"ബുറിയാസ് (ദ്വീപ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
"Burias (island)" എന്ന താൾ പരിഭാഷപ്പെടുത്തിയത്. |
(വ്യത്യാസം ഇല്ല)
|
19:57, 23 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
Geography | |
---|---|
Coordinates | 12°52′53″N 123°12′27″E / 12.88139°N 123.20750°E |
Area | 424 km2 (164 sq mi) |
Highest elevation | 428 m (1,404 ft) |
Administration | |
Demographics | |
Population | 90,300 (as of 2015) |
ബുറിയാസ് ദ്വീപ് Burias Island ഫിലിപ്പൈൻസിലെ മസ്ബെയ്റ്റ് പ്രവിശ്യയിലെ പ്രമുഖ ദ്വീപാണ്. ബുറിയാസ് പ്[ആസ് വഴി ബിക്കോൾ ഉപദ്വീപ് വേർതിരിക്കപ്പെട്ടിരിക്കുന്നു. മറ്റു രണ്ട് പ്രധാന ദ്വീപുകൾ ടിക്കാവോ ദ്വീപ്, മെസ്ബെയ്റ്റ് ദ്വീപ് എന്നിവയാണ്. ഈ ദ്വീപിൽ രണ്ടു മുനിസിപ്പാലിറ്റികളുണ്ട്. ക്ലാവേറിയ, സാൻ പസ്ക്വാൽ എന്നിവയാണവ .[1]