"നെല്ലനാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
clean up, Replaced: ð → ല്‍ (9) using AWB
വരി 6: വരി 6:
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം ==
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം ==
ദേശീയ പ്രസ്ഥാനത്തോടനുബന്ധിച്ച് നടത്തിയ കല്ലറ-പാങ്ങോട് സമരത്തിന് തുടക്കം ഇവിടെ നിന്നായിരുന്നു. 1938-ല്‍ [[വെഞ്ഞാറമ്മൂട്|വെഞ്ഞാറമൂട്ടിലെ]] ടോള്‍ സമരത്തിലൂടെ നികുതി നിഷേധപ്രക്ഷോഭം നടത്തി. [[ഉത്തരവാദിത്വഭരണ പ്രക്ഷോഭം|ഉത്തരവാദിത്വഭരണ പ്രക്ഷോഭത്തിന്റെ]] ഭാഗമായി ടി.ആര്‍. വേലായുധനുണ്ണിത്താന്‍, മുക്കന്നൂര്‍ രാഘവന്‍ ഭാഗവതര്‍, ടോള്‍ ശങ്കു, പൂരവൂര്‍കട രാഘവന്‍ എന്നിവരുടെ നേതൃത്വത്തിð വെഞ്ഞാറമൂട്ടിലെത്തി പാലത്തിലെ ടോള്‍ എടുത്തുമാറ്റി. പരീതു ചട്ടമ്പിയാണ് പോള്‍ പൊക്കി മാറ്റിയതിന് നേതൃത്വം നല്‍കിയത്. അയിത്തത്തിനെതിരെ ചായക്കട സമരവും, പൊതുയോഗവും നാണു ആശാന്‍, ഗോപന്‍, വലിയകട്ടക്കാð ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിð നടത്തി. ദേശീയപ്രസ്ഥാന സമരത്തിനായി രൂപംകൊണ്ട കോണ്‍ഗ്രസ് സംഘടന, സഹോദരസമാജം, വള്ളത്തോള്‍ ലൈബ്രറി എന്നിവ ഇവിടെ പ്രവര്‍ത്തിച്ചു. [[ഗാന്ധിജി]] കോട്ടപ്പുറത്ത് വന്നപ്പോള്‍ ഇവിടെ നിന്നും ധാരാളം പേര്‍ പങ്കെടുത്തിരുന്നു.
ദേശീയ പ്രസ്ഥാനത്തോടനുബന്ധിച്ച് നടത്തിയ കല്ലറ-പാങ്ങോട് സമരത്തിന് തുടക്കം ഇവിടെ നിന്നായിരുന്നു. 1938-ല്‍ [[വെഞ്ഞാറമ്മൂട്|വെഞ്ഞാറമൂട്ടിലെ]] ടോള്‍ സമരത്തിലൂടെ നികുതി നിഷേധപ്രക്ഷോഭം നടത്തി. [[ഉത്തരവാദിത്വഭരണ പ്രക്ഷോഭം|ഉത്തരവാദിത്വഭരണ പ്രക്ഷോഭത്തിന്റെ]] ഭാഗമായി ടി.ആര്‍. വേലായുധനുണ്ണിത്താന്‍, മുക്കന്നൂര്‍ രാഘവന്‍ ഭാഗവതര്‍, ടോള്‍ ശങ്കു, പൂരവൂര്‍കട രാഘവന്‍ എന്നിവരുടെ നേതൃത്വത്തില്‍ വെഞ്ഞാറമൂട്ടിലെത്തി പാലത്തിലെ ടോള്‍ എടുത്തുമാറ്റി. പരീതു ചട്ടമ്പിയാണ് പോള്‍ പൊക്കി മാറ്റിയതിന് നേതൃത്വം നല്‍കിയത്. അയിത്തത്തിനെതിരെ ചായക്കട സമരവും, പൊതുയോഗവും നാണു ആശാന്‍, ഗോപന്‍, വലിയകട്ടക്കാല്‍ ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തി. ദേശീയപ്രസ്ഥാന സമരത്തിനായി രൂപംകൊണ്ട കോണ്‍ഗ്രസ് സംഘടന, സഹോദരസമാജം, വള്ളത്തോള്‍ ലൈബ്രറി എന്നിവ ഇവിടെ പ്രവര്‍ത്തിച്ചു. [[ഗാന്ധിജി]] കോട്ടപ്പുറത്ത് വന്നപ്പോള്‍ ഇവിടെ നിന്നും ധാരാളം പേര്‍ പങ്കെടുത്തിരുന്നു.
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
[[വിനോബഭാവ|വിനോബഭാവയുടെ]], [[ഭൂദാന്‍ പ്രസ്ഥാനം]], വള്ളത്തോള്‍ ലൈബ്രറി പ്രകാശ് ലൈബ്രറി എന്നിവ ഇവിടെ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. 1884-ല്‍ ഇ.ട.ക മതപ്രചാരണാര്‍ഥം ആരംഭിച്ച പള്ളിക്കൂടമാണ് ആദ്യ സ്കൂള്‍. 1893-ð വെഞ്ഞാറമൂട് കൂടിപ്പള്ളിക്കൂടം പ്രവര്‍ത്തിക്കുകയും പിന്നീട് ഈ സ്കൂള്‍ ഹൈസ്കൂളായി വികസിക്കുകയും ചെയ്തു. (വെര്‍ണാക്കുലര്‍ മിഡില്‍ സ്കൂള്‍, മലയാളം മിഡില്‍ സ്കൂള്‍ എന്നീ പേരുകളില്‍ ഈ സ്കൂള്‍ അറിയപ്പെടുന്നു)
[[വിനോബഭാവ|വിനോബഭാവയുടെ]], [[ഭൂദാന്‍ പ്രസ്ഥാനം]], വള്ളത്തോള്‍ ലൈബ്രറി പ്രകാശ് ലൈബ്രറി എന്നിവ ഇവിടെ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. 1884-ല്‍ ഇ.ട.ക മതപ്രചാരണാര്‍ഥം ആരംഭിച്ച പള്ളിക്കൂടമാണ് ആദ്യ സ്കൂള്‍. 1893-ല്‍ വെഞ്ഞാറമൂട് കൂടിപ്പള്ളിക്കൂടം പ്രവര്‍ത്തിക്കുകയും പിന്നീട് ഈ സ്കൂള്‍ ഹൈസ്കൂളായി വികസിക്കുകയും ചെയ്തു. (വെര്‍ണാക്കുലര്‍ മിഡില്‍ സ്കൂള്‍, മലയാളം മിഡില്‍ സ്കൂള്‍ എന്നീ പേരുകളില്‍ ഈ സ്കൂള്‍ അറിയപ്പെടുന്നു)
== വാണിജ്യ-ഗതാഗത പ്രാധാന്യം ==
== വാണിജ്യ-ഗതാഗത പ്രാധാന്യം ==
വരി 15: വരി 15:
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ ==
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ ==
വാമനപുരം പഞ്ചായത്തിന്റെ ഭാഗമായിരുന്ന നെല്ലനാട് വില്ലേജ് 1962-ð നെñനാട് പഞ്ചായത്തായി രൂപംപ്രാപിച്ചപ്പോള്‍ ആദ്യ പ്രസിഡന്റ് എം.കെ. സനകന്‍ ആയിരുന്നു.
വാമനപുരം പഞ്ചായത്തിന്റെ ഭാഗമായിരുന്ന നെല്ലനാട് വില്ലേജ് 1962-ല്‍ നെñനാട് പഞ്ചായത്തായി രൂപംപ്രാപിച്ചപ്പോള്‍ ആദ്യ പ്രസിഡന്റ് എം.കെ. സനകന്‍ ആയിരുന്നു.


