"കീൽ സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
''''കീൽ സർവ്വകലാശാല''' (German: Christian-Albrechts-Universität zu Kiel, CAU) ജർമനി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
20:17, 23 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
കീൽ സർവ്വകലാശാല (German: Christian-Albrechts-Universität zu Kiel, CAU) ജർമനിയിലെ കീൽ നഗരത്തിലെ ഒരു സർവ്വകലാശാലയാകുന്നു. 1665ൽ സ്ഥാപിച്ചതാണിത്. ഇന്ന് 24000 പഠിതാക്കളാനിവിടെയുള്ളത്. ഷ്ലെസ്വിഗ് ഹോൾസ്റ്റീൻ സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ളതും വലുതും പ്രശസ്തവുമാണീ സർവ്വകലാശാല.
വിവിധ വിഭാഗങ്ങൾ
- ദൈവശാസ്ത്രം
- നിയമം
- ബിസിനസ്സ്, വാണിജ്യം, സാമൂഹ്യശാസ്ത്രം
- വൈദ്യശാസ്ത്രം
- കലയും ഹൂമാനിറ്റീസ്
- ഗണിതശാസ്ത്രവും പ്രകൃതിശാസ്ത്രവും
- കൃഷിശാസ്ത്രവും പോഷണവും
- എഞ്ചിനീയറിങ്ങ്