"മദ്ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 4: വരി 4:
* [[മാലികി മദ്‌ഹബ്]] - സ്ഥാപകൻ [[മാലികിബ്നു അനസ്]]
* [[മാലികി മദ്‌ഹബ്]] - സ്ഥാപകൻ [[മാലികിബ്നു അനസ്]]
* [[ശാഫി‌'ഈ മദ്‌ഹബ്]] - സ്ഥാപകൻ [[മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ]]
* [[ശാഫി‌'ഈ മദ്‌ഹബ്]] - സ്ഥാപകൻ [[മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ]]
* [[ഹമ്പലി മദ്‌ഹബ്]] - സ്[http://മദ്ഹബ്%20സ്വീകരിക്കുന്നതിന്റെ%20അനിവാര്യത http://ssfmayyanad.com/page-3-2.html]ഥാപകൻ [[അഹ്‌മദിബ്‌നു ഹമ്പൽ]]
* [[ഹമ്പലി മദ്‌ഹബ്]] - സ്ഥാപകൻ [[അഹ്‌മദിബ്‌നു ഹമ്പൽ]]

[http://മദ്ഹബ്%20സ്വീകരിക്കുന്നതിന്റെ%20അനിവാര്യത http://ssfmayyanad.com/page-3-2.html]


{{OR}}
{{OR}}

10:44, 29 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്‌ലാമിലെ കർമ്മശാസ്ത്രസരണികളാണ്‌ മദ്‌ഹബുകൾ. വളരെയേറെ മദ്‌ഹബുകൾ ഇസ്‌ലാമിക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഈ പദം കൊണ്ട് സാധാരണ വിവക്ഷിക്കാറുള്ളത് പ്രധാനപ്പെട്ട നാല്‌ മദ്‌ഹബുകളെയാണ്‌:

http://ssfmayyanad.com/page-3-2.html

നാലു മദ്‌ഹബുകളുടെ സ്ഥാപകരായ നാലു പ്ണ്ഡിതരുടെയും പഠന ഗവേശണങ്ങൾക്ക് പിൻഗാമികൾ നൽകിയ അംഗീകാരമാണ് മദ്‌ഹബുകൾക്ക് അടിത്തറ പാകിയത്. ഇവരുടെ ശിശ്യർ സ്വന്ത്വം ഗവേശണങ്ങളേക്കാൾ ഗുരുനാഥരുടെ ഗവേശണങ്ങൾക്ക് മുൻഗണന നൽകുകയും,ആ ഗവേശണങ്ങളുടെ ആധികരികത സ്ഥാപിക്കുന്നതിലായി ജോലിയാകുകയും ചെയ്തു. ഇവരുടെ ശിശ്യഗണങ്ങളും തലമുറകളായി ഇതേ പാത തുടർന്നു. ഇതാണ് മദ്ഹബുകളുടെ ആവിർഭാവത്തിനും പ്രചരണത്തിനും ഹേതുവായത്. ഇസ്ലാമിന്റെ തനതായ പരമ്പരയും നിലനിൽപും മദ്ഹബുകളിൽ കൂടിയാണ്.

"https://ml.wikipedia.org/w/index.php?title=മദ്ഹബ്&oldid=2197347" എന്ന താളിൽനിന്ന് ശേഖരിച്ചത്