"ശ്യാമിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 16: വരി 16:


== ആദ്യ ജീവിതം ==
== ആദ്യ ജീവിതം ==
ശ്യാമിലി ജനിച്ചത് 1986 ലാണ്.
ശ്യാമിലി ജനിച്ചത് 1987 ലാണ്.


== അഭിനയജീവിതം ==
== അഭിനയജീവിതം ==

15:19, 10 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ശ്യാമിലി
ജനനം
ശ്യാമിലി

(1987-07-10) 10 ജൂലൈ 1987  (36 വയസ്സ്)
മറ്റ് പേരുകൾബേബി ശ്യാമിലി
തൊഴിൽActress
സജീവ കാലം1989-2000; 2009

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ബേബി ശ്യാമിലി എന്നറിയപ്പെട്ടിരുന്ന ശ്യാ‍മിലി.

ആദ്യ ജീവിതം

ശ്യാമിലി ജനിച്ചത് 1987 ലാണ്.

അഭിനയജീവിതം

തന്റെ രണ്ടാമത്തെ വയസ്സിൽ തുടങ്ങി ശ്യാമിലി അഭിനയിച്ചു തുടങ്ങി. ആദ്യം കന്നട, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചതിനുശേഷം പിന്നീട് തമിഴിലും അഭിനയിച്ചു. മണിരത്നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ശ്യാമിലിയെ തേടി എത്തി. ഭരതന്റെ മാളൂട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് കേരളസംസ്ഥാന പുരസ്കാരവും ലഭിച്ചു. പിന്നീട് അൽപ്പകാലത്തിന്റെ ഇടവേളക്കു ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നിവർ ഒന്നിച്ചഭിനയിച്ച ഹരികൃഷ്ണൻസ് എന്ന ചിത്രത്തിൽ ശ്യാമിലി അഭിനയിക്കുകയുണ്ടായി. 1990 മുതൽ 1995 വരെ കന്നഡ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.

നായികയായി അഭിനയിച്ച ആദ്യചിത്രം തെലുഗിലെ സംവിധായകനായ അനന്ദ് രാഗ സംവിധാനം ചെയ്ത ചിത്രമാണ്[1] . ഇതിലെ നായകൻ തെലുഗു നടനായ സിദ്ധാർഥ് ആണ്.

സ്വകാര്യ ജീവിതം

പ്രസിദ്ധ നടിയായ ശാലിനിയുടെ ഇളയ സഹോദരിയാണ് ശ്യാമിലി.

അവലംബം

  1. "Baby Shamili debuts opposite Siddarth". IndiaGlitz. 2008 September 10. Retrieved 2008-10-11. {{cite news}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ശ്യാമിലി&oldid=2840653" എന്ന താളിൽനിന്ന് ശേഖരിച്ചത്