"അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
clean up, Replaced: ð → ല്‍ (6) using AWB
വരി 2: വരി 2:
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[ചിറയിന്‍കീഴ്]] താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''അഞ്ചുതെങ്ങ് '''.<ref>[http://www.lsg.kerala.gov.in/htm/inner.asp?ID=241&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് (അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്)]</ref>. [[ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്|ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ]] ഭാഗമാണിത്.

== ചരിത്രം ==
== ചരിത്രം ==
15-ആം നൂറ്റാണ്ടിന്റെ അന്ത്യത്തോടു കൂടിയാണ് പോര്‍ച്ചുഗീസുകാര്‍ അഞ്ചുതെങ്ങില്‍ കാലു കുത്തിയത്. 1498-ല്‍ [[കോഴിക്കോട് ജില്ല|കോഴിക്കോട്]] [[കാപ്പാട്|കാപ്പാട്ടില്‍]] കപ്പലിറങ്ങിയ [[പോര്‍ച്ചുഗല്‍|പോര്‍ച്ചുഗീസുകാര്‍]] [[സാമൂതിരി|സാമൂതിരിയുടെ]] അനുമതിയോടെ മതപ്രചരണാര്‍ത്ഥം അഞ്ചുതെങ്ങിലും എത്തിച്ചേര്‍ന്നു. 1673-ല്‍ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ഈസ്റിന്റ്യാ കമ്പനി]] ഇവിടെ പണ്ടകശാല തുറന്നു. 1684 കാലഘട്ടത്തിക് [[ആറ്റിങ്ങല്‍]] റാണിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു അഞ്ചുതെങ്ങ്. സൈനീക സാമഗ്രഹികള്‍ സംഭരിക്കുന്ന കേന്ദ്രം പോര്‍ച്ചുഗീസുകാര്‍ അഞ്ചുതെങ്ങിð തുടങ്ങി. 1892-ല്‍ അഞ്ചുതെങ്ങ് കോട്ടയ്ക്കു നേരെ ഒരാക്രമണം നടത്തുകയും പരാജയപ്പെടുകയും ചെയ്തു. പശ്ചിമതീത്തു [[ബോംബെ]] കഴിഞ്ഞാല്‍ [[ബ്രിട്ടീഷ്|ബ്രിട്ടീഷുകാരുടെ]] ഏറ്റവും പ്രധാനപ്പെട്ട ആയുധ സങ്കേതമായിരുന്നു അഞ്ചുതെങ്ങ്.
15-ആം നൂറ്റാണ്ടിന്റെ അന്ത്യത്തോടു കൂടിയാണ് പോര്‍ച്ചുഗീസുകാര്‍ അഞ്ചുതെങ്ങില്‍ കാലു കുത്തിയത്. 1498-ല്‍ [[കോഴിക്കോട് ജില്ല|കോഴിക്കോട്]] [[കാപ്പാട്|കാപ്പാട്ടില്‍]] കപ്പലിറങ്ങിയ [[പോര്‍ച്ചുഗല്‍|പോര്‍ച്ചുഗീസുകാര്‍]] [[സാമൂതിരി|സാമൂതിരിയുടെ]] അനുമതിയോടെ മതപ്രചരണാര്‍ത്ഥം അഞ്ചുതെങ്ങിലും എത്തിച്ചേര്‍ന്നു. 1673-ല്‍ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ഈസ്റിന്റ്യാ കമ്പനി]] ഇവിടെ പണ്ടകശാല തുറന്നു. 1684 കാലഘട്ടത്തിക് [[ആറ്റിങ്ങല്‍]] റാണിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു അഞ്ചുതെങ്ങ്. സൈനീക സാമഗ്രഹികള്‍ സംഭരിക്കുന്ന കേന്ദ്രം പോര്‍ച്ചുഗീസുകാര്‍ അഞ്ചുതെങ്ങില്‍ തുടങ്ങി. 1892-ല്‍ അഞ്ചുതെങ്ങ് കോട്ടയ്ക്കു നേരെ ഒരാക്രമണം നടത്തുകയും പരാജയപ്പെടുകയും ചെയ്തു. പശ്ചിമതീത്തു [[ബോംബെ]] കഴിഞ്ഞാല്‍ [[ബ്രിട്ടീഷ്|ബ്രിട്ടീഷുകാരുടെ]] ഏറ്റവും പ്രധാനപ്പെട്ട ആയുധ സങ്കേതമായിരുന്നു അഞ്ചുതെങ്ങ്.
== സ്ഥലനാമോല്‍പത്തി ==
== സ്ഥലനാമോല്‍പത്തി ==
വരി 11: വരി 11:
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
അഞ്ചുതെങ്ങിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ശ്രീജ്ഞാനേശ്വരക്ഷേത്രം (പുത്തന്‍ നട) സ്വാമി മഠം, ഇവ രïിലും പ്രതിഷ്ഠ നടത്തിയത് ശ്രീനാരായണഗുരുവാണ്. ബോര്‍ഡ് ബോയ്സ് എð.പി.എസ്. കോന്നിയിലാണ് ആദ്യത്തെ സ്കൂള്‍ സ്ഥാപിതമായത്. ചെക്കും മൂട് കഥകളിയുടെ പ്രധാന സങ്കേതമായിരുന്നു. കുമാരനാശാനും, വക്കം ഖാദറും ഈ പഞ്ചായത്തിന്റെ സന്തതികളാണ്. പ്രസിദ്ധമായ ഗുസ്തി മത്സരം ഇവിടെ നടന്നിരുന്നു. അഞ്ചുതെങ്ങ് കായലിð വള്ളം കളി പതിവായിരുന്നു.
അഞ്ചുതെങ്ങിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ശ്രീജ്ഞാനേശ്വരക്ഷേത്രം (പുത്തന്‍ നട) സ്വാമി മഠം, ഇവ രïിലും പ്രതിഷ്ഠ നടത്തിയത് ശ്രീനാരായണഗുരുവാണ്. ബോര്‍ഡ് ബോയ്സ് എല്‍.പി.എസ്. കോന്നിയിലാണ് ആദ്യത്തെ സ്കൂള്‍ സ്ഥാപിതമായത്. ചെക്കും മൂട് കഥകളിയുടെ പ്രധാന സങ്കേതമായിരുന്നു. കുമാരനാശാനും, വക്കം ഖാദറും ഈ പഞ്ചായത്തിന്റെ സന്തതികളാണ്. പ്രസിദ്ധമായ ഗുസ്തി മത്സരം ഇവിടെ നടന്നിരുന്നു. അഞ്ചുതെങ്ങ് കായലില്‍ വള്ളം കളി പതിവായിരുന്നു.

