"ലിനക്സ്ചിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 8: വരി 8:
=== ആഫ്രിക്ക ===
=== ആഫ്രിക്ക ===
''ആഫ്രിക്കൻ വനിതകൾക്കായി ആഫ്രിക്കൻ വനിതകൾ'' 2004-ൽ ലിനക്സ്ചിക്സ് ആഫ്രിക്കൻ ഘടകം ആരംഭിച്ചു<ref>{{Cite web|url=https://web.archive.org/web/20070930033757/http://www.hindustantimes.com/StoryPage/StoryPage.aspx?id=54f59036-777a-4c3b-9226-ea355788bc34|title=An African bid to educate women on IT|access-date=|last=|first=|date=|website=|publisher=}}</ref>. ദക്ഷിണാഫ്രിക്കയിലെ അന്ന ബൊഡിമോ, കെനിയയിലെ ഡോർക്കാസ് മുത്തോണി എന്നീ കംപ്യൂട്ടർ ബിരുദ വിദ്യാർത്ഥികളാണ് ഇത് രൂപീകരിച്ചത്. [https://www.africalinuxchix.org ആഫ്രിക്കലിനക്സ്ചിക്സ്] ആണ് ഇവരുടെ ഔദ്യോഗിക വെബ്സൈറ്റ്.
''ആഫ്രിക്കൻ വനിതകൾക്കായി ആഫ്രിക്കൻ വനിതകൾ'' 2004-ൽ ലിനക്സ്ചിക്സ് ആഫ്രിക്കൻ ഘടകം ആരംഭിച്ചു<ref>{{Cite web|url=https://web.archive.org/web/20070930033757/http://www.hindustantimes.com/StoryPage/StoryPage.aspx?id=54f59036-777a-4c3b-9226-ea355788bc34|title=An African bid to educate women on IT|access-date=|last=|first=|date=|website=|publisher=}}</ref>. ദക്ഷിണാഫ്രിക്കയിലെ അന്ന ബൊഡിമോ, കെനിയയിലെ ഡോർക്കാസ് മുത്തോണി എന്നീ കംപ്യൂട്ടർ ബിരുദ വിദ്യാർത്ഥികളാണ് ഇത് രൂപീകരിച്ചത്. [https://www.africalinuxchix.org ആഫ്രിക്കലിനക്സ്ചിക്സ്] ആണ് ഇവരുടെ ഔദ്യോഗിക വെബ്സൈറ്റ്.

=== ആസ്ട്രേലിയ ===
ലിനക്സ്ചിക്സ് തുടങ്ങിയ കാലത്തു തന്നെ ആസ്ട്രേലിയയിലെ മെൽബണിൽ ഒരു പ്രാദേശിക ഘടകം രൂപീകരിച്ചിരുന്നു. 2007 ൽ ആസ്ട്രേലിയൻ ലിനക്സ് കോൺഫറൻസിൽ മെൽബണിലെയും സിഡ്നിയിലെയും ഘടകങ്ങളെ ലയിപ്പിച്ച് ആസ്സീചിക്സ് എന്ന പേരിൽ തുടരുവാൻ തീരുമാനമായി. അതിലൂടെ ആസ്ട്രേലിയയിലെ മറ്റു സ്ഥലങ്ങളിലെ സ്ത്രീകളെ ഇതിൽ പങ്കു ചേർക്കാനും നിലവിലെ ഘടകങ്ങൾക്കിടയിലെ ആശയവിനിമയം മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിട്ടത്<ref>{{Cite web|url=https://www.linux.com/news/australias-linuxchix-unite-form-aussiechix|title=Australia's LinuxChix unite to form AussieChix|access-date=|last=|first=|date=|website=|publisher=}}</ref>. 2007 ൽ തന്നെയാണ് ന്യൂസിലാന്റ് ഘടകവും രുപീകരിക്കപ്പെട്ടത്<ref>{{Cite web|url=http://www.scoop.co.nz/stories/SC0702/S00057.htm|title=Announcing Linuxchix New Zealand|access-date=|last=|first=|date=|website=|publisher=}}</ref>.


