"ഫരിഷ്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
തുടരും
വരി 4: വരി 4:
[[കാസ്പിയൻ കടൽ|കാസ്പിയൻ കടൽതീരത്തെ]] അസ്ത്രാബാദ് എന്ന പ്രദേശത്ത് ഗുലാം അലി ഹിന്ദുഷായുടെ പുത്രനായി മുഹമ്മദ് കാസിം ജനിച്ചു. [[ഡെക്കാൻ സുൽത്താനത്ത് |അഹമ്മദ് നഗർ]] സുൽത്താൻ മുർത്തസാ നിസാം ഷായുടെ പുത്രൻ മിറാൻ ഷായെ പേർഷ്യൻ ഭാഷ പഠിപ്പിക്കാനുളള ദൗത്യവുമായി ഗുലാം അലി ഇന്ത്യയിലേക്കു പുറപ്പെട്ടപ്പോൾ പന്ത്രണ്ടു വയസ്സുകാരനായ മുഹമ്മദും കൂടെ തിരിച്ചു. പിതാവിന്റെ മരണശേഷം മുഹമ്മദിന് രാജവിന്റെ അംഗരക്ഷക സംഘത്തിൽ ജോലി ലഭിച്ചു.<ref name=Briggs>[http://www.jstor.org/stable/25563435?seq=1 Life & Works of Ferishta: by Briggs 1829]</ref>എന്നാൽ അഹ്മദ്നഗർ സുൽത്തനത്തിലെ രാഷ്ട്രീയ കോളിളക്കങ്ങൾ <ref>[https://archive.org/details/ferishtashistory01firi ഡെക്കാന്റെ ചരിത്രം- ഫരിഷ്ത]</ref> കാരണം 1589 -ൽ മുഹമ്മദ് [[ഡെക്കാൻ സുൽത്താനത്ത് |ബീജാപ്പൂർ]] സുൽത്താൻ ഇബ്രാഹിം അദിൽ ഷായുടെ ദർബാറിൽ അഭയം തേടി.

==താരിഖ്-ഇ- ഫരിഷ്ത: ഫരിഷ്തയുടെ ചരിത്ര പുസ്തകം==
==താരിഖ്-ഇ- ഫരിഷ്ത: ഫരിഷ്തയുടെ ചരിത്ര പുസ്തകം==
ഹിന്ദിലെ ഇസ്ലാം ആധിപത്യത്തിന്റെ ചരിത്രമെഴുതുകയെന്നത് തന്റെ അഭിലാഷമായിരുന്നെന്നും ഇബ്രാഹിം അദിൽ ഷായുടെ പ്രോത്സാഹനവും പ്രേരണയും കൊണ്ടാണ് തനിക്കിതു സാധ്യമായതെന്നും ഫരിഷ്ത തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു. <ref>[http://books.google.co.in/books/reader?id=a6dEAAAAcAAJ&printsec=frontcover&output=reader താരിഖ്-ഇ-ഫരിഷ്ത(പേർഷ്യൻ) ]</ref> <ref>[http://books.google.co.in/books?id=NG8-AAAAcAAJ&printsec=frontcover&dq=Cok.+John+briggs+Ferishta&hl=en&sa=X&ei=KN0jVNzMF4K1uASTq4K4CQ&ved=0CCAQ6AEwAQ#v=onepage&q=Cok.%20John%20briggs%20Ferishta&f=false History of the Rise of Mohammedan Power in India Ferishta (English Translations Briggs)]</ref>
ഹിന്ദിലെ ഇസ്ലാം ആധിപത്യത്തിന്റെ ചരിത്രമെഴുതുകയെന്നത് തന്റെ അഭിലാഷമായിരുന്നെന്നും ഇബ്രാഹിം അദിൽ ഷായുടെ പ്രോത്സാഹനവും പ്രേരണയും കൊണ്ടാണ് തനിക്കിതു സാധ്യമായതെന്നും ഫരിഷ്ത തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു. <ref>[http://books.google.co.in/books/reader?id=a6dEAAAAcAAJ&printsec=frontcover&output=reader താരിഖ്-ഇ-ഫരിഷ്ത(പേർഷ്യൻ) ]</ref> <ref>[https://archive.org/stream/historyofriseofm01feri#page/n3/mode/2up History of the Rise of Mohammedan Power in India Vol.I Ferishta (English Translation Briggs)]</ref>

ഹിജ്റ വർഷം 28 (ക്രി.വ 648)ൽ ഇന്ത്യയിലെത്തിയ മൊഹാലിബ്-ബിൻ-അബി-സുഫ്രയിൽ നിന്നു തുടങ്ങി 1612 വരേയുളള ചരിത്രമാണ് ഫരിഷ്ത ആലേഖനം ചെയ്തിരിക്കുന്നത്. ഇതിനായി തനിക്ക് അവലംബിക്കേണ്ടി വന്ന പ്രമാണങ്ങളുടെ നീണ്ട പട്ടികയും പുസ്തകത്തിലുണ്ട്. തന്റെ കൃതിക്ക് പന്ത്രണ്ട് അധ്യായങ്ങളും പരിസമാപ്തിയും ഉളളതായി ഫരിഷ്ത ആമുഖത്തിൽ പറയുന്നു.

