"ഡോണ്ട് ബി ഔർ ഫാതെർസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ദളിത്‌ മനുഷ്യരുടെ കഥ പറയുന്ന ഒരു ഡോക്യുമെന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:58, 15 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ദളിത്‌ മനുഷ്യരുടെ കഥ പറയുന്ന ഒരു ഡോക്യുമെന്ററി ആണ് ഡോണ്ട് ബി ഔർ ഫാതെർസ്. രൂപേഷ് കുമാർ രചനയും സംവിധാനവും നിർവഹിച്ച ഈ ചെറുചിത്രം നിർമിച്ചിരിക്കുന്നത് രമ്യ വള്ളത്തോൾ ആണ്. പെരിങ്ങീൽ എന്ന ദളിത്‌ കോളനിയുടെ പശ്ചാതലത്തിൽ ദളിത്‌ ജനങ്ങൾക്ക്‌ എന്താണ് പോതുസമൂഹത്തോടു പറയാനുള്ളത് എന്ന് തുറന്നു കാട്ടുകയാണ് ഈ ചിത്രം. ഇതിനകം തന്നെ നിരവധി ഫിലിം ഫെസ്ടിവലുകളിൽ പ്രദർശിപ്പിച്ചു കഴിഞ്ഞ ചിത്രം മികച്ച പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്

"https://ml.wikipedia.org/w/index.php?title=ഡോണ്ട്_ബി_ഔർ_ഫാതെർസ്&oldid=1914514" എന്ന താളിൽനിന്ന് ശേഖരിച്ചത്