"ഐക്യരാഷ്ട്ര ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Drajay1976 (സംവാദം | സംഭാവനകൾ) ലയിപ്പിക്കാനായി ഐക്യരാഷ്ട്രസഭാദിനത്തെപ്പറ്റി മാത്രമുള്ള പ്രസ്താവനകൾ നിലനിർത്തുന്നു. |
Drajay1976 (സംവാദം | സംഭാവനകൾ) (ചെ.) Drajay1976 എന്ന ഉപയോക്താവ് ഐക്യരാഷ്ട്ര സഭ ദിനം എന്ന താൾ ഐക്യരാഷ്ട്ര ദിനം എന്നാക്കി മാറ്റിയിരിക്... |
||
(വ്യത്യാസം ഇല്ല)
|
08:40, 25 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഐക്യ രാഷ്ട്ര സഭ ദിനം | |
---|---|
ഇതരനാമം | UN Day |
ആചരിക്കുന്നത് | Worldwide |
തരം | United Nations |
ആഘോഷങ്ങൾ | Meetings, discussions, exhibits, cultural performances |
തിയ്യതി | 24 October |
ബന്ധമുള്ളത് | World Development Information Day |
ഐക്യ രാഷ്ട്ര സഭ ചാർട്ടർ പ്രാബല്യത്തിൽ വന്ന 1945 ഒക്ടോബർ 24 നു ഐക്യ രാഷ്ട്ര സഭനിലവിൽ വന്നു. ഈ ദിനത്തിന്റെ വാർഷീകം 1948 മുതൽ ഐക്യ രാഷ്ട്ര സഭ ദിനം ആയി ആചരിക്കപ്പെടുന്നു. ഇതോടനുബന്ധിച്ച് ഐക്യ രാഷ്ട്ര സഭയുടെ മുഖ്യ കാര്യാലയങ്ങൾ ഉള്ള ന്യൂ യോർക്ക് , ഹേഗ്, ജെനീവ, വിയന്ന, എന്നീ സ്ഥലങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ പ്രവർത്തങ്ങൾ പ്രകീർത്തിക്കാനായി അതതു സ്ഥലത്തെ രാഷ്ട്രത്തലവന്മാരെ ഉൾപ്പെടുത്തിയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. [1] , [2]