10:15, 25 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഫരിഷ്ത (പേർഷ്യൻ فرشته), ബീജാപ്പൂർ സുൽത്താൻ ഇബ്രാഹിം അദിൽ ഷായുടെ ദർബാറിലെ ചരിത്രകാരനായിരുന്നു.ഫരിഷ്ത എന്നത് തൂലികാനാമമായിരുന്നു. ശരിയായ പേര് മുഹമ്മദ് കാസിം ഹിന്ദു ഷാ(പേർഷ്യൻ: محمد قاسم ہندو شاه).

കാസ്പിയൻ കടൽതീരത്തെ അസ്ത്രാബാദ് എന്ന പ്രദേശത്ത് ഗുലാം അലി ഹിന്ദുഷായുടെ പുത്രനായി മുഹമ്മദ് കാസിം ജനിച്ചു. അഹമ്മദ് നഗർ സുൽത്താൻ മുർത്തസാ നിസാം ഷായുടെ പുത്രൻ മിറാൻ ഷായെ പേർഷ്യൻ ഭാഷ പഠിപ്പിക്കാനുളള ദൗത്യവുമായി ഗുലാം അലി ഇന്ത്യയിലേക്കു പുറപ്പെട്ടപ്പോൾ പന്ത്രണ്ടു വയസ്സുകാരനായ മുഹമ്മദും കൂടെ തിരിച്ചു. പിതാവിന്റെ മരണശേഷം മുഹമ്മദിന് രാജവിന്റെ അംഗരക്ഷക സംഘത്തിൽ ജോലി ലഭിച്ചു.[1]എന്നാൽ അഹ്മദ്നഗർ സുൽത്തനത്തിലെ രാഷ്ട്രീയ കോളിളക്കങ്ങൾ [2] കാരണം 1589 -ൽ മുഹമ്മദ് ബീജാപ്പൂർ സുൽത്താൻ ഇബ്രാഹിം അദിൽ ഷായുടെ ദർബാറിൽ അഭയം തേടി.

താരിഖ്-ഇ- ഫരിഷ്ത: ഫരിഷ്തയുടെ ചരിത്ര പുസ്തകം

ഹിന്ദിലെ ഇസ്ലാം ആധിപത്യത്തിന്റെ ചരിത്രമെഴുതുകയെന്നത് തന്റെ അഭിലാഷമായിരുന്നെന്നും ഇബ്രാഹിം അദിൽ ഷായുടെ പ്രോത്സാഹനവും പ്രേരണയും കൊണ്ടാണ് തനിക്കിതു സാധ്യമായതെന്നും ഫരിഷ്ത തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു. [3] [4]

ഹിജ്റ വർഷം 28 (ക്രി.വ 648)ൽ ഇന്ത്യയിലെത്തിയ മൊഹാലിബ്-ബിൻ-അബി-സുഫ്രയിൽ നിന്നു തുടങ്ങി 1612 വരേയുളള ചരിത്രമാണ് ഫരിഷ്ത ആലേഖനം ചെയ്തിരിക്കുന്നത്. ഇതിനായി തനിക്ക് അവലംബിക്കേണ്ടി വന്ന പ്രമാണങ്ങളുടെ നീണ്ട പട്ടികയും പുസ്തകത്തിലുണ്ട്. തന്റെ കൃതിക്ക് പന്ത്രണ്ട് അധ്യായങ്ങളും പരിസമാപ്തിയും ഉളളതായി ഫരിഷ്ത ആമുഖത്തിൽ പറയുന്നു.

  1. ഗസനിയിലേയും ലഹോറിലേയും രാജാക്കന്മാർ
  2. ദൽഹിയിലെ രാജാക്കന്മാർ
  3. ഡെക്കാനിലെ രാജാക്കൻമാർ
  4. ഗുജറാത്തിലെ രാജാക്കൻമാർ
  5. മാൾവയിലെ രാജാക്കൻമാർ
  6. ഖണ്ഡേശിലെ രാജാക്കൻമാർ
  7. ബംഗാൾ ബീഹാർ രാജാക്കൻമാർ
  8. മുൾട്ടാൻ രാജാക്കൻമാർ
  9. സിന്ധിലെ ഭരണാധികാരികൾ
  10. കാഷ്മീറിലെ രാജാക്കൻമാർ
  11. മലബാറിനെപ്പറ്റി
  12. ഇന്ത്യയിലെ സന്യാസികൾ
  13. പരിസമാപ്തി-ഇന്ത്യയിലെ ഭൂഭാഗങ്ങളും കാലാവസ്ഥയും

അവലംബം

  1. Life & Works of Ferishta: by Briggs 1829
  2. ഡെക്കാന്റെ ചരിത്രം- ഫരിഷ്ത
  3. താരിഖ്-ഇ-ഫരിഷ്ത(പേർഷ്യൻ)
  4. History of the Rise of Mohammedan Power in India Vol.I Ferishta (English Translation Briggs)
"https://ml.wikipedia.org/w/index.php?title=ഫരിഷ്ത&oldid=2019965" എന്ന താളിൽനിന്ന് ശേഖരിച്ചത്