന്റ്
ഓഫീസിൽ
28 മാർച്ച് 1974 – 22 ഡിസംബർ 1989
മുൻഗാമി(ആദ്യത്തെ പ്രസിഡന്റ്)
പിൻഗാമിIon Iliescu
റൊമാനിയൻ സ്റ്റേറ്റ് കൌൺസിൽ പ്രസിഡന്റ്
ഓഫീസിൽ
9 ഡിസംബർ 1967 – 22 ഡിസംബർ 1989
മുൻഗാമിChivu Stoica
പിൻഗാമിസ്ഥാനം നിർത്തലാക്കി
വ്യക്തിഗത വിവരങ്ങൾ
ജനനം(1918-01-26)26 ജനുവരി 1918
Scornicești, റൊമാനിയ
മരണം 25 ഡിസംബർ 1989(1989-12-25) (പ്രായം 71)
Târgoviște, റൊമാനിയ
Cause of deathExecution by firing squad
അന്ത്യവിശ്രമംGhencea Cemetery, Bucharest, Romania
ദേശീയതറൊമാനിയൻ
രാഷ്ട്രീയ കക്ഷിറൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി
പങ്കാളി
എലെന ചൗഷസ്ക്യു
(m. 1947; died 1989)
കുട്ടികൾ
  • വാലെന്റിൻ ചൗഷസ്ക്യു
  • സോയ ചൗഷസ്ക്യു
  • നികു ചൗഷസ്ക്യു
ഒപ്പ്

റൊമാനിയൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു നിക്കോളെ ചൗഷസ്ക്യു (റൊമാനിയൻ/ഇംഗ്ലീഷ്: Nicolae Ceaușescu; /ˈʃɛsk/; 26 January 1918[1][2] – 25 December 1989). 1965 മുതൽ 1989 വരെ റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. റൊമാനിയയിലെ രണ്ടാമത്തെയും അവസാനത്തെയും കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. 1967 മുതൽ 1989 വരെ രാഷ്ട്രത്തലവായിരുന്നു ചൗഷസ്ക്യു. എൺപതുകളുടെ അവസാനത്തിൽ അമേരിക്കൻ സഹായത്തോടെ കിഴക്കൻ യൂറോപ്പിൽ സോവിയറ്റ് യൂണിയനെതിരെ നടന്ന കലാപങ്ങളുടെ ഭാഗമായി 1989 ഡിസംബറിൽ റൊമാനിയയിൽ ഭരണ അട്ടിമറി ഉണ്ടാകുകയും ചൗഷസ്ക്യു വധിക്കപ്പെടുകയും ചെയ്തു.

ചൗഷസ്ക്യുവും ഇ.എം.എസ്സും, 1979
  1. "Ceaușescu". September 2010. Retrieved 28 December 2012.
  2. "Ceauşescu, între legendă şi adevăr: data naşterii şi alegerea numelui de botez". Jurnalul Național.
"https://ml.wikipedia.org/w/index.php?title=നിക്കോളെ_ചൗഷസ്ക്യു&oldid=3151779" എന്ന താളിൽനിന്ന് ശേഖരിച്ചത്