== ഭൂപ്രകൃതി ==
== ഭൂപ്രകൃതി ==
കുത്തനെയുള്ള ഭാഗം, ചെറിയ ചെരിവുകള്‍, താഴ്വരകള്‍, സമതലം, പാടശേഖരങ്ങള്‍, വയð നികത്തിയയിടം എന്നിങ്ങനെയാണ് ഭൂപ്രകൃതി. കരിമണ്ണ്, ചരല്‍ കലര്‍ന്ന ചെമ്മണ്ണ്, വെട്ടുപാറയോടുകൂടിയ ചുവന്ന മണ്ണ്, എക്കല്‍ കലര്‍ന്ന ചെളിയും മണð കലര്‍ന്ന ചെളിമണ്ണും.
കുത്തനെയുള്ള ഭാഗം, ചെറിയ ചെരിവുകള്‍, താഴ്വരകള്‍, സമതലം, പാടശേഖരങ്ങള്‍, വയല്‍ നികത്തിയയിടം എന്നിങ്ങനെയാണ് ഭൂപ്രകൃതി. കരിമണ്ണ്, ചരല്‍ കലര്‍ന്ന ചെമ്മണ്ണ്, വെട്ടുപാറയോടുകൂടിയ ചുവന്ന മണ്ണ്, എക്കല്‍ കലര്‍ന്ന ചെളിയും മണല്‍ കലര്‍ന്ന ചെളിമണ്ണും.
== ജലപ്രകൃതി ==
== ജലപ്രകൃതി ==
വരി 32: വരി 32:
#കീഴായിക്കോണം
#കീഴായിക്കോണം
#തോട്ടുംപുറം
#തോട്ടുംപുറം
#മൈലയ്ക്കല്‍
#മൈലയ്ക്കð
#വെഞ്ഞാറമൂട്
#വെഞ്ഞാറമൂട്
#മാണിക്കമംഗലം
#മാണിക്കമംഗലം
വരി 38: വരി 38:
#കാവറ
#കാവറ
#മുക്കുന്നൂര്‍
#മുക്കുന്നൂര്‍
#വലിയകട്ടയ്ക്കാല്‍
#വലിയകട്ടയ്ക്കാð
#ആലന്തറ
#ആലന്തറ
#മണ്ഡപകുന്ന്
#മണ്ഡപകുന്ന്
വരി 45: വരി 45:
==അവലംബം==
==അവലംബം==
<references/>
<references/>