== വാണിജ്യ-ഗതാഗത പ്രാധാന്യം ==
== വാണിജ്യ-ഗതാഗത പ്രാധാന്യം ==
1673-ð ഇംഗ്ളീഷ് ഈസ്റ് ഇന്ത്യാ കമ്പനി ആറ്റിങ്ങല്‍ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങില്‍ ഒരു പണ്ടകശാല തുറന്നു.
1673-ല്‍ ഇംഗ്ളീഷ് ഈസ്റ് ഇന്ത്യാ കമ്പനി ആറ്റിങ്ങല്‍ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങില്‍ ഒരു പണ്ടകശാല തുറന്നു.
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ ==
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ ==
1928 മുതð അഞ്ചുതെങ്ങില്‍ യൂണിയന്‍ പഞ്ചായത്ത് നിലവിലുണ്ടായിരുന്നു. പഞ്ചായത്ത് റീ ഓര്‍ഗനൈസ് ചെയ്ത് 4 വാര്‍ഡാക്കി 1952-ല്‍ അഞ്ചുതെങ്ങില്‍ ഒരു പഞ്ചായത്ത് വീണ്ടും ഉണ്ടാക്കി. ആദ്യകാല പ്രസിഡന്റ് ചന്ദ്രശേഖരന്‍ .
1928 മുതല്‍ അഞ്ചുതെങ്ങില്‍ യൂണിയന്‍ പഞ്ചായത്ത് നിലവിലുണ്ടായിരുന്നു. പഞ്ചായത്ത് റീ ഓര്‍ഗനൈസ് ചെയ്ത് 4 വാര്‍ഡാക്കി 1952-ല്‍ അഞ്ചുതെങ്ങില്‍ ഒരു പഞ്ചായത്ത് വീണ്ടും ഉണ്ടാക്കി. ആദ്യകാല പ്രസിഡന്റ് ചന്ദ്രശേഖരന്‍ .

