"സാരസാംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
clean up using AWB
വരി 27: വരി 27:


{{അപൂര്‍ണ്ണം}}
{{അപൂര്‍ണ്ണം}}

[[വിഭാഗം:മേളകര്‍ത്താരാഗങ്ങള്‍]]

18:54, 14 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:മേളകര്‍ത്താരാഗങ്ങള്‍ കര്‍ണാടക സംഗീതത്തിലെ 27ആം മേളകര്‍ത്താരാഗമാണ് സാരസാംഗി

ലക്ഷണം,ഘടന

  • ആരോഹണം സ രി2 ഗ3 മ1 പ ധ1 നി3 സ
  • അവരോഹണം സ നി3 ധ1 പ മ1 ഗ3 രി2 സ

ബാണചക്രത്തിലാണ് ഈ രാഗം ഉള്‍പ്പെടുന്നത്.

ജന്യരാഗങ്ങള്‍

സാരസാംഗിയുടെ പ്രധാ‍നജന്യരാഗങ്ങള്‍ കമലാമനോഹരി,നളിനകാന്തി ഇവയാണ്.

കൃതികള്‍

കൃതി കര്‍ത്താവ്
ധന്യം സെയ്യ
ജയ ജയ പത്മനാഭ സ്വാതി തിരുനാള്‍
മലൈയതേ മനമേ കോടീശ്വര അയ്യര്‍

അവലംബം

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=സാരസാംഗി&oldid=295853" എന്ന താളിൽനിന്ന് ശേഖരിച്ചത്