== അവലംബങ്ങൾ ==
== അവലംബങ്ങൾ ==

15:51, 10 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ലിനക്സ്ചിക്സ് ഒരു സ്ത്രീ കേന്ദ്രീകൃത ലിനക്സ് കൂട്ടായ്മയാണ്. ലിനക്സ് ഇഷ്ടപ്പെടുന്ന വനിതകൾക്കും പെൺ കമ്പ്യൂട്ടിങ്ങ് പിന്താങ്ങുന്ന പുരുഷന്മാർക്കും ഇതിൽ അംഗമാകാം[1]. വനിതാ ലിനക്സ് ഉപയോക്താക്കൾക്ക് സാങ്കേതികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

ചരിത്രം

1999 ൽ സാങ്കേതിക എഴുത്തുകാരിയും വെബ് മാസ്റ്ററുമായ ഡെബ് റിച്ചാർഡ്സൺ ആണ് ഈ കൂട്ടായ്മയുടെ ഉപജ്ഞാതാവ്[2]. മെയിലിങ്ങ് ലിസ്റ്റായിട്ടായിരുന്നു ലിനക്സ്ചിക്സിന്റെ തുടക്കമെങ്കിലും മാസങ്ങൾക്കുള്ളിൽ തന്നെ ലോകത്തിന്റെ പല ഭാഗങ്ങിലായി എട്ടോളം ഘടകങ്ങൾ രൂപപ്പെട്ടു. സഭ്യമാവുക, സഹായിക്കുക എന്നത് ലിനക്സ്ചിക്സിന്റെ അടിസ്ഥാന തത്ത്വങ്ങളാണ്.

പ്രാദേശിക ഘടകങ്ങൾ

ലോകത്തിന്റെ പല ഭാഗങ്ങളിലായി പതിനഞ്ചോളം ഘടകങ്ങൾ ഇന്ന് ലിനക്സ്ചിക്സിനുണ്ട്.

ആഫ്രിക്ക

ആഫ്രിക്കൻ വനിതകൾക്കായി ആഫ്രിക്കൻ വനിതകൾ 2004-ൽ ലിനക്സ്ചിക്സ് ആഫ്രിക്കൻ ഘടകം ആരംഭിച്ചു[3]. ദക്ഷിണാഫ്രിക്കയിലെ അന്ന ബൊഡിമോ, കെനിയയിലെ ഡോർക്കാസ് മുത്തോണി എന്നീ കംപ്യൂട്ടർ ബിരുദ വിദ്യാർത്ഥികളാണ് ഇത് രൂപീകരിച്ചത്. ആഫ്രിക്കലിനക്സ്ചിക്സ് ആണ് ഇവരുടെ ഔദ്യോഗിക വെബ്സൈറ്റ്.

ആസ്ട്രേലിയ

ലിനക്സ്ചിക്സ് തുടങ്ങിയ കാലത്തു തന്നെ ആസ്ട്രേലിയയിലെ മെൽബണിൽ ഒരു പ്രാദേശിക ഘടകം രൂപീകരിച്ചിരുന്നു. 2007 ൽ ആസ്ട്രേലിയൻ ലിനക്സ് കോൺഫറൻസിൽ മെൽബണിലെയും സിഡ്നിയിലെയും ഘടകങ്ങളെ ലയിപ്പിച്ച് ആസ്സീചിക്സ് എന്ന പേരിൽ തുടരുവാൻ തീരുമാനമായി. അതിലൂടെ ആസ്ട്രേലിയയിലെ മറ്റു സ്ഥലങ്ങളിലെ സ്ത്രീകളെ ഇതിൽ പങ്കു ചേർക്കാനും നിലവിലെ ഘടകങ്ങൾക്കിടയിലെ ആശയവിനിമയം മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിട്ടത്[4]. 2007 ൽ തന്നെയാണ് ന്യൂസിലാന്റ് ഘടകവും രുപീകരിക്കപ്പെട്ടത്[5].

അവലംബങ്ങൾ

  1. "LinuxChix".
  2. "She-geeks confess love for Linux".
  3. "An African bid to educate women on IT".
  4. "Australia's LinuxChix unite to form AussieChix".
  5. "Announcing Linuxchix New Zealand".
"https://ml.wikipedia.org/w/index.php?title=ലിനക്സ്ചിക്സ്&oldid=3104716" എന്ന താളിൽനിന്ന് ശേഖരിച്ചത്