[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]

13:08, 26 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് നെല്ലനാട് .[1]. വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

സ്ഥലനാമോല്‍പത്തി

നെല്ലിന്റെ നാട് എന്നര്‍ഥത്തിലാണ് ഈ പ്രദേശത്തിന് നെല്ലനാട് എന്ന പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു.

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം

ദേശീയ പ്രസ്ഥാനത്തോടനുബന്ധിച്ച് നടത്തിയ കല്ലറ-പാങ്ങോട് സമരത്തിന് തുടക്കം ഇവിടെ നിന്നായിരുന്നു. 1938-ല്‍ വെഞ്ഞാറമൂട്ടിലെ ടോള്‍ സമരത്തിലൂടെ നികുതി നിഷേധപ്രക്ഷോഭം നടത്തി. ഉത്തരവാദിത്വഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി ടി.ആര്‍. വേലായുധനുണ്ണിത്താന്‍, മുക്കന്നൂര്‍ രാഘവന്‍ ഭാഗവതര്‍, ടോള്‍ ശങ്കു, പൂരവൂര്‍കട രാഘവന്‍ എന്നിവരുടെ നേതൃത്വത്തില്‍ വെഞ്ഞാറമൂട്ടിലെത്തി പാലത്തിലെ ടോള്‍ എടുത്തുമാറ്റി. പരീതു ചട്ടമ്പിയാണ് പോള്‍ പൊക്കി മാറ്റിയതിന് നേതൃത്വം നല്‍കിയത്. അയിത്തത്തിനെതിരെ ചായക്കട സമരവും, പൊതുയോഗവും നാണു ആശാന്‍, ഗോപന്‍, വലിയകട്ടക്കാല്‍ ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തി. ദേശീയപ്രസ്ഥാന സമരത്തിനായി രൂപംകൊണ്ട കോണ്‍ഗ്രസ് സംഘടന, സഹോദരസമാജം, വള്ളത്തോള്‍ ലൈബ്രറി എന്നിവ ഇവിടെ പ്രവര്‍ത്തിച്ചു. ഗാന്ധിജി കോട്ടപ്പുറത്ത് വന്നപ്പോള്‍ ഇവിടെ നിന്നും ധാരാളം പേര്‍ പങ്കെടുത്തിരുന്നു.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍

