"ഗവ. എച്ച്.എസ്.എസ്, ചാവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 2: | വരി 2: | ||
==ചരിത്രം== |
==ചരിത്രം== |
||
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ചാവക്കാട് തീരദേശ മേഖലയിൽ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് മദിരാസി ഗവണ്മെന്റിന്റെ അംഗീകാരത്തോടെ നിലവിൽ വന്ന മലബാർ ഡിസ്ട്രിക്ട് ബോർഡാണ് ഈ സ്കൂൾ തുടങ്ങിയത്. |
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ചാവക്കാട് തീരദേശ മേഖലയിൽ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് മദിരാസി ഗവണ്മെന്റിന്റെ അംഗീകാരത്തോടെ നിലവിൽ വന്ന [[മലബാർ ഡിസ്ട്രിക്ട് ബോർഡ്|മലബാർ ഡിസ്ട്രിക്ട് ബോർഡാണ്]] ഈ സ്കൂൾ തുടങ്ങിയത്. |
||
==ഭൗതികസൗകര്യങ്ങൾ== |
==ഭൗതികസൗകര്യങ്ങൾ== |
14:43, 16 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ മണത്തലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്, ചാവക്കാട്.[1] 1918-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.
ചരിത്രം
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ചാവക്കാട് തീരദേശ മേഖലയിൽ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് മദിരാസി ഗവണ്മെന്റിന്റെ അംഗീകാരത്തോടെ നിലവിൽ വന്ന മലബാർ ഡിസ്ട്രിക്ട് ബോർഡാണ് ഈ സ്കൂൾ തുടങ്ങിയത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 15 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉള്ള കമ്പ്യൂട്ടർ ലാബുണ്ട്.[2]
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.കെ.എന്‍.പണിക്കര്‍ കാലടി യൂണിവേഴ്സററി മുന്‍ വൈസ്ചാന്സിലര്.
- ജസ്ററിസ് പി.കെ.ഷംസുദ്ദീന്
- പി.ടി.കുഞ്ഞുമുഹമ്മദ് മുന്‍എം എന്‍.എ സിനിമാസംവിദായകന്
- N.S.വിദ്യാസാഗര്‍ നാസയില്‍ ശാസ്ത്രജ്ഞന്
- N.ഹരിഭാസ്കര് I A S മുന്തമിഴ്നാട് മുന്‍ ചീഫ് െസക്രട്ടരി
അവലംബം
- ↑ "മണത്തല സ്കൂളില്‍ പുതിയ പ്ലസ്ടു കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ".
- ↑ "ജില്ലയിലെ 29 സ്കൂളുകള്‍ക്ക് പരിഗണന".