ഡോണ്ട് ബി ഔർ ഫാതെർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദളിത്‌ മനുഷ്യരുടെ കഥ പറയുന്ന ഒരു ഡോക്യുമെന്ററി ആണ് 'ഡോണ്ട് ബി ഔർ ഫാതെർസ്'. രൂപേഷ് കുമാർ രചനയും സംവിധാനവും നിർവഹിച്ച ഈ ചെറുചിത്രം നിർമിച്ചിരിക്കുന്നത് രമ്യ വള്ളത്തോൾ ആണ്. പെരിങ്ങീൽ എന്ന ദളിത്‌ കോളനിയുടെ പശ്ചാതലത്തിൽ ദളിത്‌ ജനങ്ങൾക്ക്‌ എന്താണ് പോതുസമൂഹത്തോടു പറയാനുള്ളത് എന്ന് തുറന്നു കാട്ടുകയാണ് ഈ ചിത്രം നിരവധി ഫിലിം ഫെസ്ടിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. http://archives.deccanchronicle.com/130624/news-current-affairs/article/%E2%80%98don%E2%80%99t-be-our-fathers%E2%80%99-squeal-dalits[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഡോണ്ട്_ബി_ഔർ_ഫാതെർസ്&oldid=3633434" എന്ന താളിൽനിന്ന് ശേഖരിച്ചത്