"പോസിട്രോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Positron}}
{{prettyurl|Positron}}
{{ആധികാരികത}}
[[ഇലക്ട്രോണുകൾ|ഇലക്ട്രോണിന്റെ]] പ്രതികണമാണ് '''പോസിട്രോൺ''' അഥവാ '''പ്രതിഇലക്ട്രോൺ'''. അതായത് [[പ്രതിദ്രവ്യം|പ്രതിദ്രവ്യത്തിൽ]] ഇലക്ട്രോണിന് സമാനമായ കണമാണ് പോസിട്രോൺ. ഇതിന് ഇലക്ട്രോണിന്റെ തതുല്യമായ ധനചാർജ്ജ് ഉണ്ടായിരിക്കും കൂടാതെ പിണ്ഡം ഇലക്ട്രോണിന് സമമായിരിക്കും. ഒരു താഴ്നഊർജ്ജനിലയിലുള്ള പോസിട്രോൺ താഴ്നഊർജ്ജനിലയിലുള്ള ഇലക്ട്രോണുമായി കൂട്ടിയിടിച്ചാൽ അവിടെ ഇലക്ട്രോൺ പോസിട്രോൺ [[ഉന്മൂലനം]] (Annihilation) നടക്കുകയും രണ്ടോ അതിലധികമോ [[ഗാമാകിരണങ്ങൾ|ഗാമാകിരണ]] [[ഫോട്ടോൺ|ഫോട്ടോണുകൾ]] സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

07:32, 26 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഇലക്ട്രോണിന്റെ പ്രതികണമാണ് പോസിട്രോൺ അഥവാ പ്രതിഇലക്ട്രോൺ. അതായത് പ്രതിദ്രവ്യത്തിൽ ഇലക്ട്രോണിന് സമാനമായ കണമാണ് പോസിട്രോൺ. ഇതിന് ഇലക്ട്രോണിന്റെ തതുല്യമായ ധനചാർജ്ജ് ഉണ്ടായിരിക്കും കൂടാതെ പിണ്ഡം ഇലക്ട്രോണിന് സമമായിരിക്കും. ഒരു താഴ്നഊർജ്ജനിലയിലുള്ള പോസിട്രോൺ താഴ്നഊർജ്ജനിലയിലുള്ള ഇലക്ട്രോണുമായി കൂട്ടിയിടിച്ചാൽ അവിടെ ഇലക്ട്രോൺ പോസിട്രോൺ ഉന്മൂലനം (Annihilation) നടക്കുകയും രണ്ടോ അതിലധികമോ ഗാമാകിരണ ഫോട്ടോണുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=പോസിട്രോൺ&oldid=2132756" എന്ന താളിൽനിന്ന് ശേഖരിച്ചത്