ബുറിയാസ് (ദ്വീപ്)

Coordinates: 12°52′53″N 123°12′27″E / 12.88139°N 123.20750°E / 12.88139; 123.20750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Burias
Geography
Coordinates12°52′53″N 123°12′27″E / 12.88139°N 123.20750°E / 12.88139; 123.20750
Area424 km2 (164 sq mi)
Highest elevation428 m (1,404 ft)
Administration
Demographics
Population90,300 (as of 2015)

ബുറിയാസ് ദ്വീപ് Burias Island ഫിലിപ്പൈൻസിലെ മസ്ബെയ്റ്റ് പ്രവിശ്യയിലെ പ്രമുഖ ദ്വീപാണ്. ബുറിയാസ് പ്[ആസ് വഴി ബിക്കോൾ ഉപദ്വീപ് വേർതിരിക്കപ്പെട്ടിരിക്കുന്നു. മറ്റു രണ്ട് പ്രധാന ദ്വീപുകൾ ടിക്കാവോ ദ്വീപ്, മെസ്‌ബെയ്റ്റ് ദ്വീപ് എന്നിവയാണ്. ഈ ദ്വീപിൽ രണ്ടു മുനിസിപ്പാലിറ്റികളുണ്ട്. ക്ലാവേറിയ, സാൻ പസ്ക്വാൽ എന്നിവയാണവ .[1]

References[തിരുത്തുക]

  1. "Burias Island - Lonely Planet". Archived from the original on 2015-02-12. Retrieved 2018-01-23.
"https://ml.wikipedia.org/w/index.php?title=ബുറിയാസ്_(ദ്വീപ്)&oldid=3655657" എന്ന താളിൽനിന്ന് ശേഖരിച്ചത്