"പ്രൊട്ടോക്കോൾ (കമ്പ്യൂട്ടർശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, ar, br, ca, cs, da, de, el, eo, es, fr, he, hu, id, it, ja, ko, ms, pl, pt, ru, simple, sl, sv, th, tr, uk, vi, zh പുതുക്കുന്നു: en
വരി 36: വരി 36:
{{Stub|Protocol (computing)}}
{{Stub|Protocol (computing)}}


[[en:Protocol (computing)]]
[[af:Protokol (rekenaars)]]
[[ar:بروتوكول (معلوماتية)]]
[[br:Komenad kehentiñ]]
[[ca:Protocol de comunicació]]
[[cs:Protokol (informatika)]]
[[da:Protokol (edb)]]
[[de:Netzwerkprotokoll]]
[[el:Πρωτόκολλο επικοινωνίας]]
[[en:Communications protocol]]
[[eo:Ret-komunika protokolo]]
[[es:Protocolo de red]]
[[fr:Protocole de communication]]
[[he:פרוטוקול תקשורת]]
[[hu:Protokoll (informatika)]]
[[id:Protokol (komputer)]]
[[it:Protocollo di rete]]
[[ja:通信プロトコル]]
[[ko:통신 프로토콜]]
[[ms:Protokol komputer]]
[[pl:Protokoły komunikacyjne]]
[[pt:Protocolo (ciência da computação)]]
[[ru:Сетевой протокол]]
[[simple:Communication protocol]]
[[sl:Protokol (računalništvo)]]
[[sv:Kommunikationsprotokoll]]
[[th:โพรโทคอล]]
[[tr:İletişim protokolü]]
[[uk:Комунікаційний протокол]]
[[vi:Giao thức truyền thông]]
[[zh:网络传输协议]]

06:22, 12 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:വിക്കിവല്‍ക്കരണം ഗണിതശാസ്ത്രപ്രകാരം രണ്ടു ഗണിക സംജ്ഞകള്‍ തമ്മിലുള്ള ബന്ധവും ആശയവിനിമയം സാധ്യമാക്കുന്നതിനുള്ള വ്യവസ്ഥകളാണ് പ്രോട്ടോക്കോളുകള്‍. പ്രോട്ടോക്കോളുകള്‍ സോഫ്റ്റ്വെയറോ‍ ഹാര്‍ഡ്‌വെയറോ അതു രണ്ടൂം ഉപയോഗിച്ചോ സാധ്യമാക്കാം. എന്നിരുന്നാലും ആത്യന്തികമായി ഏതു പ്രോട്ടോക്കോളും സാധ്യമാക്കുന്നത് രണ്ടു ഹാര്‍ഡ്‌വെയര്‍ സംജ്ഞകള്‍ തമ്മിലുള്ള ആശയവിനിമയമാണ്.

പ്രോട്ടോക്കോളുകളുടെ പൊതുസ്വഭാവം

പ്രോട്ടോക്കോളുകളുടെ വൈവിധ്യം കാരണം അവയുടെ കൃത്യമായ വര്‍ഗീകരണം അങ്ങേയറ്റം ശ്രമകരമാണ്. മിക്ക പ്രോട്ടോക്കോളുകളും താഴെപ്പറയുന്നവയില്‍ മിക്കതും നിര്‍വചിക്കുന്നു:

  • സംവേദനം നടത്താനുള്ള സംജ്ഞയെ കണ്ടെത്തല്‍, ഉദ്ദേശിക്കുന്ന സംജ്ഞ ഇല്ലെന്നു കണ്ടെത്തല്‍
  • “Handshaking“
  • ആശയവിനിമയത്തിന്റെ ശേഷിയേയും നടത്തിപ്പിനെയും കുറിച്ച് സംവദിക്കല്‍
  • മെസേജ് എങ്ങനെ തുടങ്ങണം എങ്ങനെ അവസാനിക്കണം
  • മെസേജിന്റെ ഉള്ളടക്കം നിര്‍മ്മിക്കുന്നതിനുള്ള വ്യാകരണം
  • തെറ്റോടെ സ്വീകരിച്ച മെസേജുകളെ എന്തു ചെയ്യണം
  • ആശയവിനിമയ സംവിധാനം തകരാറിലായെന്നു കണ്ടുപിടിക്കുന്നതെങ്ങനെ, തകരാറിലായാല്‍ എന്തു ചെയ്യണം
  • ആശയവിനിമയം അവസാനിപ്പിക്കല്‍

പ്രാധാന്യം

ലോകത്ത് പൊതുവെ ഉപയോഗിക്കുന്ന പ്രോട്ടോക്കോളൂകള്‍ ടി. സി. പി.യും (TCP) യു. ഡി. പി. യും (UDP)ആണ്. നെറ്റ്വര്‍ക്ക് പാളികള്‍ (Network Layers) എങ്ങനെ ആവണം എന്നത്‌ തീരുമാനിക്കുന്നത്‌ പ്രോട്ടോക്കോളുകളാണ്‌ എന്നു കരുതിയാലും തെറ്റില്ല തന്നെ. നെറ്റ്വര്‍ക്ക് ലെയറുകള്‍ ഓ എസ് ഐ (OSI layers)എന്ന മാനദണ്ഡത്തിലാണ് ഉപയോഗിക്കുന്നത്. ഓ എസ് ഐ (OSI layers) കള്‍ അംഗീകാരത്തില്‍ വരുത്തിയത് ഐ. എസ്. ഓ (ISO -Internation Standerisation Organisation) ആണ്.

പ്രൊട്ടോക്കോള്‍ഉപയോഗിക്കാതെ പലതരത്തിലുള്ള ഉപകരണങ്ങളെ ബന്ധിപ്പിക്കാം. പക്ഷേ അവയ്ക്ക് തമ്മില്‍ ആശയവിനിമയം നടത്താന്‍ പ്രോടോകോള്‍ ഉപയോകിച്ചേ തീരൂ !!,ഉദാഹരണത്തിന്‌ രണ്ടാളുടെ ആശയവിനിമയം തന്നെ എടുക്കാം ,ഒരാള്‍ english ലും മറ്റെ ആള്‍ മലയാളത്തിലും സംസാരിക്കുകയണന്നു കരുതുക , ഇവരുടെ സംസാരം ഇവര്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്തത്‌ പോലെയാണ് പ്രോടോകോള്‍ ഇല്ലാതെയുള്ള ആശയവിനിമയം .

സാധാരണ ഉപയോഗിക്കുന്ന പ്രോട്ടോക്കോളുകള്‍

  • IP (ഇന്റര്‍നെറ്റ്‌ പ്രോട്ടോക്കോള്‍)
  • DHCP (ഡൈനാമിക്ക് ഹോസ്റ്റ് കോണ്‍ഭിഗറേഷന്‍)
  • TCP (ട്രാന്‍സ്മിഷന്‍ കണ്ട്രോള്‍ പ്രോട്ടോക്കോള്‍)
  • HTTP (ഹൈപ്പര്‍ടേക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍)
  • FTP (ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍)
  • Telnet (റ്റെല്‍നെറ്റ് റിമോട്ട് പ്രോട്ടോക്കോള്‍)
  • SSH (SSH റിമോട്ട് പ്രോട്ടോക്കോള്‍)
  • POP3 (പോസ്റ്റോഫീസ് പ്രോട്ടോക്കോള്‍ 3)
  • SMTP (സിമ്പിള്‍ മെയില്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍)
  • IMAP (ഇന്റര്‍നെറ്റ്‌ മെസേജ് ആക്സസ് പ്രോട്ടോക്കോള്‍)