"ഇന്ദിര പോയിന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) add forgoten slash
വരി 1: വരി 1:
{{PU|Indira Point}}
{{PU|Indira Point}}


[[ഇന്ത്യ]]ൻ റിപ്പബ്ലിക്കിന്റെ ഏറ്റവും തെക്കേ അറ്റമാണ് '''ഇന്ദിര പോയിന്റ്'''. [[ആന്തമാൻ നിക്കോബാർ ദ്വീപുകൾ|ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ]] [[ഗ്രേറ്റ് നിക്കോബാർ ദ്വീപ്|ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ]] തെക്കേ അറ്റത്തായി ഇത് സ്ഥിതി ചെയ്യുന്നു. 1972-ലാണ് ദ്വീപിനു മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന [[ഇന്ദിരഗാന്ധി]]യുടെ പേരു നൽകിയത്. [[ഹെലിപ്പാഡ്|ഹെലിപ്പാഡോടു]] കൂടിയ ഒരു [[വിളക്കുമാടം|വിളക്കുമാടമാണ്]] ഇവിടുത്തെ പ്രധാന കാഴ്ച. [[മലേഷ്യ]]-[[മലാക്ക]]-[[ഇന്ത്യ]] റൂട്ടിൽ സഞ്ചരിക്കുന്ന കപ്പലുകൾക്കുള്ള വഴികാട്ടിയാണ് ഈ വിളക്കുമാടം.<ref>{{cite web|title=ഇന്ദിര പോയിന്റ്, ഗ്രേറ്റ് നിക്കോബാർ|url=http://archive.isS7DUi|website=മലയാളം, നേറ്റീവ് പ്ലാനറ്റ്|accessdate=9 മാർച്ച് 2015}}</ref>
[[ഇന്ത്യ]]ൻ റിപ്പബ്ലിക്കിന്റെ ഏറ്റവും തെക്കേ അറ്റമാണ് '''ഇന്ദിര പോയിന്റ്'''. [[ആന്തമാൻ നിക്കോബാർ ദ്വീപുകൾ|ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ]] [[ഗ്രേറ്റ് നിക്കോബാർ ദ്വീപ്|ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ]] തെക്കേ അറ്റത്തായി ഇത് സ്ഥിതി ചെയ്യുന്നു. 1972-ലാണ് ദ്വീപിനു മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന [[ഇന്ദിരഗാന്ധി]]യുടെ പേരു നൽകിയത്. [[ഹെലിപ്പാഡ്|ഹെലിപ്പാഡോടു]] കൂടിയ ഒരു [[വിളക്കുമാടം|വിളക്കുമാടമാണ്]] ഇവിടുത്തെ പ്രധാന കാഴ്ച. [[മലേഷ്യ]]-[[മലാക്ക]]-[[ഇന്ത്യ]] റൂട്ടിൽ സഞ്ചരിക്കുന്ന കപ്പലുകൾക്കുള്ള വഴികാട്ടിയാണ് ഈ വിളക്കുമാടം.<ref>{{cite web|title=ഇന്ദിര പോയിന്റ്, ഗ്രേറ്റ് നിക്കോബാർ|url=http://archive.is/S7DUi|website=മലയാളം, നേറ്റീവ് പ്ലാനറ്റ്|accessdate=9 മാർച്ച് 2015}}</ref>


==അവലംബം==
==അവലംബം==

09:55, 15 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം


ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഏറ്റവും തെക്കേ അറ്റമാണ് ഇന്ദിര പോയിന്റ്. ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ തെക്കേ അറ്റത്തായി ഇത് സ്ഥിതി ചെയ്യുന്നു. 1972-ലാണ് ദ്വീപിനു മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധിയുടെ പേരു നൽകിയത്. ഹെലിപ്പാഡോടു കൂടിയ ഒരു വിളക്കുമാടമാണ് ഇവിടുത്തെ പ്രധാന കാഴ്ച. മലേഷ്യ-മലാക്ക-ഇന്ത്യ റൂട്ടിൽ സഞ്ചരിക്കുന്ന കപ്പലുകൾക്കുള്ള വഴികാട്ടിയാണ് ഈ വിളക്കുമാടം.[1]

അവലംബം

  1. "ഇന്ദിര പോയിന്റ്, ഗ്രേറ്റ് നിക്കോബാർ". മലയാളം, നേറ്റീവ് പ്ലാനറ്റ്. Retrieved 9 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=ഇന്ദിര_പോയിന്റ്&oldid=2314759" എന്ന താളിൽനിന്ന് ശേഖരിച്ചത്