== ഭൂപ്രകൃതി ==
== ഭൂപ്രകൃതി ==
കുന്നില്‍ ചരിവു പ്രദേശവും, തീരസമതലങ്ങളും അടങ്ങുന്നതാണ് ഈ പഞ്ചായത്ത്. എക്കര്‍ മണ്ണ് കലര്‍ന്ന മണð ആണ് ഇവിടത്തെ മണ്ണിനങ്ങള്‍. ചുറ്റും കടലും, കായലുമാണ് .
കുന്നില്‍ ചരിവു പ്രദേശവും, തീരസമതലങ്ങളും അടങ്ങുന്നതാണ് ഈ പഞ്ചായത്ത്. എക്കര്‍ മണ്ണ് കലര്‍ന്ന മണല്‍ ആണ് ഇവിടത്തെ മണ്ണിനങ്ങള്‍. ചുറ്റും കടലും, കായലുമാണ് .
== ആരാധനാലയങ്ങള്‍ ==
== ആരാധനാലയങ്ങള്‍ ==
വരി 43: വരി 43:
==അവലംബം==
==അവലംബം==
<references/>
<references/>

[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]

13:04, 26 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് അഞ്ചുതെങ്ങ് .[1]. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചരിത്രം

15-ആം നൂറ്റാണ്ടിന്റെ അന്ത്യത്തോടു കൂടിയാണ് പോര്‍ച്ചുഗീസുകാര്‍ അഞ്ചുതെങ്ങില്‍ കാലു കുത്തിയത്. 1498-ല്‍ കോഴിക്കോട് കാപ്പാട്ടില്‍ കപ്പലിറങ്ങിയ പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയുടെ അനുമതിയോടെ മതപ്രചരണാര്‍ത്ഥം അഞ്ചുതെങ്ങിലും എത്തിച്ചേര്‍ന്നു. 1673-ല്‍ ഈസ്റിന്റ്യാ കമ്പനി ഇവിടെ പണ്ടകശാല തുറന്നു. 1684 കാലഘട്ടത്തിക് ആറ്റിങ്ങല്‍ റാണിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു അഞ്ചുതെങ്ങ്. സൈനീക സാമഗ്രഹികള്‍ സംഭരിക്കുന്ന കേന്ദ്രം പോര്‍ച്ചുഗീസുകാര്‍ അഞ്ചുതെങ്ങില്‍ തുടങ്ങി. 1892-ല്‍ അഞ്ചുതെങ്ങ് കോട്ടയ്ക്കു നേരെ ഒരാക്രമണം നടത്തുകയും പരാജയപ്പെടുകയും ചെയ്തു. പശ്ചിമതീത്തു ബോംബെ കഴിഞ്ഞാല്‍ ബ്രിട്ടീഷുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധ സങ്കേതമായിരുന്നു അഞ്ചുതെങ്ങ്.

സ്ഥലനാമോല്‍പത്തി

അഞ്ചുശിഖരങ്ങളുളള ഒരു തെങ്ങുണ്ടായിരുന്നുവെന്നും ആ തെങ്ങില്‍നിന്ന് ആവശ്യമുള്ള കായ്ഫലം കിട്ടിയിരുന്നുവെന്നും അങ്ങനെ അഞ്ചുതെങ്ങ് ആയി എന്നുമാണ് പറയപ്പെടുന്നത്.

