"ഫരിഷ്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 4: വരി 4:
[[കാസ്പിയൻ കടൽ|കാസ്പിയൻ കടൽതീരത്തെ]] അസ്ത്രാബാദ് എന്ന പ്രദേശത്ത് ഗുലാം അലി ഹിന്ദുഷായുടെ പുത്രനായി മുഹമ്മദ് കാസിം ജനിച്ചു. [[ഡെക്കാൻ സുൽത്താനത്ത് |അഹമ്മദ് നഗർ]] സുൽത്താൻ മുർത്തസാ നിസാം ഷായുടെ പുത്രൻ മിറാൻ ഷായെ പേർഷ്യൻ ഭാഷ പഠിപ്പിക്കാനുളള ദൗത്യവുമായി ഗുലാം അലി ഇന്ത്യയിലേക്കു പുറപ്പെട്ടപ്പോൾ പന്ത്രണ്ടു വയസ്സുകാരനായ മുഹമ്മദും കൂടെ തിരിച്ചു. പിതാവിന്റെ മരണശേഷം മുഹമ്മദിന് രാജവിന്റെ അംഗരക്ഷക സംഘത്തിൽ ജോലി ലഭിച്ചു.<ref name=Briggs>[http://www.jstor.org/stable/25563435?seq=1 Life & Works of Ferishta: by Briggs 1829]</ref>എന്നാൽ അഹ്മദ്നഗർ സുൽത്തനത്തിലെ രാഷ്ട്രീയ കോളിളക്കങ്ങൾ <ref>[https://archive.org/details/ferishtashistory01firi ഡെക്കാന്റെ ചരിത്രം- ഫരിഷ്ത (പരിഭാഷ ജെ.സ്കോട്ട്)]</ref> കാരണം 1589 -ൽ മുഹമ്മദ് [[ഡെക്കാൻ സുൽത്താനത്ത് |ബീജാപ്പൂർ]] സുൽത്താൻ ഇബ്രാഹിം അദിൽ ഷായുടെ ദർബാറിൽ അഭയം തേടി.
[[കാസ്പിയൻ കടൽ|കാസ്പിയൻ കടൽതീരത്തെ]] അസ്ത്രാബാദ് എന്ന പ്രദേശത്ത് ഗുലാം അലി ഹിന്ദുഷായുടെ പുത്രനായി മുഹമ്മദ് കാസിം ജനിച്ചു. [[ഡെക്കാൻ സുൽത്താനത്ത് |അഹമ്മദ് നഗർ]] സുൽത്താൻ മുർത്തസാ നിസാം ഷായുടെ പുത്രൻ മിറാൻ ഷായെ പേർഷ്യൻ ഭാഷ പഠിപ്പിക്കാനുളള ദൗത്യവുമായി ഗുലാം അലി ഇന്ത്യയിലേക്കു പുറപ്പെട്ടപ്പോൾ പന്ത്രണ്ടു വയസ്സുകാരനായ മുഹമ്മദും കൂടെ തിരിച്ചു. പിതാവിന്റെ മരണശേഷം മുഹമ്മദിന് രാജവിന്റെ അംഗരക്ഷക സംഘത്തിൽ ജോലി ലഭിച്ചു.<ref name=Briggs>[http://www.jstor.org/stable/25563435?seq=1 Life & Works of Ferishta: by Briggs 1829]</ref>എന്നാൽ അഹ്മദ്നഗർ സുൽത്തനത്തിലെ രാഷ്ട്രീയ കോളിളക്കങ്ങൾ <ref>[https://archive.org/details/ferishtashistory01firi ഡെക്കാന്റെ ചരിത്രം- ഫരിഷ്ത (പരിഭാഷ ജെ.സ്കോട്ട്)]</ref> കാരണം 1589 -ൽ മുഹമ്മദ് [[ഡെക്കാൻ സുൽത്താനത്ത് |ബീജാപ്പൂർ]] സുൽത്താൻ ഇബ്രാഹിം അദിൽ ഷായുടെ ദർബാറിൽ അഭയം തേടി.
==താരിഖ്-ഇ- ഫരിഷ്ത: ഫരിഷ്തയുടെ ചരിത്ര പുസ്തകം==
==താരിഖ്-ഇ- ഫരിഷ്ത: ഫരിഷ്തയുടെ ചരിത്ര പുസ്തകം==
ഹിന്ദിലെ ഇസ്ലാം ആധിപത്യത്തിന്റെ ചരിത്രമെഴുതുകയെന്നത് തന്റെ അഭിലാഷമായിരുന്നെന്നും ഇബ്രാഹിം അദിൽ ഷായുടെ പ്രോത്സാഹനവും പ്രേരണയും കൊണ്ടാണ് തനിക്കിതു സാധ്യമായതെന്നും ഫരിഷ്ത തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു. <ref>[http://books.google.co.in/books/reader?id=a6dEAAAAcAAJ&printsec=frontcover&output=reader താരിഖ്-ഇ-ഫരിഷ്ത(പേർഷ്യൻ) ]</ref> <ref>[https://archive.org/stream/historyofriseofm01feri#page/n3/mode/2up History of the Rise of Mohammedan Power in India Vol.I Ferishta (English Translation Briggs)]</ref>
ഹിന്ദിലെ ഇസ്ലാം ആധിപത്യത്തിന്റെ ചരിത്രമെഴുതുകയെന്നത് തന്റെ അഭിലാഷമായിരുന്നെന്നും ഇബ്രാഹിം അദിൽ ഷായുടെ പ്രോത്സാഹനവും പ്രേരണയും കൊണ്ടാണ് തനിക്കിതു സാധ്യമായതെന്നും ഫരിഷ്ത തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു. <ref>[http://books.google.co.in/books/reader?id=a6dEAAAAcAAJ&printsec=frontcover&output=reader താരിഖ്-ഇ-ഫരിഷ്ത(പേർഷ്യൻ) ]</ref> <ref>[https://archive.org/stream/historyofriseofm01feri#page/n3/mode/2up History of the Rise of Mohammedan Power in India Vol.I Ferishta (ഇംഗ്ലീഷു പരിഭാഷ ബ്രിഗ്സ്)]</ref>