വിനോബഭാവയുടെ, ഭൂദാന്‍ പ്രസ്ഥാനം, വള്ളത്തോള്‍ ലൈബ്രറി പ്രകാശ് ലൈബ്രറി എന്നിവ ഇവിടെ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. 1884-ല്‍ ഇ.ട.ക മതപ്രചാരണാര്‍ഥം ആരംഭിച്ച പള്ളിക്കൂടമാണ് ആദ്യ സ്കൂള്‍. 1893-ല്‍ വെഞ്ഞാറമൂട് കൂടിപ്പള്ളിക്കൂടം പ്രവര്‍ത്തിക്കുകയും പിന്നീട് ഈ സ്കൂള്‍ ഹൈസ്കൂളായി വികസിക്കുകയും ചെയ്തു. (വെര്‍ണാക്കുലര്‍ മിഡില്‍ സ്കൂള്‍, മലയാളം മിഡില്‍ സ്കൂള്‍ എന്നീ പേരുകളില്‍ ഈ സ്കൂള്‍ അറിയപ്പെടുന്നു)

വാണിജ്യ-ഗതാഗത പ്രാധാന്യം

1940 കളിലെ പെരുവഴിയായിരുന്ന ഇന്നത്തെ വാമനപുരം-വെഞ്ഞാറമൂട് റോഡ്. വൈഡ്യൂര്യത്തിന്റ വിപണത്തിന് പേരുകേട്ട പ്രദേശമാണിത് നെല്ലനാട് പഞ്ചായത്തിലെ പ്രധാന മാര്‍ക്കറ്റാണ് വെഞ്ഞാറമൂട് മാര്‍ക്കറ്റ്.

പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

വാമനപുരം പഞ്ചായത്തിന്റെ ഭാഗമായിരുന്ന നെല്ലനാട് വില്ലേജ് 1962-ല്‍ നെñനാട് പഞ്ചായത്തായി രൂപംപ്രാപിച്ചപ്പോള്‍ ആദ്യ പ്രസിഡന്റ് എം.കെ. സനകന്‍ ആയിരുന്നു.

ഭൂപ്രകൃതി

കുത്തനെയുള്ള ഭാഗം, ചെറിയ ചെരിവുകള്‍, താഴ്വരകള്‍, സമതലം, പാടശേഖരങ്ങള്‍, വയല്‍ നികത്തിയയിടം എന്നിങ്ങനെയാണ് ഭൂപ്രകൃതി. കരിമണ്ണ്, ചരല്‍ കലര്‍ന്ന ചെമ്മണ്ണ്, വെട്ടുപാറയോടുകൂടിയ ചുവന്ന മണ്ണ്, എക്കല്‍ കലര്‍ന്ന ചെളിയും മണല്‍ കലര്‍ന്ന ചെളിമണ്ണും.

ജലപ്രകൃതി

വാമനപുരം നദി, തോട്ടുംപുറം, നെല്ലനാട് തോട്, നീരുറവകള്‍, ചിറകള്‍; ധാരാളം തോടുകള്‍ എന്നിവ ജലസ്രോതസ്സുകളാണ്.

ആരാധനാലയങ്ങള്‍

ഇടയാവണത്ത് ദേവീക്ഷേത്രം, പുളമൂട് നാടരുകാവ് തോട്ടറവീട് ദേവീക്ഷേത്രം, മുസ്ളീം ജമാഅത്ത് വെഞ്ഞാറമൂട്, പുവന്നത്തും വീട് ക്രിസ്ത്യന്‍ ദേവാലയം എന്നിവ ആരാധനാലയങ്ങളാണ്.

ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍

  1. കോട്ടുകുന്നം
  2. നനെല്ലാട്
  3. കാന്തലംകോണം
  4. കീഴായിക്കോണം
  5. തോട്ടുംപുറം
  6. മൈലയ്ക്കല്‍
  7. വെഞ്ഞാറമൂട്
  8. മാണിക്കമംഗലം
  9. പുതൂര്‍
  10. കാവറ
  11. മുക്കുന്നൂര്‍
  12. വലിയകട്ടയ്ക്കാല്‍
  13. ആലന്തറ
  14. മണ്ഡപകുന്ന്
  15. പരമേശ്വരം

അവലംബം

  1. കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് (നെല്ലനാട് ഗ്രാമപഞ്ചായത്ത്)