പ്ലാസിബോ പ്രതിഭാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രോഗത്തിനോ മറ്റ് ശാരീരിക വൈഷമ്യങ്ങൾക്കോ ശരിയായ ചികിത്സയ്ക്ക് പകരം ചികിത്സയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സമ്പ്രദായങ്ങൾ ചെയ്ത് രോഗിയെ കബളിപ്പിക്കുന്നതിനെയാണ് പ്ലാസിബോ Placebo (/pləˈsib/ plə-SEE-boh) എന്ന് പറയുന്നത്. ചില സാഹചര്യങ്ങളിലെങ്കിലും ഇത്തരം ചികിത്സയിലൂടെ രോഗിക്ക് രോഗം ഭേദമായതായി അനുഭവപ്പെടുകയോ, യഥാർത്ഥത്തിലുള്ള രോഗസൌഖ്യം ലഭിക്കുകയോ ചെയ്യുന്നതിനെ പ്ലാസിബോ പ്രതിഭാസം എന്നും പറയുന്നു.

"https://ml.wikipedia.org/w/index.php?title=പ്ലാസിബോ_പ്രതിഭാസം&oldid=2031823" എന്ന താളിൽനിന്ന് ശേഖരിച്ചത്