ഹിജ്റ വർഷം 28 (ക്രി.വ 648)ൽ ഇന്ത്യയിലെത്തിയ മൊഹാലിബ്-ബിൻ-അബി-സുഫ്രയിൽ നിന്നു തുടങ്ങി 1612 വരേയുളള ചരിത്രമാണ് ഫരിഷ്ത ആലേഖനം ചെയ്തിരിക്കുന്നത്. ഇതിനായി തനിക്ക് അവലംബിക്കേണ്ടി വന്ന പ്രമാണങ്ങളുടെ നീണ്ട പട്ടികയും പുസ്തകത്തിലുണ്ട്. ഇന്ത്യയേയും ഹിന്ദുമതത്തേയും പറ്റിയുളള സുദീർഘമായ അധ്യായത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. കൃതിക്ക് പന്ത്രണ്ട് അധ്യായങ്ങൾ ഉണ്ട്.<ref>[http://persian.packhum.org/persian/main?url=pf%3Fauth%3D69%26work%3D001 History of the Rise of Mohammedan Power in India Ferishta Vol.I,II,III &IV] </ref>
ഹിജ്റ വർഷം 28 (ക്രി.വ 648)ൽ ഇന്ത്യയിലെത്തിയ മൊഹാലിബ്-ബിൻ-അബി-സുഫ്രയിൽ നിന്നു തുടങ്ങി 1612 വരേയുളള ചരിത്രമാണ് ഫരിഷ്ത ആലേഖനം ചെയ്തിരിക്കുന്നത്. ഇതിനായി തനിക്ക് അവലംബിക്കേണ്ടി വന്ന പ്രമാണങ്ങളുടെ നീണ്ട പട്ടികയും പുസ്തകത്തിലുണ്ട്. ഇന്ത്യയേയും ഹിന്ദുമതത്തേയും പറ്റിയുളള സുദീർഘമായ അധ്യായത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. ഇതുകൂടാതെ കൃതിക്ക് പന്ത്രണ്ട് അധ്യായങ്ങൾ ഉണ്ട്.<ref>[http://persian.packhum.org/persian/main?url=pf%3Fauth%3D69%26work%3D001 History of the Rise of Mohammedan Power in India Ferishta Vol.I,II,III &IV] </ref>
#ലഹോറിലെ ഗസനി സുൽത്താന്മാർ
#ലഹോറിലെ ഗസനി സുൽത്താന്മാർ
#ദൽഹിയിലെ സുൽത്താന്മാർ (അടിമ വംശം, ഖിൽജി വംശം,തുഗ്ലക് വംശം, തിമൂറിൻ്റെ ആക്രമണം,സയദു വംശം,ലോദി വംശം, ബാബർ, ഹുമയൂൺ, ഷേർഷാ അക്ബർ)
#ദൽഹിയിലെ സുൽത്താന്മാർ (അടിമ വംശം, ഖിൽജി വംശം,തുഗ്ലക് വംശം, തിമൂറിൻ്റെ ആക്രമണം,സയദു വംശം,ലോദി വംശം, ബാബർ, ഹുമയൂൺ, ഷേർഷാ അക്ബർ)
വരി 18: വരി 18:
#കാഷ്മീറിലെ സുൽത്താൻമാർ
#കാഷ്മീറിലെ സുൽത്താൻമാർ
#മലബാറിനെപ്പറ്റി, പരിസമാപ്തി-ഇന്ത്യയിലെ ഭൂഭാഗങ്ങളും കാലാവസ്ഥയും
#മലബാറിനെപ്പറ്റി, പരിസമാപ്തി-ഇന്ത്യയിലെ ഭൂഭാഗങ്ങളും കാലാവസ്ഥയും
#ഇന്ത്യയിലെ സന്യാസിമാർ





