"സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 6: | വരി 6: | ||
==പുരസ്കാരം== |
==പുരസ്കാരം== |
||
[[വയലാർ പുരസ്കാരം]] |
[[വയലാർ പുരസ്കാരം]] <ref>[http://www.manoramaonline.com/literature/literaryworld/2017/10/08/vayalar-award-2017.html വയലാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണൻ]</ref> |
||
== അവലംബങ്ങൾ == |
== അവലംബങ്ങൾ == |
||
{{reflist|2}} |
{{reflist|2}} |
17:26, 8 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ടി.ഡി. രാമകൃഷ്ണൻ എഴുതിയ ഒരു മലയാളം നോവലാണു സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. പ്രധാനമായും മൂന്നു സ്ത്രീകളുടെ കഥയാണ് ഈ നോവൽ. ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നിവരാണവർ.[1]ശ്രീലങ്കയിൽ ജനിച്ച ഡോ.രജനി ഈഴപ്പോരിൽ ജീവൻ നഷ്ടപ്പെട്ട യാഴ്പ്പാണത്തിന്റെ വീരപുത്രികളിൽ ഒരുവൾ. ദേവനായകിക്ക് ആയിരം വർഷത്തോളം പഴക്കമുണ്ട്. രാജരാജചോളന്റെ കാലത്തോളം സുഗന്ധി എഴുത്തുകാരന്റെ ഭാവനയിലെ സൃഷ്ടിയാണ്.[2]
വിടുതലൈ പോരാട്ടത്തെക്കുറിച്ച് പീറ്റർ ജീവാനന്ദമെന്ന എഴുത്തുകാരൻ സിനിമയെഴുതുന്നു.ആ സിനിമയുടെ അകം നോവലിന്റെ രൂപമാകുന്ന കാവ്യകലയാണ് ആ നോവലിനുള്ളത്.[3]
ശ്രീലങ്കയുടെ ചരിത്രം പറയുമ്പോൾ അത് പഴയ തിരുവിതാംകൂറിന്റെയും ആയ് രാജ്യത്തിന്റെയും ചേരരാജ്യത്തിന്റെയുമൊക്കെ ചരിത്രമായി പരിണമിക്കുന്നു.[4]
പുരസ്കാരം
അവലംബങ്ങൾ
- ↑ നോവൽ ചരിത്രവും ഐതിഹ്യവും, വി.വിജയകുമാർ, സമകാലിക മലയാളം, ജനുവരി 23, 2015
- ↑ വയലാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണൻ
- ↑ സ്ത്രീ ഒരു രാജ്യമല്ല,സാമ്രാജ്യമാണ്,മധുപാൽ,കറന്റ് ബുക്സ് ബുള്ളറ്റിൻ,ജനുവരി ,2015
- ↑ ദേവനായകിയിലെ ശ്രീലങ്ക ലോകരാജ്യങ്ങളുടെ കണ്ണാടി, അഭിമുഖം-ടി.ഡി രാമകൃഷ്ണൻ/ ഈശ്വരൻ നമ്പൂതിരി. എച്ച്, കറന്റ് ബുക്സ് ബുള്ളറ്റിൻ, ജനുവരി,2015
- ↑ വയലാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണൻ