"പ്ലാസിബോ പ്രതിഭാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താൾ സൃഷ്ടിച്ചു
(വ്യത്യാസം ഇല്ല)

03:30, 2 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം

രോഗത്തിനോ മറ്റ് ശാരീരിക വൈഷമ്യങ്ങൾക്കോ ശരിയായ ചികിത്സയ്ക്ക് പകരം ചികിത്സയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സമ്പ്രദായങ്ങൾ ചെയ്ത് രോഗിയെ കബളിപ്പിക്കുന്നതിനെയാണ് പ്ലാസിബോ Placebo (/pləˈsib/ plə-SEE-boh) എന്ന് പറയുന്നത്. ചില സാഹചര്യങ്ങളിലെങ്കിലും ഇത്തരം ചികിത്സയിലൂടെ രോഗിക്ക് രോഗം ഭേദമായതായി അനുഭവപ്പെടുകയോ, യഥാർത്ഥത്തിലുള്ള രോഗസൌഖ്യം ലഭിക്കുകയോ ചെയ്യുന്നതിനെ പ്ലാസിബോ പ്രതിഭാസം എന്നും പറയുന്നു.

"https://ml.wikipedia.org/w/index.php?title=പ്ലാസിബോ_പ്രതിഭാസം&oldid=1935071" എന്ന താളിൽനിന്ന് ശേഖരിച്ചത്