12:19, 25 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഫരിഷ്ത (പേർഷ്യൻ فرشته), ബീജാപ്പൂർ സുൽത്താൻ ഇബ്രാഹിം അദിൽ ഷായുടെ ദർബാറിലെ ചരിത്രകാരനായിരുന്നു.ഫരിഷ്ത എന്നത് തൂലികാനാമമായിരുന്നു. ശരിയായ പേര് മുഹമ്മദ് കാസിം ഹിന്ദു ഷാ(പേർഷ്യൻ: محمد قاسم ہندو شاه).


കാസ്പിയൻ കടൽതീരത്തെ അസ്ത്രാബാദ് എന്ന പ്രദേശത്ത് ഗുലാം അലി ഹിന്ദുഷായുടെ പുത്രനായി മുഹമ്മദ് കാസിം ജനിച്ചു. അഹമ്മദ് നഗർ സുൽത്താൻ മുർത്തസാ നിസാം ഷായുടെ പുത്രൻ മിറാൻ ഷായെ പേർഷ്യൻ ഭാഷ പഠിപ്പിക്കാനുളള ദൗത്യവുമായി ഗുലാം അലി ഇന്ത്യയിലേക്കു പുറപ്പെട്ടപ്പോൾ പന്ത്രണ്ടു വയസ്സുകാരനായ മുഹമ്മദും കൂടെ തിരിച്ചു. പിതാവിന്റെ മരണശേഷം മുഹമ്മദിന് രാജവിന്റെ അംഗരക്ഷക സംഘത്തിൽ ജോലി ലഭിച്ചു.[1]എന്നാൽ അഹ്മദ്നഗർ സുൽത്തനത്തിലെ രാഷ്ട്രീയ കോളിളക്കങ്ങൾ [2] കാരണം 1589 -ൽ മുഹമ്മദ് ബീജാപ്പൂർ സുൽത്താൻ ഇബ്രാഹിം അദിൽ ഷായുടെ ദർബാറിൽ അഭയം തേടി.