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം

1721 ഏപ്രില്‍ 15 ന് നാട്ടുകാര്‍ 140 പേരടങ്ങുന്ന ഇംഗ്ളീഷ് സംഘത്തെ ആക്രമക്കുകയും കോട്ടവളയുകയും ചെയ്തു. ഈ ഉപരോധം 6 മാസം നീണ്ടുനിന്നു. തലശ്ശേരിയില്‍ നിന്ന് സേന വന്ന് മോചിപ്പിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിന് എതിരായ ആദ്യത്തെ സംഘടിത മുന്നേറ്റമായിരുന്നു അത്.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍

അഞ്ചുതെങ്ങിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ശ്രീജ്ഞാനേശ്വരക്ഷേത്രം (പുത്തന്‍ നട) സ്വാമി മഠം, ഇവ രïിലും പ്രതിഷ്ഠ നടത്തിയത് ശ്രീനാരായണഗുരുവാണ്. ബോര്‍ഡ് ബോയ്സ് എല്‍.പി.എസ്. കോന്നിയിലാണ് ആദ്യത്തെ സ്കൂള്‍ സ്ഥാപിതമായത്. ചെക്കും മൂട് കഥകളിയുടെ പ്രധാന സങ്കേതമായിരുന്നു. കുമാരനാശാനും, വക്കം ഖാദറും ഈ പഞ്ചായത്തിന്റെ സന്തതികളാണ്. പ്രസിദ്ധമായ ഗുസ്തി മത്സരം ഇവിടെ നടന്നിരുന്നു. അഞ്ചുതെങ്ങ് കായലില്‍ വള്ളം കളി പതിവായിരുന്നു.

വാണിജ്യ-ഗതാഗത പ്രാധാന്യം

1673-ല്‍ ഇംഗ്ളീഷ് ഈസ്റ് ഇന്ത്യാ കമ്പനി ആറ്റിങ്ങല്‍ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങില്‍ ഒരു പണ്ടകശാല തുറന്നു.

പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

1928 മുതല്‍ അഞ്ചുതെങ്ങില്‍ യൂണിയന്‍ പഞ്ചായത്ത് നിലവിലുണ്ടായിരുന്നു. പഞ്ചായത്ത് റീ ഓര്‍ഗനൈസ് ചെയ്ത് 4 വാര്‍ഡാക്കി 1952-ല്‍ അഞ്ചുതെങ്ങില്‍ ഒരു പഞ്ചായത്ത് വീണ്ടും ഉണ്ടാക്കി. ആദ്യകാല പ്രസിഡന്റ് ചന്ദ്രശേഖരന്‍ .

ഭൂപ്രകൃതി

കുന്നില്‍ ചരിവു പ്രദേശവും, തീരസമതലങ്ങളും അടങ്ങുന്നതാണ് ഈ പഞ്ചായത്ത്. എക്കര്‍ മണ്ണ് കലര്‍ന്ന മണല്‍ ആണ് ഇവിടത്തെ മണ്ണിനങ്ങള്‍. ചുറ്റും കടലും, കായലുമാണ് .

ആരാധനാലയങ്ങള്‍

ശ്രീജ്ഞാനേശ്വര ക്ഷേത്രം, സ്വാമിമഠം പുന്നതുപള്ളി, അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ജോളി സ്പിരിറ്റ് ചര്‍ച്ച്. മാമ്പള്ളി നെടുങ്കïത്ത് ജുമാ മസ്ജിദ്, മുസ്ളീം ജമാ അത്ത് പള്ളി എന്നിവയാണ് ആരാധനാലയങ്ങള്‍.

ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍

  1. കായിക്കര ആശാന്‍ സ്മാരകം
  2. നെടുങ്ങണ്ട
  3. കായിക്കര
  4. കാപാലീശ്വരം
  5. മുടിപ്പുര
  6. പുത്തന്‍നട
  7. കൊച്ചുമേത്തന്‍ കടവ്
  8. വലിയപള്ളി
  9. പൂത്തുറ
  10. പഞ്ചായത്താഫീസ്
  11. അഞ്ചുതെങ്ങ് ജംഗ്ഷന്‍
  12. മണ്ണാക്കുളം
  13. മാമ്പള്ളി

അവലംബം

  1. കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് (അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്)