നിക്കോളെ ചൗഷസ്ക്യു
Jump to navigation
Jump to search
നിക്കോളെ ചൗഷസ്ക്യു | |
---|---|
![]() നിക്കോളെ ചൗഷസ്ക്യു, 1965 | |
റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി | |
In office 22 മാർച്ച് 1965 – 22 ഡിസംബർ 1989 | |
മുൻഗാമി | Gheorghe Gheorghiu-Dej |
പിൻഗാമി | സ്ഥാനം നിർത്തലാക്കി |
റൊമാനിയൻ പ്രസിഡന്റ് | |
In office 28 മാർച്ച് 1974 – 22 ഡിസംബർ 1989 | |
മുൻഗാമി | (ആദ്യത്തെ പ്രസിഡന്റ്) |
പിൻഗാമി | Ion Iliescu |
റൊമാനിയൻ സ്റ്റേറ്റ് കൌൺസിൽ പ്രസിഡന്റ് | |
In office 9 ഡിസംബർ 1967 – 22 ഡിസംബർ 1989 | |
മുൻഗാമി | Chivu Stoica |
പിൻഗാമി | സ്ഥാനം നിർത്തലാക്കി |
Personal details | |
Born | Scornicești, റൊമാനിയ | 26 ജനുവരി 1918
Died | 25 ഡിസംബർ 1989 (പ്രായം 71) Târgoviște, റൊമാനിയ |
Cause of death | Execution by firing squad |
Resting place | Ghencea Cemetery, Bucharest, Romania |
Nationality | റൊമാനിയൻ |
Political party | റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി |
Spouse(s) | എലെന ചൗഷസ്ക്യു
(m. 1947; died 1989) |
Children |
|
Signature | ![]() |
റൊമാനിയൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു നിക്കോളെ ചൗഷസ്ക്യു (റൊമാനിയൻ/ഇംഗ്ലീഷ്: Nicolae Ceaușescu; /tʃaʊˈʃɛskuː/; 26 January 1918[1][2] – 25 December 1989). 1965 മുതൽ 1989 വരെ റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. റൊമാനിയയിലെ രണ്ടാമത്തെയും അവസാനത്തെയും കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. 1967 മുതൽ 1989 വരെ രാഷ്ട്രത്തലവായിരുന്നു ചൗഷസ്ക്യു. എൺപതുകളുടെ അവസാനത്തിൽ അമേരിക്കൻ സഹായത്തോടെ കിഴക്കൻ യൂറോപ്പിൽ സോവിയറ്റ് യൂണിയനെതിരെ നടന്ന കലാപങ്ങളുടെ ഭാഗമായി 1989 ഡിസംബറിൽ റൊമാനിയയിൽ ഭരണ അട്ടിമറി ഉണ്ടാകുകയും ചൗഷസ്ക്യു വധിക്കപ്പെടുകയും ചെയ്തു.

ചൗഷസ്ക്യുവും ഇ.എം.എസ്സും, 1979
- ↑ "Ceaușescu". September 2010. ശേഖരിച്ചത് 28 December 2012.
- ↑ "Ceauşescu, între legendă şi adevăr: data naşterii şi alegerea numelui de botez". Jurnalul Național.