"ജായ്ക്ക് ബ്ലായ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 11: വരി 11:
| goldenglobeawards = '''Nominated: [[Golden Globe Award for Best Actor - Motion Picture Musical or Comedy|Best Actor - Motion Picture Musical or Comedy]]''' <br> 2004 ''[[School of Rock]]
| goldenglobeawards = '''Nominated: [[Golden Globe Award for Best Actor - Motion Picture Musical or Comedy|Best Actor - Motion Picture Musical or Comedy]]''' <br> 2004 ''[[School of Rock]]
}}
}}
ജാക്ക് ബ്ലാക്ക് ഒരു അമേരിക്കന്‍ ചലച്ചിത്രനടനും കൊമേഡിയനും സംഗീതജ്ഞനുമാണ്.
'''ജാക്ക് ബ്ലാക്ക്''' ഒരു [[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കന്‍]] ചലച്ചിത്രനടനും കൊമേഡിയനും സംഗീതജ്ഞനുമാണ്.


ടെനേഷ്യസ്-ഡി എന്ന റോക്ക് സംഗീത സംഘത്തിലെ പ്രധാന ഗായകനാണ് ബ്ലാക്ക്. സുഹൃത്ത് കൈല്‍ ഗസ്സിനൊത്ത് 1994-ലാണ് ബ്ലാക്ക് ഈ സംഘം രൂപീകരിച്ചത്. രണ്ട് ആല്‍ബങ്ങളും ഒരു മുഴുനീള ചലച്ചിത്രവും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്.
[[ടെനേഷ്യസ്-ഡി]] എന്ന റോക്ക് സംഗീത സംഘത്തിലെ പ്രധാന ഗായകനാണ് ബ്ലാക്ക്. സുഹൃത്ത് [[കൈല്‍ ഗസ്സ്|കൈല്‍ ഗസ്സിനൊത്ത്]] [[1994]]-ലാണ് ബ്ലാക്ക് ഈ സംഘം രൂപീകരിച്ചത്. രണ്ട് ആല്‍ബങ്ങളും ഒരു മുഴുനീള ചലച്ചിത്രവും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്.
2004-ല്‍ പുറത്തിറങ്ങിയ സ്കൂള്‍ ഓഫ് റോക്ക് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
[[2004]]-ല്‍ പുറത്തിറങ്ങിയ [[സ്കൂള്‍ ഓഫ് റോക്ക്]] എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള [[ഗോള്‍ഡന്‍ ഗ്ലോബ്]] പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
അമേരിക്കന്‍ ഗായികയായ റ്റാന്യ ഹേഡനാണ് ഭാര്യ.
അമേരിക്കന്‍ ഗായികയായ റ്റാന്യ ഹേഡനാണ് ഭാര്യ.



12:44, 17 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ജായ്ക്ക് ബ്ലായ്ക്ക്
Jack Black performing in 2006
ജനനം
Thomas J. Black
തൊഴിൽMusician, film, television actor, comedian
ജീവിതപങ്കാളി(കൾ)Tanya Haden (2006 - present)

ജാക്ക് ബ്ലാക്ക് ഒരു അമേരിക്കന്‍ ചലച്ചിത്രനടനും കൊമേഡിയനും സംഗീതജ്ഞനുമാണ്.

ടെനേഷ്യസ്-ഡി എന്ന റോക്ക് സംഗീത സംഘത്തിലെ പ്രധാന ഗായകനാണ് ബ്ലാക്ക്. സുഹൃത്ത് കൈല്‍ ഗസ്സിനൊത്ത് 1994-ലാണ് ബ്ലാക്ക് ഈ സംഘം രൂപീകരിച്ചത്. രണ്ട് ആല്‍ബങ്ങളും ഒരു മുഴുനീള ചലച്ചിത്രവും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. 2004-ല്‍ പുറത്തിറങ്ങിയ സ്കൂള്‍ ഓഫ് റോക്ക് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. അമേരിക്കന്‍ ഗായികയായ റ്റാന്യ ഹേഡനാണ് ഭാര്യ.

"https://ml.wikipedia.org/w/index.php?title=ജായ്ക്ക്_ബ്ലായ്ക്ക്&oldid=239779" എന്ന താളിൽനിന്ന് ശേഖരിച്ചത്