താരിഖ്-ഇ- ഫരിഷ്ത: ഫരിഷ്തയുടെ ചരിത്ര പുസ്തകം

ഹിന്ദിലെ ഇസ്ലാം ആധിപത്യത്തിന്റെ ചരിത്രമെഴുതുകയെന്നത് തന്റെ അഭിലാഷമായിരുന്നെന്നും ഇബ്രാഹിം അദിൽ ഷായുടെ പ്രോത്സാഹനവും പ്രേരണയും കൊണ്ടാണ് തനിക്കിതു സാധ്യമായതെന്നും ഫരിഷ്ത തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു. [3] [4]

ഹിജ്റ വർഷം 28 (ക്രി.വ 648)ൽ ഇന്ത്യയിലെത്തിയ മൊഹാലിബ്-ബിൻ-അബി-സുഫ്രയിൽ നിന്നു തുടങ്ങി 1612 വരേയുളള ചരിത്രമാണ് ഫരിഷ്ത ആലേഖനം ചെയ്തിരിക്കുന്നത്. ഇതിനായി തനിക്ക് അവലംബിക്കേണ്ടി വന്ന പ്രമാണങ്ങളുടെ നീണ്ട പട്ടികയും പുസ്തകത്തിലുണ്ട്. ഇന്ത്യയേയും ഹിന്ദുമതത്തേയും പറ്റിയുളള സുദീർഘമായ അധ്യായത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. ഇതുകൂടാതെ കൃതിക്ക് പന്ത്രണ്ട് അധ്യായങ്ങൾ ഉണ്ട്.[5]

  1. ലഹോറിലെ ഗസനി സുൽത്താന്മാർ
  2. ദൽഹിയിലെ സുൽത്താന്മാർ (അടിമ വംശം, ഖിൽജി വംശം,തുഗ്ലക് വംശം, തിമൂറിൻ്റെ ആക്രമണം,സയദു വംശം,ലോദി വംശം, ബാബർ, ഹുമയൂൺ, ഷേർഷാ അക്ബർ)
  3. ഡെക്കാനിലെ സുൽത്താൻമാർ (ബഹ്മനി, അഹ്മദ്നഗർ, ബീജാപ്പൂർ,ബീരാർ, ബീദാർ, ഗോൽക്കൊണ്ട)
  4. ഗുജറാത്തിലെ സുൽത്താൻമാർ (പതിനാലു പേർ)
  5. മാൾവയിലെ സുൽത്താൻമാർ (ഗോറി, ഖിൽജി വംശജർ)
  6. ഖണ്ഡേശിലെ സുൽത്താൻമാർ (ഫറൂഖി വംശജർ)
  7. ബംഗാൾ ബീഹാർ സുൽത്താൻമാർ (പൂർബി, കിരണി എന്നിങ്ഹനെ പല വംശജരും)
  8. മുൾട്ടാൻ സുൽത്താൻമാർ (ലുംഗ വംശജർ)
  9. സിന്ധിലെ ഭരണാധികാരികൾ (പല വംശജരും)
  10. കാഷ്മീറിലെ സുൽത്താൻമാർ
  11. മലബാറിനെപ്പറ്റി, പരിസമാപ്തി-ഇന്ത്യയിലെ ഭൂഭാഗങ്ങളും കാലാവസ്ഥയും
  12. ഇന്ത്യയിലെ സന്യാസിമാർ


അവലംബം

  1. Life & Works of Ferishta: by Briggs 1829
  2. ഡെക്കാന്റെ ചരിത്രം- ഫരിഷ്ത (പരിഭാഷ ജെ.സ്കോട്ട്)
  3. താരിഖ്-ഇ-ഫരിഷ്ത(പേർഷ്യൻ)
  4. History of the Rise of Mohammedan Power in India Vol.I Ferishta (ഇംഗ്ലീഷു പരിഭാഷ ബ്രിഗ്സ്)
  5. History of the Rise of Mohammedan Power in India Ferishta Vol.I,II,III &IV
"https://ml.wikipedia.org/w/index.php?title=ഫരിഷ്ത&oldid=2020024" എന്ന താളിൽനിന്ന് ശേഖരിച്ചത്